Malayalam Lyrics
My Notes
M | പാവനമാകും സന്നിധിയില്‍ ഒന്നു ചേര്‍ന്നീടാം ദൈവഭയത്തോടീ ബലിയില്‍ പങ്കുചേര്‍ന്നീടാം |
F | പാവനമാകും സന്നിധിയില്‍ ഒന്നു ചേര്‍ന്നീടാം ദൈവഭയത്തോടീ ബലിയില്‍ പങ്കുചേര്‍ന്നീടാം |
M | നിര്‍മ്മല മാനസരായ് അനുതാപത്തോടെ അണയാമീ ബലിയില്‍ ഈ തിരുബലിയില്‍ |
A | ജീവിത ഭാരങ്ങള്‍ ഇറക്കിവെക്കാം ജീവന്റെ നാഥനെ സ്വീകരിക്കാം ജീവിത യാത്രയില്‍ ബലമേകും ജീവന്റെ വചനം സ്വീകരിക്കാം |
A | ജീവിത ഭാരങ്ങള്‍ ഇറക്കിവെക്കാം ജീവന്റെ നാഥനെ സ്വീകരിക്കാം ജീവിത യാത്രയില്‍ ബലമേകും ജീവന്റെ വചനം സ്വീകരിക്കാം |
—————————————– | |
M | നിന്റെ പാപങ്ങള്‍ കടും ചുവപ്പാകിലും തൂമഞ്ഞുപോലെ നീ നിര്‍മ്മലനായിടും |
F | നിന്റെ പാപങ്ങള്‍ കടും ചുവപ്പാകിലും തൂമഞ്ഞുപോലെ നീ നിര്‍മ്മലനായിടും |
M | കാല്‍വരി യാഗത്തിന്നോര്‍മ്മ പുതുക്കുന്ന ഈ ബലിയില്‍, പങ്കുചേരുമ്പോള്‍ |
F | കാല്‍വരി യാഗത്തിന്നോര്‍മ്മ പുതുക്കുന്ന ഈ ബലിയില്‍, പങ്കുചേരുമ്പോള്‍ |
A | ജീവിത ഭാരങ്ങള്‍ ഇറക്കിവെക്കാം ജീവന്റെ നാഥനെ സ്വീകരിക്കാം ജീവിത യാത്രയില്‍ ബലമേകും ജീവന്റെ വചനം സ്വീകരിക്കാം |
—————————————– | |
M | നിന്റെ ഹൃദയത്തില്‍ നീരസമുണ്ടെങ്കില്‍ നീപോയ് നിന്‍ സോദരനു ക്ഷമ നല്‍കീടുക |
F | നിന്റെ ഹൃദയത്തില്‍ നീരസമുണ്ടെങ്കില്‍ നീപോയ് നിന്‍ സോദരനു ക്ഷമ നല്‍കീടുക |
M | കാല്‍വരി യാഗത്തിന്‍ യോഗ്യത മുഴുവന്‍ മഴപോല്‍ പെയ്യും, നിന്‍ ഹൃദയത്തില്‍ |
F | കാല്‍വരി യാഗത്തിന്‍ യോഗ്യത മുഴുവന്‍ മഴപോല്‍ പെയ്യും, നിന്‍ ഹൃദയത്തില്‍ |
A | ജീവിത ഭാരങ്ങള്‍ ഇറക്കിവെക്കാം ജീവന്റെ നാഥനെ സ്വീകരിക്കാം ജീവിത യാത്രയില്‍ ബലമേകും ജീവന്റെ വചനം സ്വീകരിക്കാം |
A | ജീവിത ഭാരങ്ങള്‍ ഇറക്കിവെക്കാം ജീവന്റെ നാഥനെ സ്വീകരിക്കാം ജീവിത യാത്രയില്‍ ബലമേകും ജീവന്റെ വചനം സ്വീകരിക്കാം |
M | പാവനമാകും സന്നിധിയില്‍ ഒന്നു ചേര്‍ന്നീടാം ദൈവഭയത്തോടീ ബലിയില്‍ പങ്കുചേര്‍ന്നീടാം |
F | നിര്‍മ്മല മാനസരായ് അനുതാപത്തോടെ അണയാമീ ബലിയില്‍ ഈ തിരുബലിയില്‍ |
A | ജീവിത ഭാരങ്ങള്‍ ഇറക്കിവെക്കാം ജീവന്റെ നാഥനെ സ്വീകരിക്കാം ജീവിത യാത്രയില്‍ ബലമേകും ജീവന്റെ വചനം സ്വീകരിക്കാം |
A | ജീവിത ഭാരങ്ങള്‍ ഇറക്കിവെക്കാം ജീവന്റെ നാഥനെ സ്വീകരിക്കാം ജീവിത യാത്രയില്‍ ബലമേകും ജീവന്റെ വചനം സ്വീകരിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanamakum Sannidhiyil Onnu Cherneedam | പാവനമാകും സന്നിധിയില്‍ ഒന്നു ചേര്‍ന്നീടാം Pavanamakum Sannidhiyil Lyrics | Pavanamakum Sannidhiyil Song Lyrics | Pavanamakum Sannidhiyil Karaoke | Pavanamakum Sannidhiyil Track | Pavanamakum Sannidhiyil Malayalam Lyrics | Pavanamakum Sannidhiyil Manglish Lyrics | Pavanamakum Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanamakum Sannidhiyil Christian Devotional Song Lyrics | Pavanamakum Sannidhiyil Christian Devotional | Pavanamakum Sannidhiyil Christian Song Lyrics | Pavanamakum Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Onnu Cherneedaam
Daiva Bhayathod Ee Baliyil
Pankucherneedaam
Pavanamakum Sannidhiyil
Onnu Cherneedaam
Daiva Bhayathodee Baliyil
Pankucherneedaam
Nirmmala Maanasaraai
Anuthapathode
Anayaam Ee Baliyil
Ee Thirubaliyil
Jeevitha Bharangal Irakkivekkam
Jeevante Nadhane Sweekarikkam
Jeevitha Yathrayil Bhalamekum
Jeevante Vachanam Sweekarikkam
Jeevitha Bharangal Irakkivekkam
Jeevante Nadhane Sweekarikkam
Jeevitha Yathrayil Bhalamekum
Jeevante Vachanam Sweekarikkam
-----
Ninte Paapangal
Kadum Chuvappaakilum
Thoomanju Pole Nee
Nirmmalanaayidum
Ninte Paapangal
Kadum Chuvappaakilum
Thoomanju Pole Nee
Nirmmalanaayidum
Kalvari Yaagathin Orma Puthukkunna
Ee Baliyil, Panku Cherumbol
Kalvari Yaagathin Orma Puthukkunna
Ee Baliyil, Panku Cherumbol
Jeevitha Bhaarangal Irakki Vekkaam
Jeevante Naadhane Sweekarikkaam
Jeevitha Yaathrayil Balamekum
Jeevante Vachanam Sweekarikkaam
-----
Ninte Hrudhayathil
Neerasamundenkil
Nee Poyi Nin Sodharanu
Kshema Nalkeeduka
Ninte Hridhayathil
Neerasam Undenkil
Nee Poyi Nin Sodharanu
Kshema Nalkeeduka
Kalvari Yaagathin Yogyatha Muzhuvan
Mazha Pol Peyyum, Nin Hrudhayathil
Kalvari Yaagathin Yogyatha Muzhuvan
Mazha Pol Peyyum, Nin Hrudhayathil
Jeevitha Bhaarangal Irakki Vekkaam
Jeevante Naadhane Sweekarikkaam
Jeevitha Yaathrayil Balamekum
Jeevante Vachanam Sweekarikkaam
Jeevitha Bhaarangal Irakki Vekkaam
Jeevante Naadhane Sweekarikkaam
Jeevitha Yaathrayil Balamekum
Jeevante Vachanam Sweekarikkaam
Paavanamakum Sanidhiyil
Onnu Cherneedaam
Daiva Bhayathodee Baliyil
Pankucherneedaam
Nirmala Manasaraai
Anuthapathode
Anayaam Ee Baliyil
Ee Thirubaliyil
Jeevitha Bhaarangal Irakki Vekkaam
Jeevante Naadhane Sweekarikkaam
Jeevitha Yaathrayil Balamekum
Jeevante Vachanam Sweekarikkaam
Jeevitha Bhaarangal Irakki Vekkaam
Jeevante Naadhane Sweekarikkaam
Jeevitha Yaathrayil Balamekum
Jeevante Vachanam Sweekarikkaam
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet