Malayalam Lyrics
My Notes
M | പാവന ജനനി മരിയെ പാവനമാം തിരുസവിധെ |
F | പാവന ജനനി മരിയെ പാവനമാം തിരുസവിധെ |
M | അണയുന്നു സുതരമ്മേ, അഭയം നീയേ, തായേ… |
F | അഭയം നീയേ, തായേ |
A | പാവന ജനനി മരിയെ പാവനമാം തിരുസവിധെ |
A | സ്വര്‍ഗ്ഗാരോപിതയാകും നന്മ നിറഞ്ഞവള്‍ അമ്മേ സ്വര്‍ലോകത്തില്‍, ചേരാനായി തുണയേകീടേണമേ നാഥേ |
—————————————– | |
M | കാനായില്‍ അന്നൊരു നാളില്‍ കല്യാണത്തിന്‍ സമയം |
F | വീഞ്ഞതു തീര്‍ന്നൊരു നേരം നിന്‍ പ്രിയ സുതനവനരികെ |
M | മാധ്യസ്ഥം നീ, ചൊല്ലിയ നേരം തിരുമനസ്സായി നാഥന്‍ |
F | വീഞ്ഞായ് മാറി വെള്ളം |
A | സ്വര്‍ഗ്ഗാരോപിതയാകും നന്മ നിറഞ്ഞവള്‍ അമ്മേ സ്വര്‍ലോകത്തില്‍, ചേരാനായി തുണയേകീടേണമേ നാഥേ |
—————————————– | |
F | സെഹിയോന്‍ മാളിക തന്നില്‍ നിന്‍ തിരുസുതനായിടും |
M | യേശുവിന്‍ അരുമകളാകും ശിഷ്യ ഗണത്തോടൊപ്പം |
F | പ്രാര്‍ത്ഥിച്ചീടും, വേളയിലല്ലോ പാവനനാകും റൂഹാ |
M | അഭിഷേകവുമായ് വന്നു |
A | സ്വര്‍ഗ്ഗാരോപിതയാകും നന്മ നിറഞ്ഞവള്‍ അമ്മേ സ്വര്‍ലോകത്തില്‍, ചേരാനായി തുണയേകീടേണമേ നാഥേ |
—————————————– | |
M | തിന്മയെ ദൂരെയകറ്റാന്‍ ജപമാല നല്‍കിയ നാഥേ |
F | ജപമാല രാജ്ഞിയാം നിന്നെ പാടി നമിക്കുന്നു ഞങ്ങള്‍ |
M | ജപമാല ചൊല്ലി, പ്രാര്‍ത്ഥിക്കുവാനായ് അണയുന്നു മുമ്പില്‍ ഞങ്ങള്‍ |
F | കനിയേണമേ എന്നമ്മേ |
A | സ്വര്‍ഗ്ഗാരോപിതയാകും നന്മ നിറഞ്ഞവള്‍ അമ്മേ സ്വര്‍ലോകത്തില്‍, ചേരാനായി തുണയേകീടേണമേ നാഥേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavana Janani Mariye | പാവന ജനനി മരിയെ പാവനമാം തിരുസവിധെ Pavana Janani Mariye Lyrics | Pavana Janani Mariye Song Lyrics | Pavana Janani Mariye Karaoke | Pavana Janani Mariye Track | Pavana Janani Mariye Malayalam Lyrics | Pavana Janani Mariye Manglish Lyrics | Pavana Janani Mariye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavana Janani Mariye Christian Devotional Song Lyrics | Pavana Janani Mariye Christian Devotional | Pavana Janani Mariye Christian Song Lyrics | Pavana Janani Mariye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pavanamaam Thiru Savidhe
Pavana Janani Mariye
Pavanamaam Thiru Savidhe
Anayunnu Sutharamme, Abhayam Neeye
Thaaye...
Abhayam Neeye, Thaaye
Pavana Janani Mariye
Pavanamaam Thiru Savidhe
Swarggaropithayaakum
Nanma Niranjaval Amme
Swarlokhathil, Cheraanaayi
Thunayekeedename Nadhe
-----
Kanayil Annoru Naalil
Kalyanathin Samayam
Veenjathu Theernnoru Neram
Nin Priya Suthanavanarike
Madhyastham Nee, Cholliya Neram
Thiru Manassayi Nadhan
Veenjaai Maari Vellam
Swargaropithayaakum
Nanma Niranjaval Amme
Swarlokathil, Cheraanaayi
Thunayekeedename Nadhe
-----
Sehiyon Maalika Thannil
Nin Thiru Suthanaayidum
Yeshuvin Arumakalaakum
Shishya Ganathodoppam
Prarthicheedum, Velayilallo
Paavananaakum Rooha
Abhishekhavumaai Vannu
Swargaropithayakum
Nanma Niranjaval Amme
Swarlokathil, Cheraanaayi
Thunayekeedename Nadhe
-----
Thinmaye Dhoore Akattaan
Japamala Nalkiya Nadhe
Japamala Raajniyaam Ninne
Paadi Namikkunnu Njangal
Japamala Cholli, Prarthikkuvanaai
Anayunnu Munbil Njangal
Kaniyename En Amme
Swarggaropithayakum
Nanma Niranjaval Amme
Swarlokathil, Cheraanaayi
Thunayekeedename Nadhe
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet