Malayalam Lyrics
My Notes
ദനഹാക്കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം
M | പാവനമാകും ദനഹയില്‍ ത്രിത്വൈക ദൈവം, സ്വയം വെളിവാക്കി പ്രാവിന്റെ രൂപത്തില്‍ ഈശോ മിശിഹായില്‍ പാവന റൂഹയിറങ്ങി |
F | പാവനമാകും ദനഹയില്‍ ത്രിത്വൈക ദൈവം, സ്വയം വെളിവാക്കി പ്രാവിന്റെ രൂപത്തില്‍ ഈശോ മിശിഹായില്‍ പാവന റൂഹയിറങ്ങി |
A | ഈശോ വന്നാലും നീ സ്‌നേഹം തൂകാനെന്നില്‍ ജീവന്‍ നീയാണല്ലോ നീയല്ലോ ജീവാമൃതം |
—————————————– | |
M | നിത്യം, വിശുദ്ധ കുര്‍ബാനയില്‍ നാം ദൈവപുത്രരായി തീരുകയല്ലോ കര്‍ത്താവിനെ നമ്മള്‍ കൈക്കൊള്ളും വേളയില്‍ ത്രിത്വവുമായി ഒന്നുചേരും |
A | ഈശോ വന്നാലും നീ സ്‌നേഹം തൂകാനെന്നില്‍ ജീവന്‍ നീയാണല്ലോ നീയല്ലോ ജീവാമൃതം |
—————————————– | |
F | നമ്മെ അനശ്വരരാക്കീടുന്ന ദിവ്യമന്നയായി നാഥന്‍ വരുന്നു സ്വര്‍ഗ്ഗത്തില്‍ നിന്നുമിറങ്ങി മനുഷ്യനു നിത്യജീവന്‍ തരുമപ്പം |
A | ഈശോ വന്നാലും നീ സ്‌നേഹം തൂകാനെന്നില്‍ ജീവന്‍ നീയാണല്ലോ നീയല്ലോ ജീവാമൃതം |
—————————————– | |
M | അന്നാവനത്തില്‍ പിതാക്കളെല്ലാം മന്നാ ഭുജിച്ചു മരിച്ചുവല്ലോ ഇന്നതു പോലെയല്ലീയപ്പം ഭക്ഷിപ്പോര്‍ എന്നെന്നും ജീവിക്കും നൂനം |
A | ഈശോ വന്നാലും നീ സ്‌നേഹം തൂകാനെന്നില്‍ ജീവന്‍ നീയാണല്ലോ നീയല്ലോ ജീവാമൃതം |
—————————————– | |
F | പാപം ക്ഷമിക്കുന്ന ദൈവപുത്രന്‍ ദിവ്യഭോജ്യമായി അണഞ്ഞിടുന്നെന്നും ദിവ്യകൂദാശയില്‍ ഈശോയെ കൈകൊണ്ടു നവ്യമാം ജീവന്‍ ഞാന്‍ പുല്‍കും |
A | ഈശോ വന്നാലും നീ സ്‌നേഹം തൂകാനെന്നില്‍ ജീവന്‍ നീയാണല്ലോ നീയല്ലോ ജീവാമൃതം |
—————————————– | |
M | ചിത്തം ജ്വലിക്കട്ടെ തീക്ഷ്‌ണതയാല്‍ നിവ്യതന്‍ നാവിലെ തീ കനല്‍പോലെ രാക്കുയില്‍ പോലെ ഞാന്‍ പാടട്ടെ ദിവ്യമാം രാഗങ്ങള്‍ എന്നുള്ളിലെന്നും |
A | പാവനമാകും ദനഹയില്‍ ത്രിത്വൈക ദൈവം, സ്വയം വെളിവാക്കി പ്രാവിന്റെ രൂപത്തില്‍ ഈശോ മിശിഹായില്‍ പാവന റൂഹയിറങ്ങി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanamakum Dhanahayil Thrithwaika | പാവനമാകും ദനഹയില്‍ ത്രിത്വൈക ദൈവം, സ്വയം വെളിവാക്കി Pavanamakum Dhanahayil Lyrics | Pavanamakum Dhanahayil Song Lyrics | Pavanamakum Dhanahayil Karaoke | Pavanamakum Dhanahayil Track | Pavanamakum Dhanahayil Malayalam Lyrics | Pavanamakum Dhanahayil Manglish Lyrics | Pavanamakum Dhanahayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanamakum Dhanahayil Christian Devotional Song Lyrics | Pavanamakum Dhanahayil Christian Devotional | Pavanamakum Dhanahayil Christian Song Lyrics | Pavanamakum Dhanahayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivam, Swayam Velivakki
Pravinte Roopathil Eesho Mishihayil
Paavana Roohayirangi
Paavanamakum Dhanahayil Thrithwaika
Daivam, Swayam Velivakki
Pravinte Roopathil Eesho Mishihayil
Paavana Roohayirangi
Eesho Vannalum Nee
Sneham Thookan Ennil
Jeevan Neeyanallo
Neeyallo Jeevamrutham
-----
Nithyam, Vishudha Kurbanayil Naam
Daiva Puthraraai Theerukayallo
Karthavine Nammal Kaikkollum Velayil
Thrithwavumayi Onnu Cherum
Eesho Vanalum Nee
Sneham Thookanennil
Jeevan Neeyanallo
Neeyallo Jeevamrutham
-----
Namme Anashwararakkeedunna
Divya Mannayaayi Nadhan Varunnu
Swargathil Ninnum Irangi Manushyanu
Nithya Jeevan Tharumappam
Eesho Vannalum Nee
Sneham Thookan Ennil
Jeevan Neeyanallo
Neeyallo Jeevamrutham
-----
Anna Vanathil Pithakkalellam
Manna Bhujichu Marichuvallo
Innathu Poleyalee Appam Bhakshippor
Ennennum Jeevikkum Noonam
Eesho Vannalum Nee
Sneham Thookan Ennil
Jeevan Neeyanallo
Neeyallo Jeevamrutham
-----
Paapam Kshamikkunna Daiva Puthran
Divyabhojyamaai Ananjidunnennum
Divya Koodashayil Eeshoye Kaikondu
Navyamaam Jeevan Njan Pulkum
Eesho Vannalum Nee
Sneham Thookan Ennil
Jeevan Neeyanallo
Neeyallo Jeevamrutham
-----
Chitham Jwalikkatte Theekshnathayaal
Nivya Than Naavile Thee Kanal Pole
Rakkuyil Pole Njan Paadatte Divyamaam
Raagangal Ennulilennum
Pavanamakum Danahayil Thrithwaika
Daivam, Swayam Velivakki
Praavinte Roopathil Eesho Mishihayil
Paavana Roohayirangi
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet