Malayalam Lyrics
My Notes
M | പഴമതന്‍ ഇതളുകള്‍ കൊഴിയുന്നു പുതുവത്സരപ്പൂ വിരിയുന്നൂ ഈശ്വര സ്‌നേഹം വിടരുന്നു നന്മതന്‍ നന്‍ മധു ചൊരിയുന്നു |
F | പഴമതന്‍ ഇതളുകള്‍ കൊഴിയുന്നു പുതുവത്സരപ്പൂ വിരിയുന്നൂ ഈശ്വര സ്‌നേഹം വിടരുന്നു നന്മതന്‍ നന്‍ മധു ചൊരിയുന്നു |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
—————————————– | |
M | ഈശ്വര ചിന്തകളുണരുന്നു പാരിലൈശ്വര്യം നിറയുന്നു |
F | ഈശ്വര ചിന്തകളുണരുന്നു പാരിലൈശ്വര്യം നിറയുന്നു |
M | പകയും വൈര്യവും അകലുന്നു ശാന്തി സമ്യദ്ധി പുലരുന്നു |
F | പകയും വൈര്യവും അകലുന്നു ശാന്തി സമ്യദ്ധി പുലരുന്നു |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
A | പഴമതന്‍ ഇതളുകള്‍ കൊഴിയുന്നു പുതുവത്സരപ്പൂ വിരിയുന്നൂ ഈശ്വര സ്‌നേഹം വിടരുന്നു നന്മതന്‍ നന്‍ മധു ചൊരിയുന്നു |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
—————————————– | |
F | നേരിന്‍ നിറകതിര്‍ വീശുന്നു നീതി കാന്തി വിതറുന്നു |
M | നേരിന്‍ നിറകതിര്‍ വീശുന്നു നീതി കാന്തി വിതറുന്നു |
F | സന്മനസ്സുകളില്‍ പൊഴിയുന്നു സ്വാതന്ത്രത്തിന്‍ ഗീതാമൃതം |
M | സന്മനസ്സുകളില്‍ പൊഴിയുന്നു സ്വാതന്ത്രത്തിന്‍ ഗീതാമൃതം |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
F | പഴമതന്‍ ഇതളുകള്‍ കൊഴിയുന്നു പുതുവത്സരപ്പൂ വിരിയുന്നൂ ഈശ്വര സ്‌നേഹം വിടരുന്നു നന്മതന്‍ നന്‍ മധു ചൊരിയുന്നു |
M | പഴമതന്‍ ഇതളുകള്‍ കൊഴിയുന്നു പുതുവത്സരപ്പൂ വിരിയുന്നൂ ഈശ്വര സ്‌നേഹം വിടരുന്നു നന്മതന്‍ നന്‍ മധു ചൊരിയുന്നു |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
A | ഹാപ്പി ന്യൂ ഇയര്‍, ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pazhamathan Ithalukal Kozhiyunnu | പഴമതന്‍ ഇതളുകള്‍ കൊഴിയുന്നു പുതുവത്സരപ്പൂ വിരിയുന്നൂ Pazhamathan Ithalukal Kozhiyunnu Lyrics | Pazhamathan Ithalukal Kozhiyunnu Song Lyrics | Pazhamathan Ithalukal Kozhiyunnu Karaoke | Pazhamathan Ithalukal Kozhiyunnu Track | Pazhamathan Ithalukal Kozhiyunnu Malayalam Lyrics | Pazhamathan Ithalukal Kozhiyunnu Manglish Lyrics | Pazhamathan Ithalukal Kozhiyunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pazhamathan Ithalukal Kozhiyunnu Christian Devotional Song Lyrics | Pazhamathan Ithalukal Kozhiyunnu Christian Devotional | Pazhamathan Ithalukal Kozhiyunnu Christian Song Lyrics | Pazhamathan Ithalukal Kozhiyunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Puthuvalsara Poov Viriyunnu
Eeshwara Sneham Vidarunnu
Nanma Than Nan Madhu Choriyunnu
Pazhamathan Ithalukal Kozhiyunnu
Puthuvalsara Poov Viriyunnu
Eeshwara Sneham Vidarunnu
Nanma Than Nan Madhu Choriyunnu
Happy New Year, Happy New Year
Happy New Year
Happy New Year, Happy New Year
Happy New Year
-----
Eeshwara Chinthakal Unarunnu
Paaril Aishwaryam Nirayunnu
Eeshwara Chinthakal Unarunnu
Paaril Aishwaryam Nirayunnu
Pakayum Vairyavum Akalunnu
Shanthi Samrudhi Pularunnu
Pakayum Vairyavum Akalunnu
Shanthi Samrudhi Pularunnu
Happy New Year, Happy New Year
Happy New Year
Happy New Year, Happy New Year
Happy New Year
Pazhamathan Ithalukal Kozhiyunnu
Puthuvalsara Poov Viriyunnu
Eeshwara Sneham Vidarunnu
Nanma Than Nan Madhu Choriyunnu
Happy New Year, Happy New Year
Happy New Year
Happy New Year, Happy New Year
Happy New Year
-----
Nerin Nira Kathir Veeshunnu
Neethi Kanthi Vitharunnu
Nerin Nira Kathir Veeshunnu
Neethi Kanthi Vitharunnu
Sanmanassukalil Pozhiyunnu
Swathanthryathin Geethamrutham
Sanmanassukalil Pozhiyunnu
Swathanthryathin Geethamrutham
Happy New Year, Happy New Year
Happy New Year
Happy New Year, Happy New Year
Happy New Year
Pazhama Than Ithalukal Kozhiyunnu
Puthuvalsara Poov Viriyunnu
Eeshwara Sneham Vidarunnu
Nanma Than Nan Madhu Choriyunnu
Pazhama Than Ithalukal Kozhiyunnu
Puthuvalsara Poov Viriyunnu
Eeshwara Sneham Vidarunnu
Nanma Than Nan Madhu Choriyunnu
Happy New Year, Happy New Year
Happy New Year
Happy New Year, Happy New Year
Happy New Year
Happy New Year, Happy New Year
Happy New Year
Happy New Year, Happy New Year
Happy New Year
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet