Malayalam Lyrics
My Notes
M | പാവനമാം ജീവിതത്താല്‍ പ്രാര്‍ത്ഥിക്കും അമ്മ ചൊല്ലി മരിച്ചാലും മറക്കില്ലാട്ടോ |
F | നന്മ നിറയും ഹൃദയത്താല്‍ നന്ദിയോടന്ന് അമ്മ ചൊല്ലി മരിച്ചാലും മറക്കില്ലാട്ടോ |
A | മരിച്ചാലും മറക്കില്ലാട്ടോ |
—————————————– | |
M | ദിവ്യ കാരുണ്യത്തിനരികേ ദീര്‍ഘ നേരം തപം ചെയ്‌തു ദിവ്യ സ്‌നേഹം അറിഞ്ഞ ജീവിതം |
F | ദിവ്യ കാരുണ്യത്തിനരികേ ദീര്‍ഘ നേരം തപം ചെയ്‌തു ദിവ്യ സ്‌നേഹം അറിഞ്ഞ ജീവിതം |
M | ആ സ്‌നേഹം പങ്കുവെച്ചു സോദരോടായ് അമ്മ ചൊല്ലി മരിച്ചാലും മറക്കില്ലാട്ടോ |
A | പാവനമാം ജീവിതത്താല്‍ പ്രാര്‍ത്ഥിക്കും അമ്മ ചൊല്ലി മരിച്ചാലും മറക്കില്ലാട്ടോ |
—————————————– | |
F | അമലയാം മാതാവിനരികില്‍ ജപമാല ചൊല്ലിയെന്നും ലളിതമായിരുന്ന ജീവിതം |
M | അമലയാം മാതാവിനരികില്‍ ജപമാല ചൊല്ലിയെന്നും ലളിതമായിരുന്ന ജീവിതം |
F | എളിമയോടെ പുഞ്ചിരിച്ചു ഏവരോടും അമ്മ ചൊല്ലി മരിച്ചാലും മറക്കില്ലാട്ടോ |
A | പരമ സ്‌നേഹ രൂപനരികെ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കും വിശുദ്ധയാം ഏവുപ്രാസ്യാമ്മേ |
A | ഹൃദയ പൂര്‍വ്വം മക്കളെല്ലാം അമ്മയോടായ് ചൊല്ലിടുന്നു മരിച്ചാലും മറക്കില്ലാട്ടോ മരിച്ചാലും മറക്കില്ലാട്ടോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanamam Jeevithathal Prarthikkum Amma Cholli Marichalum Marakkillatto | Pavanamam Jeevithathal Lyrics | Pavanamam Jeevithathal Song Lyrics | Pavanamam Jeevithathal Karaoke | Pavanamam Jeevithathal Track | Pavanamam Jeevithathal Malayalam Lyrics | Pavanamam Jeevithathal Manglish Lyrics | Pavanamam Jeevithathal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanamam Jeevithathal Christian Devotional Song Lyrics | Pavanamam Jeevithathal Christian Devotional | Pavanamam Jeevithathal Christian Song Lyrics | Pavanamam Jeevithathal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Prarthikkum Amma Cholli
Marichalum Marakkillatto
Nanma Nirayum Hrudhayathal
Nandhiyodann Amma Cholli
Marichaalum Marakkillatto
Marichaalum Marakkillatto
-----
Divya Karunyathin Arike
Dheerkka Neram Thapam Cheythu
Divya Sneham Arinja Jeevitham
Divya Karunyathin Arike
Dheerkka Neram Thapam Cheythu
Divya Sneham Arinja Jeevitham
Aa Sneham Panku Vechu
Sodharodaai Amma Cholli
Marichalum Marakillatto
Pavanamaam Jeevithathaal
Prarthikkum Amma Cholli
Marichalum Marakkillatto
-----
Amalayaam Mathavin Arikil
Japamala Cholli Ennum
Lalithamayirunna Jeevitham
Amalayaam Mathavin Arikil
Japamala Cholli Ennum
Lalithamayirunna Jeevitham
Elimayode Punchirichu
Evarodum Amma Cholli
Marichaalum Marakkillatto
Parama Sneha Roopanarike
Njangalkkaai Prarithikkum
Vishudhayam Evuprassyamme
Hrudhaya Poorvam Makkal Ellam
Ammayodaai Chollidunnu
Marichalum Marakkilatto
Marichalum Marakkilatto
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet