Malayalam Lyrics
My Notes
M | പാവനാത്മാവേ നീ വന്ന നേരം ഞാനൊരു പുത്തന്‍ മനുഷ്യനായി |
F | പാവനാത്മാവേ നീ വന്ന നേരം ഞാനൊരു പുത്തന്‍ മനുഷ്യനായി |
M | നീയെന്റെയുള്ളം തുറന്ന നേരം ഞാനൊരു സംഗീത രാഗമായി |
F | നീയെന്റെയുള്ളം തുറന്ന നേരം ഞാനൊരു സംഗീത രാഗമായി |
A | പാവനാത്മാവേ നീ വന്ന നേരം ഞാനൊരു പുത്തന്‍ മനുഷ്യനായി |
—————————————– | |
M | എങ്ങുപോയാത്മാവിന്‍ ഭീതിയെല്ലാം എങ്ങുപോയ് നീറും നിരാശയെല്ലാം |
F | എങ്ങുപോയാത്മാവിന്‍ ഭീതിയെല്ലാം എങ്ങുപോയ് നീറും നിരാശയെല്ലാം |
M | പൊന്നിളം വെയ്‌ലില്‍, വെണ്മഞ്ഞുപോലെ നിന്നിലതെല്ലാമലിഞ്ഞുപോയി |
A | പാവനാത്മാവേ നീ വന്ന നേരം ഞാനൊരു പുത്തന്‍ മനുഷ്യനായി |
—————————————– | |
F | വൈരമെന്‍ ചിത്തം കവര്‍ന്നിരുന്നു മിഥ്യയെന്‍ മാര്‍ഗ്ഗം നയിച്ചിരുന്നു |
M | വൈരമെന്‍ ചിത്തം കവര്‍ന്നിരുന്നു മിഥ്യയെന്‍ മാര്‍ഗ്ഗം നയിച്ചിരുന്നു |
F | നിന്‍ ദിവ്യരൂപം, പതിഞ്ഞ നേരം ഞാനാകെ നീയായ് പകര്‍ന്നു പോയി |
M | പാവനാത്മാവേ നീ വന്ന നേരം ഞാനൊരു പുത്തന്‍ മനുഷ്യനായി |
F | നീയെന്റെയുള്ളം തുറന്ന നേരം ഞാനൊരു സംഗീത രാഗമായി |
A | പാവനാത്മാവേ നീ വന്ന നേരം ഞാനൊരു പുത്തന്‍ മനുഷ്യനായി |
—————————————– | |
Extra | |
വിശ്വാസമാണെന്‍ വിളക്കു മുന്നില്‍ സ്വര്‍ല്ലോകമാണെന്‍ പ്രതീക്ഷ മന്നില്‍ |
|
ഞാനിന്നു നിന്നില്‍ ലയിച്ചിടുമ്പോള്‍ നീയെന്നില്‍ ഞാനായി ജീവിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanathmave Nee Vanna Neram Njan Oru Puthan Manushyanaayi | പാവനാത്മാവേ നീ വന്ന നേരം ഞാനൊരു പുത്തന്‍ മനുഷ്യനായി Pavanathmave Nee Vanna Neram Lyrics | Pavanathmave Nee Vanna Neram Song Lyrics | Pavanathmave Nee Vanna Neram Karaoke | Pavanathmave Nee Vanna Neram Track | Pavanathmave Nee Vanna Neram Malayalam Lyrics | Pavanathmave Nee Vanna Neram Manglish Lyrics | Pavanathmave Nee Vanna Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanathmave Nee Vanna Neram Christian Devotional Song Lyrics | Pavanathmave Nee Vanna Neram Christian Devotional | Pavanathmave Nee Vanna Neram Christian Song Lyrics | Pavanathmave Nee Vanna Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Oru Puthan Manushyanaayi
Pavanathmave Nee Vanna Neram
Njan Oru Puthan Manushyanaayi
Neeyente Ullam Thuranna Neram
Njan Oru Sangeetha Raagamaayi
Neeyente Ullam Thuranna Neram
Njan Oru Sangeetha Raagamaayi
Paavanathmave Nee Vanna Neram
Njan Oru Puthan Manushyanaayi
-----
Engu Poyaathmavin Bheethi Ellam
Engu Poi Neerum Nirashayellaam
Engu Poyaathmavin Bheethi Ellam
Engu Poi Neerum Nirashayellaam
Ponnilam Veyilil, Venmanju Pole
Ninnil Athellaam Alinju Poyi
Pavanatmave Nee Vanna Neram
Njanoru Puthan Manushyanaayi
-----
Vairamen Chitham Kavarnnirunnu
Midhyayen Marggam Nayichirunnu
Vairamen Chitham Kavarnnirunnu
Midhyayen Marggam Nayichirunnu
Nin Divya Roopam, Pathinja Neram
Njanake Neeyaai Pakarnnu Poyi
Pavanatmave Nee Vanna Neram
Njanoru Puthan Manushyanaayi
Neeyente Ullam Thuranna Neram
Njan Oru Sangeetha Raagamaayi
Paavanathmave Nee Vanna Neram
Njan Oru Puthan Manushyanayi
-----
EXTRA
Vishwasamaanen Vilakku Munnil
Swarlokhamaanen Pratheeksha Mannil
Njan Innu Ninnil Layicheedumbol
Neeyennil Njanaayi Jeevikkunnu
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet