Malayalam Lyrics
My Notes
കൈത്താക്കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം
M | പറുദീസാ കൈവിട്ട് പാരിതില്‍ ഞങ്ങള്‍ക്കായ് വന്നു പിറന്നവനേ പാപികള്‍ മര്‍ത്യര്‍ക്ക്, മുന്തിരി വള്ളിയായി കനിവോടെ വന്നവനേ ഞങ്ങള്‍ക്കായ്, കനിവോടെ വന്നവനേ |
F | പറുദീസാ കൈവിട്ട് പാരിതില്‍ ഞങ്ങള്‍ക്കായ് വന്നു പിറന്നവനേ പാപികള്‍ മര്‍ത്യര്‍ക്ക്, മുന്തിരി വള്ളിയായി കനിവോടെ വന്നവനേ ഞങ്ങള്‍ക്കായ്, കനിവോടെ വന്നവനേ |
A | പരമ പിതാവിന്നരുമകുമാരാ രക്ഷകാ ഈശോ നാഥാ പരമാരാധന, സ്‌തുതിയും സ്‌തോത്രവും ഞങ്ങളണയ്‌ക്കുന്നിതാ തിരുമുല്‍ക്കാഴ്‌ച്ചയാക്കുന്നിതാ |
—————————————– | |
M | തിരുമെയ് തിരുനിണം, മാനവര്‍ ഞങ്ങള്‍ക്ക് പോഷണമാക്കുവോനേ തിരുബലിവേദിയില്‍ അലിവോടിവരെ പങ്കുകാരാക്കുവോനേ |
A | പരമ പിതാവിന്നരുമകുമാരാ രക്ഷകാ ഈശോ നാഥാ പരമാരാധന, സ്‌തുതിയും സ്‌തോത്രവും ഞങ്ങളണയ്‌ക്കുന്നിതാ തിരുമുല്‍ക്കാഴ്‌ച്ചയാക്കുന്നിതാ |
—————————————– | |
F | പാപക്കറകള്‍, വന്‍ കൃപയാലെ കഴുകിയകറ്റുവോനേ ഏറെ കനികള്‍, ചൂടി വളരാന്‍ പാലനം ചെയ്യുവോനേ |
A | പരമ പിതാവിന്നരുമകുമാരാ രക്ഷകാ ഈശോ നാഥാ പരമാരാധന, സ്‌തുതിയും സ്‌തോത്രവും ഞങ്ങളണയ്‌ക്കുന്നിതാ തിരുമുല്‍ക്കാഴ്‌ച്ചയാക്കുന്നിതാ |
—————————————– | |
M | നിന്നില്‍ നിന്നിവര്‍, തെല്ലുമകലാതെ എന്നും കാക്കണമേ നിന്നില്‍ തന്നെ, നിന്നു വളരാന്‍ എന്നും താങ്ങേണമേ |
A | പരമ പിതാവിന്നരുമകുമാരാ രക്ഷകാ ഈശോ നാഥാ പരമാരാധന, സ്‌തുതിയും സ്‌തോത്രവും ഞങ്ങളണയ്‌ക്കുന്നിതാ തിരുമുല്‍ക്കാഴ്‌ച്ചയാക്കുന്നിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Parudeesa Kaivittu Parithil Njangalkkaai Vannu Pirannavane | Parudeesa Kaivittu Parithil Lyrics | Parudeesa Kaivittu Parithil Song Lyrics | Parudeesa Kaivittu Parithil Karaoke | Parudeesa Kaivittu Parithil Track | Parudeesa Kaivittu Parithil Malayalam Lyrics | Parudeesa Kaivittu Parithil Manglish Lyrics | Parudeesa Kaivittu Parithil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Parudeesa Kaivittu Parithil Christian Devotional Song Lyrics | Parudeesa Kaivittu Parithil Christian Devotional | Parudeesa Kaivittu Parithil Christian Song Lyrics | Parudeesa Kaivittu Parithil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannu Pirannavane
Paapikal Marthyarkku, Munthiri Valliyaayi
Kanivode Vannavane
Njangalkkaai, Kanivode Vannavane
Parudheesa Kaivittu Parithil Njangalkkaai
Vannu Pirannavane
Paapikal Marthyarkku, Munthiri Valliyaayi
Kanivode Vannavane
Njangalkkaai, Kanivode Vannavane
Parama Pithavin Aruma Kumara
Rakshaka Eesho Nadha
Paramaaradhana Sthuthiyum Sthothravum
Njangal Anaikkunnithaa
Thirumul Kaazhchayaakkunnithaa
-----
Thirumey Thiru Ninam Maanavar Njangalkk
Poshanamaakkuvone
Thiru Bali Vedhiyil Alivod Ivare
Pankukaraakkuvone
Parama Pithavin Aruma Kumara
Rakshaka Eesho Nadha
Paramaaradhana, Sthuthiyum Sthothravum
Njangal Anaikkunnithaa
Thirumul Kaazhchayaakkunnithaa
-----
Paapa Karakal, Van Krupayaale
Kazhuki Akattuvone
Ere Kanikal, Choodi Valaraan
Paalanam Cheyyuvone
Parama Pithavin Aruma Kumara
Rakshaka Eesho Nadha
Paramaaradhana, Sthuthiyum Sthothravum
Njangal Anaikkunnithaa
Thirumul Kaazhchayaakkunnithaa
-----
Ninnil Ninnivar, Thellumakalathe
Ennum Kaakkaname
Ninnil Thanne, Ninnu Valaraan
Ennum Thaangename
Parama Pithavin Aruma Kumara
Rakshaka Eesho Nadha
Paramaaradhana, Sthuthiyum Sthothravum
Njangal Anaikkunnithaa
Thirumul Kaazhchayaakkunnithaa
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet