Malayalam Lyrics

| | |

A A A

M പരിശുദ്ധാത്മാവേ ഞങ്ങളില്‍ നിറയണമേ
കുളിര്‍മഴയായ്, നവജീവനായ്
പെയ്‌തിറങ്ങണമേ
പരിശുദ്ധാത്മാവേ
F പരിശുദ്ധാത്മാവേ ഞങ്ങളില്‍ നിറയണമേ
കുളിര്‍മഴയായ്, നവജീവനായ്
പെയ്‌തിറങ്ങണമേ
പരിശുദ്ധാത്മാവേ
A ആത്മാവേ, പരിശുദ്ധാത്മാവേ
കാത്തിരിക്കുന്നു ഞങ്ങള്‍
A ആത്മാവേ, പരിശുദ്ധാത്മാവേ
കാത്തിരിക്കുന്നു ഞങ്ങള്‍
A വരദാനമായ്, വരമാരിയായ്
ഞങ്ങളില്‍ നിറയണമേ
—————————————–
M നിന്‍ തിരുപാദേ മമ ജീവിതം
നെയ്‌ത്തിരി നാളമായ് ഏരിയാന്‍
F കൂരിരുള്‍ ചൂഴും വഴികളിലെന്നും
ദൈവിക പാതകള്‍ തെളിയാന്‍
M അഗതികള്‍ക്കെന്നെന്നും സഹചാരിയാകാന്‍
ദൈവ ജനത്തിനു വഴികാട്ടിയാകാന്‍
F അഗതികള്‍ക്കെന്നെന്നും സഹചാരിയാകാന്‍
ദൈവ ജനത്തിനു വഴികാട്ടിയാകാന്‍
A ആത്മാവേ, പരിശുദ്ധാത്മാവേ
കാത്തിരിക്കുന്നു ഞങ്ങള്‍
A വരദാനമായ്, വരമാരിയായ്
ഞങ്ങളില്‍ നിറയണമേ
—————————————–
F മാരിവില്ലിന്‍ ഏഴഴകെന്നപോല്‍
ആത്മാവേ ഞങ്ങളില്‍ ലയിച്ചീടണേ
M പൂവിന്നുള്ളില്‍ മധുകണം പോല്‍
ആത്മാവേ ഞങ്ങളില്‍ അലിഞ്ഞീടണേ
F വസിക്കണേ ആത്മാവേ, അകലരുതേ
യേശുവിന്‍ ദാസരായ് തീര്‍ന്നീടുവാന്‍
M വസിക്കണേ ആത്മാവേ, അകലരുതേ
യേശുവിന്‍ ദാസരായ് തീര്‍ന്നീടുവാന്‍
A ആത്മാവേ, പരിശുദ്ധാത്മാവേ
കാത്തിരിക്കുന്നു ഞങ്ങള്‍
A വരദാനമായ്, വരമാരിയായ്
ഞങ്ങളില്‍ നിറയണമേ
F പരിശുദ്ധാത്മാവേ ഞങ്ങളില്‍ നിറയണമേ
കുളിര്‍മഴയായ്, നവജീവനായ്
പെയ്‌തിറങ്ങണമേ
പരിശുദ്ധാത്മാവേ
A ആത്മാവേ, പരിശുദ്ധാത്മാവേ
കാത്തിരിക്കുന്നു ഞങ്ങള്‍
A വരദാനമായ്, വരമാരിയായ്
ഞങ്ങളില്‍ നിറയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parishudhathmave Njangalil Nirayaname | പരിശുദ്ധാത്മാവേ ഞങ്ങളില്‍ നിറയണമേ കുളിര്‍മഴയായ്, നവജീവനായ് Parishudhathmave Njangalil Nirayaname Lyrics | Parishudhathmave Njangalil Nirayaname Song Lyrics | Parishudhathmave Njangalil Nirayaname Karaoke | Parishudhathmave Njangalil Nirayaname Track | Parishudhathmave Njangalil Nirayaname Malayalam Lyrics | Parishudhathmave Njangalil Nirayaname Manglish Lyrics | Parishudhathmave Njangalil Nirayaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parishudhathmave Njangalil Nirayaname Christian Devotional Song Lyrics | Parishudhathmave Njangalil Nirayaname Christian Devotional | Parishudhathmave Njangalil Nirayaname Christian Song Lyrics | Parishudhathmave Njangalil Nirayaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhathmave Njangalil Nirayaname
Kulir Mazhayaai, Nava Jeevanaai
Peythiranganame
Parishudhathmave

Parishudhathmave Njangalil Nirayaname
Kulir Mazhayaai, Nava Jeevanaai
Peythiranganame
Parishudhathmave

Aathmave, Parishudhathmave
Kaathirikkunnu Njangal
Aathmave, Parishudhathmave
Kaathirikkunnu Njangal
Varadhanamaai, Varamaariyaai
Njangalil Nirayaname

-----

Nin Thiru Padhe Mama Jeevitham
Neithiri Naalamai Eriyaan
Koorirul Choozhum Vazhikalil Ennum
Daivika Pathakal Theliyaan

Agathikalkennennum Sahachariyakaan
Daiva Janathinu Vazhikattiyaakaan
Agathikalkennennum Sahachariyakaan
Daiva Janathinu Vazhikattiyaakaan

Aathmave, Parishudhathmave
Kathirikkunnu Njangal
Varadhanamaai, Varamaariyaai
Njangalil Nirayaname

-----

Maarivillin Ezhazhakennapol
Aathmave Njangalil Layicheedane
Poovinullil Madhukanam Pol
Aathmave Njangalil Alinjeedane

Vasikkane Aathmave, Akalaruthe
Yeshuvin Dhasaraai Theerneeduvaan
Vasikkane Aathmave, Akalaruthe
Yeshuvin Dhasaraai Theerneeduvaan

Aathmave, Parishudhathmave
Kathirikkunnu Njangal
Varadhanamaai, Varamaariyaai
Njangalil Nirayaname

Parishudhathmave Njangalil Nirayaname
Kulir Mazhayaai, Nava Jeevanaai
Peythiranganame
Parishudhathmave

Aathmave, Parishudhathmave
Kathirikkunnu Njangal
Varadhanamaai, Varamaariyaai
Njangalil Nirayaname

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published.




Views 35.  Song ID 7774


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.