Malayalam Lyrics
My Notes
ശ്ലീഹാക്കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം
M | പാവനാത്മാവിങ്ങെഴുന്നള്ളി ശിഷ്യരില്‍ ആവസിച്ചാത്മീയ ദാനങ്ങള്‍ തൂകവേ പ്രേഷിതരായി, തിരിച്ചു സുവിശേഷ- ഘോഷണമെങ്ങും നടത്തുവാനായി |
F | പാവനാത്മാവിങ്ങെഴുന്നള്ളി ശിഷ്യരില്‍ ആവസിച്ചാത്മീയ ദാനങ്ങള്‍ തൂകവേ പ്രേഷിതരായി, തിരിച്ചു സുവിശേഷ- ഘോഷണമെങ്ങും നടത്തുവാനായി |
A | പ്രാണേശ്വരാ നിന്‍, കാരുണ്യപൂരം നീയെന്നുമെന്നില്‍ ചൊരിഞ്ഞു ഈശോ നാഥാ, എന്നാത്മനാഥാ നീ വന്നു വാഴ്‌കെന്റെയുള്ളില്‍ |
—————————————– | |
M | ബോധം തെളിഞ്ഞിന്നു രൂപാന്തരം വന്നു മാനസമൊക്കെ, വിശുദ്ധമാക്കി പോകട്ടെ ഞങ്ങള്‍, സുവിശേഷ ദൗത്യമീ ലോകത്തിനേകാന്‍, അഭിഷിക്തരായ് |
A | പ്രാണേശ്വരാ നിന്‍, കാരുണ്യപൂരം നീയെന്നുമെന്നില്‍ ചൊരിഞ്ഞു ഈശോ നാഥാ, എന്നാത്മനാഥാ നീ വന്നു വാഴ്‌കെന്റെയുള്ളില്‍ |
—————————————– | |
F | ആത്മാവില്‍ നിത്യം, ജനിച്ചു വളരുവാന്‍ അപ്പമായീശോ വരുന്നു ഒന്നിച്ചു നാഥനു, സാക്ഷ്യം വഹിക്കുവാന്‍ വന്നാലുമീശോയില്‍ ഒന്നായിടാം |
A | പ്രാണേശ്വരാ നിന്‍, കാരുണ്യപൂരം നീയെന്നുമെന്നില്‍ ചൊരിഞ്ഞു ഈശോ നാഥാ, എന്നാത്മനാഥാ നീ വന്നു വാഴ്‌കെന്റെയുള്ളില്‍ |
—————————————– | |
M | ശക്തിയും ധൈര്യവും, നല്‍കിയാത്മാവിനാല്‍ മുക്തി മാര്‍ഗ്ഗത്തില്‍, നയിക്കേണമേ വന്നാലുമീശോയെ, നീയെന്റെയുള്ളില്‍ ഒന്നായ് വാഴാന്‍, കൊതിക്കുന്നു ഞാന്‍ |
A | പ്രാണേശ്വരാ നിന്‍, കാരുണ്യപൂരം നീയെന്നുമെന്നില്‍ ചൊരിഞ്ഞു ഈശോ നാഥാ, എന്നാത്മനാഥാ നീ വന്നു വാഴ്‌കെന്റെയുള്ളില്‍ |
—————————————– | |
F | ഈശോ വരേണമേ, നീ സഭയ്‌ക്കെന്നും ആശ്വാസമേകുന്ന ദൈവമല്ലോ ദോഷങ്ങളില്‍ നിന്നു, മോചിച്ചു ഞങ്ങളില്‍ മോദം നിറയ്‌ക്കണേ, ദൈവപുത്രാ |
A | പ്രാണേശ്വരാ നിന്‍, കാരുണ്യപൂരം നീയെന്നുമെന്നില്‍ ചൊരിഞ്ഞു ഈശോ നാഥാ, എന്നാത്മനാഥാ നീ വന്നു വാഴ്‌കെന്റെയുള്ളില്‍ |
—————————————– | |
M | ഏറ്റം വിശുദ്ധരാം, ശ്ലീഹരെപ്പോലിവര്‍ മാറ്റെഴും സാക്ഷികളായിടേണം മര്‍ത്യരൊന്നാകെ നിന്‍, തൃപ്പാദ സീമനി- യെത്താന്‍ കൃപാമൃതമേകിയാലും |
A | പാവനാത്മാവിങ്ങെഴുന്നള്ളി ശിഷ്യരില്‍ ആവസിച്ചാത്മീയ ദാനങ്ങള്‍ തൂകവേ പ്രേഷിതരായി, തിരിച്ചു സുവിശേഷ- ഘോഷണമെങ്ങും നടത്തുവാനായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pavanathmavingezhunnalli Shishyaril Aavasichaathmeeya | പാവനാത്മാവിങ്ങെഴുന്നള്ളി ശിഷ്യരില്‍ ആവസിച്ചാത്മീയ ദാനങ്ങള്‍ തൂകവേ Pavanathmavingezhunnalli Shishyaril Lyrics | Pavanathmavingezhunnalli Shishyaril Song Lyrics | Pavanathmavingezhunnalli Shishyaril Karaoke | Pavanathmavingezhunnalli Shishyaril Track | Pavanathmavingezhunnalli Shishyaril Malayalam Lyrics | Pavanathmavingezhunnalli Shishyaril Manglish Lyrics | Pavanathmavingezhunnalli Shishyaril Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pavanathmavingezhunnalli Shishyaril Christian Devotional Song Lyrics | Pavanathmavingezhunnalli Shishyaril Christian Devotional | Pavanathmavingezhunnalli Shishyaril Christian Song Lyrics | Pavanathmavingezhunnalli Shishyaril MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aavasichaathmeeya Dhaanangal Thookave
Preshitharaayi, Thirichu Suvishesha
Khoshanamengum, Nadathuvanaayi
Paavanathmaavingezhunnalli Shishyaril
Aavasichaathmeeya Dhaanangal Thookave
Preshitharaayi, Thirichu Suvishesha
Khoshanamengum, Nadathuvanaayi
Praaneshwara Nin, Karunya Pooram
Neeyennum Ennil Chorinju
Eesho Nadha, Ennaathma Nadha
Nee Vannu Vaazhkente Ullil
-----
Bhodham Thelinjinnu Roopaantharam Vannu
Maanasamokke, Vishudhamakki
Pokatte Njangal, Suvishesha Dauthyamee
Lokhathinekaan, Abhishiktharaayi
Praneshwara Nin, Kaarunya Pooram
Neeyennum Ennil Chorinju
Eesho Nadha, Ennaathma Nadha
Nee Vannu Vaazhkente Ullil
-----
Aathmavil Nithyam, Janichu Valaruvaan
Appamaayeesho Varunnu
Onnichu Nadhanu, Sakshyam Vahikkuvaan
Vannaalumeeshoyil Onnaayidaam
Praneshwara Nin, Kaarunyapooram
Nee Ennum Ennil Chorinju
Eesho Nadha, Ennaathma Nadha
Nee Vannu Vaazhkente Ullil
-----
Shakthiyum Dhairyavum, Nalki Aathmavinaal
Mukthi Margathil, Nayikkename
Vannalumeeshoye, Nee Ente Ullil
Onnaai Vaazhaan, Kothikkunnu Njan
Praneshwara Nin, Karunyapooram
Neeyennum Ennil Chorinju
Eesho Nadha, Ennaathma Nadha
Nee Vannu Vaazhkente Ullil
-----
Eesho Varename, Nee Sabhaikkennum
Aashwasamekunna Daivamallo
Dhoshangalil Ninnu, Mozhichu Njangalil
Modham Niraikkane, Daiva Puthra
Praneshwara Nin, Kaarunya Pooram
Neeyennum Ennil Chorinju
Eesho Nadha, Ennaathma Nadha
Nee Vannu Vaazhkente Ullil
-----
Ettam Vishudharaam, Shleeharepol Ivar
Maattezhum Saakshikalaayidenam
Marthyaronnaake Nin, Thruppadha Seemani-
Ethan Krupaamrutham Ekiyaalum
Paavanathmaavingezhunnalli Shishyaril
Aavasichaathmeeya Dhaanangal Thookave
Preshitharaayi, Thirichu Suvishesha
Khoshanamengum, Nadathuvanaayi
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet