M | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ |
F | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ |
M | അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു കര്‍ത്താവേ, നീ അറിയുന്നു |
F | അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു കര്‍ത്താവേ, നീ അറിയുന്നു |
A | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ |
—————————————– | |
M | ആദ്യ നൂറ്റാണ്ടിലെ അനുഭവംപോല്‍ അതിശയം ലോകത്തില്‍ നടന്നിടുവാന്‍ |
F | ആദ്യ നൂറ്റാണ്ടിലെ അനുഭവംപോല്‍ അതിശയം ലോകത്തില്‍ നടന്നിടുവാന്‍ |
M | ആദിയിലെന്നപോല്‍ ആത്മാവേ അധികബലം തരണേ |
F | ആദിയിലെന്നപോല്‍ ആത്മാവേ അധികബലം തരണേ |
M | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ |
F | അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു കര്‍ത്താവേ, നീ അറിയുന്നു |
M | അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു കര്‍ത്താവേ, നീ അറിയുന്നു |
A | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ |
—————————————– | |
F | ലോകത്തിന്‍ മോഹം വിട്ടോടിടുവാന്‍ സാത്താന്റെ ശക്തിയെ ജയിച്ചീടുവാന്‍ |
M | ലോകത്തിന്‍ മോഹം വിട്ടോടിടുവാന്‍ സാത്താന്റെ ശക്തിയെ ജയിച്ചീടുവാന്‍ |
F | ധീരതയോടെ നിന്‍ സേവ ചെയ്യാന്‍ അഭിഷേകം ചെയ്തീടനെ |
M | ധീരതയോടെ നിന്‍ സേവ ചെയ്യാന്‍ അഭിഷേകം ചെയ്തീടനെ |
F | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ |
M | അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു കര്‍ത്താവേ, നീ അറിയുന്നു |
F | അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു കര്‍ത്താവേ, നീ അറിയുന്നു |
A | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ |
—————————————– | |
M | കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍ ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍ |
F | കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍ ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍ |
M | വിൺമഴയെ വീണ്ടും അയക്കണമേ നിന്‍ ജനം ഉണര്‍ന്നിടുവാന്‍ |
F | വിൺമഴയെ വീണ്ടും അയക്കണമേ നിന്‍ ജനം ഉണര്‍ന്നിടുവാന്‍ |
M | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ |
F | അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു കര്‍ത്താവേ, നീ അറിയുന്നു |
M | അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു കര്‍ത്താവേ, നീ അറിയുന്നു |
A | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Parishudhathmave Shakthi Pakarnidane
Aviduthe Balam Njangalkkavashyamennu
Karthave Nee Ariyunnu
Aviduthe Balam Njangalkkavashyamennu
Karthave Nee Ariyunnu
Parishudhathmave Shakthi Pakarnidane
-------
Aadya Noottandile Anubhavam Pol
Athishayam Lokhathil Nadanniduvan
Aadya Noottandile Anubhavam Pol
Athishayam Lokhathil Nadanniduvan
Aadiyilennapol Aathmave
Adhikha Balam Tharane…
Aadiyilennapol Aathmave
Adhikha Balam Tharane…
Parishudhathmave Shakthi Pakarnidane
Aviduthe Balam Njangalkkavashyamennu
Karthave Nee Ariyunnu
Aviduthe Balam Njangalkkavashyamennu
Karthave Nee Ariyunnu
Parishudhathmave Shakthi Pakarnidane
-------
Lokhathin Moham Vittodiduvan
Sathante Shakthiye Jayicheeduvan
Lokhathin Moham Vittodiduvan
Sathante Shakthiye Jayicheeduvan
Dheerathayoode Nin Seva Cheyvaan
Abhishekam Cheyytheedane…
Dheerathayoode Nin Seva Cheyvaan
Abhishekam Cheyytheedane…
Parishudhathmave Shakthi Pakarnidane
Aviduthe Balam Njangalkkavashyamennu
Karthave Nee Ariyunnu
Aviduthe Balam Njangalkkavashyamennu
Karthave Nee Ariyunnu
Parishudhathmave Shakthi Pakarnidane
-------
Kripakalum Varangalum Jvalicheeduvan
Njangal Vachanathil Veroonni Valarnniduvan
Kripakalum Varangalum Jvalicheeduvan
Njangal Vachanathil Veroonni Valarnniduvan
Pinmazhaye Veendum Ayakkaname
Nin Janam Unarnniduvan
Pinmazhaye Veendum Ayakkaname
Nin Janam Unarnniduvan
Parishudhathmave Shakthi Pakarnidane
Aviduthe Balam Njangalkkavashyamennu
Karthave Nee Ariyunnu
Aviduthe Balam Njangalkkavashyamennu
Karthave Nee Ariyunnu
Parishudhathmave Shakthi Pakarnidane
No comments yet