Malayalam Lyrics

| | |

A A A

M പരിശുദ്ധാത്മാവേ എന്നില്‍ നിറയേണമേ
നിന്‍ അഭിഷേകം പകരണമേ
F പരിശുദ്ധാത്മാവേ എന്നില്‍ നിറയേണമേ
നിന്‍ അഭിഷേകം പകരണമേ
M തിരുഹിതം എന്നില്‍ നിറവേറുവാന്‍
ആത്മാവിന്‍ ശക്തി എന്നില്‍ ചൊരിയേണമേ
F തിരുഹിതം എന്നില്‍ നിറവേറുവാന്‍
ആത്മാവിന്‍ ശക്തി എന്നില്‍ ചൊരിയേണമേ
A മുട്ടോളം പോരാ ആ ശക്തി
അരയോളം പോരാ ആ ശക്തി
A മുട്ടോളം പോരാ ആ ശക്തി
അരയോളം പോരാ ആ ശക്തി
A നിന്തീട്ടല്ലാതെ കടപ്പാന്‍ വയ്യാത്ത
അത്യന്ത ശക്തി എന്നില്‍ ഒഴുകീടട്ടെ
A നിന്തീട്ടല്ലാതെ കടപ്പാന്‍ വയ്യാത്ത
അത്യന്ത ശക്തി എന്നില്‍ ഒഴുകീടട്ടെ
M ദിനം തോറും നീ എന്നില്‍ വളരേണമേ
ഞാനോ കുറയേണമേ
F ദിനം തോറും നീ എന്നില്‍ വളരേണമേ
ഞാനോ കുറയേണമേ
—————————————–
M എല്ലാ കയ്‌പ്പും മുറിവും മാറീടുവാന്‍
നിന്‍ മഹത്വത്തിന്‍ തീ എന്നില്‍ കത്തിടട്ടെ
F എല്ലാ കയ്‌പ്പും മുറിവും മാറീടുവാന്‍
നിന്‍ മഹത്വത്തിന്‍ തീ എന്നില്‍ കത്തിടട്ടെ
M മായാലോക ഇമ്പങ്ങള്‍ ത്യജിച്ചീടുവാന്‍
എന്നെ അഭിഷേകം ചെയ്‌തീടണേ
F മായാലോക ഇമ്പങ്ങള്‍ ത്യജിച്ചീടുവാന്‍
എന്നെ അഭിഷേകം ചെയ്‌തീടണേ
A മുട്ടോളം പോരാ ആ ശക്തി
അരയോളം പോരാ ആ ശക്തി
A മുട്ടോളം പോരാ ആ ശക്തി
അരയോളം പോരാ ആ ശക്തി
A നിന്തീട്ടല്ലാതെ കടപ്പാന്‍ വയ്യാത്ത
അത്യന്ത ശക്തി എന്നില്‍ ഒഴുകീടട്ടെ
A നിന്തീട്ടല്ലാതെ കടപ്പാന്‍ വയ്യാത്ത
അത്യന്ത ശക്തി എന്നില്‍ ഒഴുകീടട്ടെ
M ദിനം തോറും നീ എന്നില്‍ വളരേണമേ
ഞാനോ കുറയേണമേ
F ദിനം തോറും നീ എന്നില്‍ വളരേണമേ
ഞാനോ കുറയേണമേ
—————————————–
F കാന്തന്‍ വരവില്‍ എടുക്കപെടാന്‍
പുതുശക്തിയാല്‍ അനുദിനം ഒരുക്കേണമേ
M കാന്തന്‍ വരവില്‍ എടുക്കപെടാന്‍
പുതുശക്തിയാല്‍ അനുദിനം ഒരുക്കേണമേ
F അന്ത്യത്തോളം വിശ്വസ്‌തനായ്‌ ജീവിച്ചിടാന്‍
തിരുപാഥേ നടത്തേണമേ
M അന്ത്യത്തോളം വിശ്വസ്‌തനായ്‌ ജീവിച്ചിടാന്‍
തിരുപാഥേ നടത്തേണമേ
A മുട്ടോളം പോരാ ആ ശക്തി
അരയോളം പോരാ ആ ശക്തി
A മുട്ടോളം പോരാ ആ ശക്തി
അരയോളം പോരാ ആ ശക്തി
A നിന്തീട്ടല്ലാതെ കടപ്പാന്‍ വയ്യാത്ത
അത്യന്ത ശക്തി എന്നില്‍ ഒഴുകീടട്ടെ
A നിന്തീട്ടല്ലാതെ കടപ്പാന്‍ വയ്യാത്ത
അത്യന്ത ശക്തി എന്നില്‍ ഒഴുകീടട്ടെ
F ദിനം തോറും നീ എന്നില്‍ വളരേണമേ
ഞാനോ കുറയേണമേ
M ദിനം തോറും നീ എന്നില്‍ വളരേണമേ
ഞാനോ കുറയേണമേ
A ദിനം തോറും നീ എന്നില്‍ വളരേണമേ
ഞാനോ കുറയേണമേ
A ദിനം തോറും നീ എന്നില്‍ വളരേണമേ
ഞാനോ കുറയേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhathmave Ennil Nirayename | പരിശുദ്ധാത്മാവേ എന്നില്‍ നിറയേണമേ നിന്‍ അഭിഷേകം പകരണമേ Parishudhathmave Ennil Nirayename Lyrics | Parishudhathmave Ennil Nirayename Song Lyrics | Parishudhathmave Ennil Nirayename Karaoke | Parishudhathmave Ennil Nirayename Track | Parishudhathmave Ennil Nirayename Malayalam Lyrics | Parishudhathmave Ennil Nirayename Manglish Lyrics | Parishudhathmave Ennil Nirayename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Ennil Nirayename Christian Devotional Song Lyrics | Parishudhathmave Ennil Nirayename Christian Devotional | Parishudhathmave Ennil Nirayename Christian Song Lyrics | Parishudhathmave Ennil Nirayename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhathmave Ennil Nirayename
Nin Abhishekham Pakaraname
Parishudhathmave Ennil Nirayename
Nin Abhishekham Pakaraname

Thiruhitham Ennil Niraveruvaan
Aathmavin Shakthi Ennil Choriyename
Thiruhitham Ennil Niraveruvaan
Aathmavin Shakthi Ennil Choriyename

Muttolam Pora Aa Shakthi
Arayolam Pora Aa Shakthi
Muttolam Pora Aa Shakthi
Arayolam Pora Aa Shakthi

Nintheettallathe Kadappaan Vayyaatha
Athyantha Shakthi Ennil Ozhukeedatte
Nintheettallathe Kadappaan Vayyaatha
Athyantha Shakthi Ennil Ozhukeedatte

Dhinam Thorum Nee Ennil Valarename
Njano Kurayename
Dhinam Thorum Nee Ennil Valarename
Njano Kurayename

-----

Ella Kaippum Murivum Mareeduvaan
Nin Mahathwathin Thee Ennil Kathidatte
Ella Kaippum Murivum Mareeduvaan
Nin Mahathwathin Thee Ennil Kathidatte

Maya Lokha Imbangal Thyajicheeduvaan
Enne Abishekham Cheytheedane
Maya Lokha Imbangal Thyajicheeduvaan
Enne Abishekham Cheytheedane

Muttolam Pora Aa Shakthi
Arayolam Pora Aa Shakthi
Muttolam Pora Aa Shakthi
Arayolam Pora Aa Shakthi

Nintheettallathe Kadappaan Vayyaatha
Athyantha Shakthi Ennil Ozhukeedatte
Nintheettallathe Kadappaan Vayyaatha
Athyantha Shakthi Ennil Ozhukeedatte

Dhinam Thorum Neeyennil Valarename
Njano Kurayename
Dhinam Thorum Neeyennil Valarename
Njano Kurayename

-----

Kaanthan Varavil Edukkapedaan
Puthu Shakthiyaal Anudhinam Orukkename
Kaanthan Varavil Edukkapedaan
Puthu Shakthiyaal Anudhinam Orukkename

Anthyatholam Vishwasthanaai Jeevichidaan
Thiru Paathe Nadathename
Anthyatholam Vishwasthanaai Jeevichidaan
Thiru Paathe Nadathename

Muttolam Pora Aa Shakthi
Arayolam Pora Aa Shakthi
Muttolam Pora Aa Shakthi
Arayolam Pora Aa Shakthi

Nintheettallathe Kadappaan Vayyaatha
Athyantha Shakthi Ennil Ozhukeedatte
Nintheettallathe Kadappaan Vayyaatha
Athyantha Shakthi Ennil Ozhukeedatte

Dhinam Thorum Nee Ennil Valarename
Njano Kurayename
Dhinam Thorum Nee Ennil Valarename
Njano Kurayename

Dhinam Thorum Nee Ennil Valarename
Njano Kurayename
Dhinam Thorum Nee Ennil Valarename
Njano Kurayename

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published.




Views 104.  Song ID 7280


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.