M | പാവനാത്മാവേ നീ വരേണമേ മാനസ മണിക്കോവിലില്‍ നായകാ ഞങ്ങള്‍ നാവിനാലങ്ങെ സ്നേഹ സംഗീതം പാടുന്നു |
F | പാവനാത്മാവേ നീ വരേണമേ മാനസ മണിക്കോവിലില്‍ നായകാ ഞങ്ങള്‍ നാവിനാലങ്ങെ സ്നേഹ സംഗീതം പാടുന്നു |
—————————————– | |
M | നിന്‍ പ്രകാശത്തിന്‍ രശ്‌മിയാലെന്റെ അന്ധകാരമകറ്റേണേ |
F | നിന്‍ പ്രകാശത്തിന്‍ രശ്‌മിയാലെന്റെ അന്ധകാരമകറ്റേണേ |
M | നിന്റെ ചൈതന്യശോഭയാലുള്ളം സുന്ദരമാക്കിത്തീര്‍ക്കണേ സുന്ദരമാക്കിത്തീര്‍ക്കണേ |
F | നിന്റെ ചൈതന്യശോഭയാലുള്ളം സുന്ദരമാക്കിത്തീര്‍ക്കണേ സുന്ദരമാക്കിത്തീര്‍ക്കണേ |
A | പാവനാത്മാവേ നീ വരേണമേ മാനസ മണിക്കോവിലില്‍ നായകാ ഞങ്ങള്‍ നാവിനാലങ്ങെ സ്നേഹ സംഗീതം പാടുന്നു |
—————————————– | |
F | മോടിയില്ലാത്തതൊക്കെ സ്വര്‍ഗ്ഗീയ മോടിയുള്ളതായ് മാറ്റേണേ |
M | മോടിയില്ലാത്തതൊക്കെ സ്വര്‍ഗ്ഗീയ മോടിയുള്ളതായ് മാറ്റേണേ |
F | പീഡകളേതും ധീരമായേല്‍ക്കാന്‍ ശക്തിയും ഞങ്ങള്‍ക്കേകണേ ശക്തിയും ഞങ്ങള്‍ക്കേകണേ |
M | പീഡകളേതും ധീരമായേല്‍ക്കാന്‍ ശക്തിയും ഞങ്ങള്‍ക്കേകണേ ശക്തിയും ഞങ്ങള്‍ക്കേകണേ |
A | പാവനാത്മാവേ നീ വരേണമേ മാനസ മണിക്കോവിലില്‍ നായകാ ഞങ്ങള്‍ നാവിനാലങ്ങെ സ്നേഹ സംഗീതം പാടുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Manasa Mani Kovilil
Nayaka Njangal Navinaal Ange
Sneha Sangeetham Paadunnu
Paavanathmave Nee Varename
Manasa Mani Kovilil
Nayaka Njangal Navinaal Ange
Sneha Sangeetham Paadunnu
-----
Nin Prakashathin Rashmiyaal Ente
Andhakaram Akattane
Nin Prakashathin Rashmiyaal Ente
Andhakaram Akattane
Ninte Chaithanya Shobhayaal Ullam
Sundharamaakki Theerkkane
Sundharamaakki Theerkkane
Ninte Chaithanya Shobhayaal Ullam
Sundharamaakki Theerkkane
Sundharamaakki Theerkkane
Paavanathmave Nee Varename
Manasa Mani Kovilil
Nayaka Njangal Navinaal Ange
Sneha Sangeetham Paadunnu
-----
Modiyillaathathokke Swargeeya
Modiyullathayi Maattane
Modiyillaathathokke Swargeeya
Modiyullathayi Maattane
Peedakalethum Dheeramaai Elkkan
Shakthiyum Njangalkkekane
Shakthiyum Njangalkkekane
Peedakalethum Dheeramaai Elkkan
Shakthiyum Njangalkkekane
Shakthiyum Njangalkkekane
Paavanaathmave Nee Varename
Manasa Mani Kovilil
Nayaka Njangal Navinaal Ange
Sneha Sangeetham Paadunnu
No comments yet