Malayalam Lyrics
My Notes
F | റ്റു രൂ രൂ, ല ല ല ല ല ല ലാ ലാ ലാ റ്റു രൂ രൂ, ല ല ല ല ല ല ലാ ലാ ലാ |
M | ല ല ലാ ല ല്ലാ ല ല ല ല്ലാ ല്ലാ ല ലാ ല |
M | ല ല ലാ ല ല്ലാ ല ല ല ല്ലാ ല്ലാ ല ലാ ല |
🎵🎵🎵 | |
A | റ്റാ രാ രാ, രാ രാ, രാ രാ, ഹല്ലേലൂയാ റ്റാ രാ രാ, രാ രാ, രാ രാ, |
M | പാതിരാവില്‍ ഒരു താരകം (റ്റു രൂ രൂ) രാജ വീഥിയില്‍ ദീപമായ് (റ്റു രൂ രൂ) |
F | പാതിരാവില്‍ ഒരു താരകം രാജ വീഥിയില്‍ ദീപമായ് |
M | മാനവര്‍ക്കു സ്‌തുതിയായിതാ മാര്‍ഗ്ഗദീപമായ് മാറവേ |
A | പാതിരാവില്‍ ഒരു താരകം രാജ വീഥിയില്‍ ദീപമായ് |
A | മാനവര്‍ക്കു സ്‌തുതിയായിതാ മാര്‍ഗ്ഗദീപമായ് മാറവേ |
F | കുളിരുന്നോരോര്‍മ്മയില്‍ കുളിര്‍തെന്നലാകുവാന്‍ |
M | മനതാരില്‍ ശാന്തിയായ് തെളിയുന്ന നാളമായ് |
F | പൊഴിയുന്ന മഞ്ഞിനെ മഴവീഥിയാക്കുവാന്‍ |
M | മാലോക രക്ഷകന്‍ അണയുന്ന രാവിതാ |
—————————————– | |
M | മഞ്ഞുപെയ്യുമീ മാമലയില്‍ മിന്നിടുന്നൊരു താരകമേ കണ്ണുചിമ്മിയാ താരഗണം സാക്ഷിയായിതാ രാവിതിലായ് |
🎵🎵🎵 | |
F | മഞ്ഞുപെയ്യുമീ മാമലയില്‍ മിന്നിടുന്നൊരു താരകമേ കണ്ണുചിമ്മിയാ താരഗണം സാക്ഷിയായിതാ രാവിതിലായ് |
M | ഒന്നു കാണുവാനായിതാ ബെത്‌ലഹേമിലായ് പോയിവരാം |
F | കൂടെ നീങ്ങുവാനായിതാ സ്‌നേഹ താരകം കൂട്ടിനായ് |
A | പൊന്നു മീറയും കുന്തിരിക്കവും കാഴ്‌ച്ചയായ് നല്‍കീടാം |
—————————————– | |
F | നീല രാവിതിന്‍ താഴ്‌വരയില്‍ ജാതനായവന്‍ മാനവനായ് ശാന്തിയേകിടും രാത്രിയിതില്‍ വാനവൃന്ദങ്ങള്‍ പാടുകയായ് |
🎵🎵🎵 | |
M | നീല രാവിതിന്‍ താഴ്‌വരയില്‍ ജാതനായവന്‍ മാനവനായ് ശാന്തിയേകിടും രാത്രിയിതില്‍ വാനവൃന്ദങ്ങള്‍ പാടുകയായ് |
F | പാരിതിന്‍ പാപം മായ്‌ക്കുവാന്‍ കാലി തന്‍ കൂട്ടില്‍ ജാതനായ് |
M | പുണ്യ രാവിതിന്‍ ഓര്‍മ്മയില്‍ സ്‌നേഹ താരമായ് ചേര്‍ന്നീടാം |
A | വാനവീഥിയില്‍ ദീപ നാളമായ് ജാതനായിന്നവന്‍ |
F | പാതിരാവില്‍ ഒരു താരകം (റ്റു രൂ രൂ) രാജ വീഥിയില്‍ ദീപമായ് (റ്റു രൂ രൂ) |
F | മാനവര്‍ക്കു സ്‌തുതിയായിതാ മാര്‍ഗ്ഗദീപമായ് മാറവേ |
M | പാതിരാവില്‍ ഒരു താരകം രാജ വീഥിയില്‍ ദീപമായ് |
M | മാനവര്‍ക്കു സ്‌തുതിയായിതാ മാര്‍ഗ്ഗദീപമായ് മാറവേ |
A | കുളിരുന്നോരോര്‍മ്മയില്‍ കുളിര്‍തെന്നലാകുവാന്‍ |
A | മനതാരില്‍ ശാന്തിയായ് തെളിയുന്ന നാളമായ് |
A | പൊഴിയുന്ന മഞ്ഞിനെ മഴവീഥിയാക്കുവാന്‍ |
A | മാലോക രക്ഷകന്‍ അണയുന്ന രാവിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pathiravil Oru Tharakam Raaja Veedhiyil Deepamaai | പാതിരാവില്‍ ഒരു താരകം രാജ വീഥിയില്‍ ദീപമായ് Pathiravil Oru Tharakam Lyrics | Pathiravil Oru Tharakam Song Lyrics | Pathiravil Oru Tharakam Karaoke | Pathiravil Oru Tharakam Track | Pathiravil Oru Tharakam Malayalam Lyrics | Pathiravil Oru Tharakam Manglish Lyrics | Pathiravil Oru Tharakam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pathiravil Oru Tharakam Christian Devotional Song Lyrics | Pathiravil Oru Tharakam Christian Devotional | Pathiravil Oru Tharakam Christian Song Lyrics | Pathiravil Oru Tharakam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Tu Ru Ru, La La La La La La Laa Laa Laa
La La Laa La La
La La La Lla Lla La La La
La La Laa La La
La La La Lla Lla La La La
🎵🎵🎵
Taa Ra Raa, Ra Raa, Ra Ra, Halelluya
Taa Ra Raa, Ra Raa, Ra Ra
Paathiraavil Oru Thaarakam (Tu Ru Ru)
Raaja Veedhiyil Deepamaai (Tu Ru Ru)
Pathiraavil Oru Thaarakam
Raaja Veedhiyil Deepamaai
Maanavarkku Sthuthiyaayithaa
Margga Deepamaai Maarave
Paathiravil Oru Tharakam
Raaja Veedhiyil Deepamaai
Manavarkku Sthuthi Aayithaa
Margga Deepamaai Maarave
Kulirunna Ormmayil
Kulir Thennal Aakuvaan
Manathaaril Shaanthiyaai
Theliyunna Naalamaai
Pozhiyunna Manjinne
Mazha Veethiyaakkuvan
Maalokha Rakshakan
Anayunna Raavitha
-----
Manju Peyyumee Maamalayil
Minnidunnoru Thaarakame
Kannu Chimmiya Thaaraganam
Sakshiyaayitha Raavithilaai
🎵🎵🎵
Manju Peyyumee Maamalayil
Minnidunnoru Thaarakame
Kannu Chimmiya Thaaraganam
Sakshiyaayitha Raavithilaai
Onnu Kanuvaan Aayithaa
Bethlehemilaai Poi Varam
Koode Neenguvaan Aayitha
Sneha Thaarakam Koottinaai
Ponnu Meerayum Kunthirikkavum
Kazhchayaai Nalkeedaam
-----
Neela Raavithin Thaazhvarayil
Jathanaayavan Maanavanaai
Shanthiyekidum Rathriyithil
Vaana Vrindhangal Paadukayaai
🎵🎵🎵
Neela Raavithin Thaazhvarayil
Jathanaayavan Maanavanaai
Shanthiyekidum Rathriyithil
Vaana Vrindhangal Paadukayaai
Paarithin Paapam Maikkuvaan
Kali Than Koottil Jathanaai
Punya Raavithin Ormayil
Sneha Thaaramaai Chernneedaam
Vaana Veedhiyil Deepa Naalamaai
Jathanaayinnavan
Paathiraavil Oru Thaarakam (Tu Ru Ru)
Raaja Veedhiyil Deepamaai (Tu Ru Ru)
Maanavarkku Sthuthiyaayithaa
Margga Deepamaai Maarave
Paathiravil Oru Tharakam
Raaja Veedhiyil Deepamaai
Manavarkku Sthuthi Aayithaa
Margga Deepamaai Maarave
Kulirunna Ormmayil
Kulir Thennal Aakuvaan
Manathaaril Shaanthiyaai
Theliyunna Naalamaai
Pozhiyunna Manjinne
Mazha Veethiyaakkuvan
Maalokha Rakshakan
Anayunna Raavitha
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet