M | പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാന്‍ |
F | പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാന്‍ |
A | ആത്മ സന്തോഷം കൊണ്ടു നിറയ്ക്കണേ പ്രിയനേ ആത്മ ചൈതന്യം എന്നില്‍ പകരുക പരനെ ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്വാന് ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്വാന് |
A | പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാന്‍ |
—————————————– | |
M | തിരു കൃപയല്ലോ ശരണമതെന്നില്‍ വന്‍ കടങ്ങള്‍ അകറ്റാന്‍ കഴിവുള്ള പരനെ |
F | തിരു കൃപയല്ലോ ശരണമതെന്നില്‍ വന്‍ കടങ്ങള്‍ അകറ്റാന്‍ കഴിവുള്ള പരനെ |
A | ആത്മ സന്തോഷം കൊണ്ടു നിറയ്ക്കണേ പ്രിയനേ ആത്മ ചൈതന്യം എന്നില്‍ പകരുക പരനെ ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്വാന് ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്വാന് |
A | പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാന്‍ |
—————————————– | |
F | മായയാമീ ലോകം തരും സുഖമെല്ലാം മറന്നു ഞാന്‍ ഓടുവാന്‍ തിരുരാജ്യം ചേരാന്‍ |
M | മായയാമീ ലോകം തരും സുഖമെല്ലാം മറന്നു ഞാന്‍ ഓടുവാന്‍ തിരുരാജ്യം ചേരാന്‍ |
A | ആത്മ സന്തോഷം കൊണ്ടു നിറയ്ക്കണേ പ്രിയനേ ആത്മ ചൈതന്യം എന്നില്‍ പകരുക പരനെ ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്വാന് ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്വാന് |
A | പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാന്‍ |
—————————————– | |
M | കുശവന്റെ കയ്യില്‍ കളിമണ്ണു പോലെന്നെ പണിയുക പരനെ തിരു ഹിതം പോലെ |
F | കുശവന്റെ കയ്യില്‍ കളിമണ്ണു പോലെന്നെ പണിയുക പരനെ തിരു ഹിതം പോലെ |
A | ആത്മ സന്തോഷം കൊണ്ടു നിറയ്ക്കണേ പ്രിയനേ ആത്മ ചൈതന്യം എന്നില്‍ പകരുക പരനെ ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്വാന് ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്വാന് |
A | പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാന്‍ പരിശുദ്ധാത്മാവേ ശക്തിയാലേ ഇന്ന് നിറയ്ക്കണേ നാഥാ ശക്തരായി തീരാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nirakkane Nadha Shaktharayi Theeran
Parishudhathmave Shakthiyale Innu
Nirakkane Nadha Shaktharayi Theeran
Aathma Santhosham Kondu Nirakkane Priyane
Aathma Chaithanyam Ennil Pakaruka Parane
Jayathode Jeevitham Dharayil Njan Cheyvvan

---------
Thiru Krupayallo Sharanamathennil
Van Kadangal Akattan Kazhivulla Parane

Maayayamee Lokam Tharum Sughamellam
Marannu Njan Oduvan Thiru Rajyam Cheran

Kushavante Kayyil Kalimannu Polenne
Paniyuka Parane Thiru Hitham Pole

No comments yet