M | പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച പരമപിതാവേ പിന്‍ മഴ നല്‍ക |
F | പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച പരമപിതാവേ പിന്‍ മഴ നല്‍ക |
M | പിന്‍ മഴ പെയ്യേണം മാലിന്യം മാറേണം നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍ |
F | പിന്‍ മഴ പെയ്യേണം മാലിന്യം മാറേണം നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍ |
A | പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച പരമപിതാവേ പിന്‍ മഴ നല്‍ക |
—————————————– | |
M | മുട്ടോളം അല്ല അരയോളം പോരാ വലിയൊരു ജീവ നദി ഒഴുകാന്‍ |
F | മുട്ടോളം അല്ല അരയോളം പോരാ വലിയൊരു ജീവ നദി ഒഴുകാന്‍ |
M | നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത നീരുറവ ഇന്നു തുറക്ക നാഥാ |
F | നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത നീരുറവ ഇന്നു തുറക്ക നാഥാ |
A | പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച പരമപിതാവേ പിന്‍ മഴ നല്‍ക |
—————————————– | |
F | ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന് ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍ |
M | ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന് ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍ |
F | ചൈതന്യം നല്‍കേണം നവജീവന്‍ വേണം നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ |
M | ചൈതന്യം നല്‍കേണം നവജീവന്‍ വേണം നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ |
A | പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച പരമപിതാവേ പിന്‍ മഴ നല്‍ക |
—————————————– | |
M | സൈന്യത്താലേയല്ല ശക്തിയാലേയല്ല ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ |
F | സൈന്യത്താലേയല്ല ശക്തിയാലേയല്ല ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ |
M | ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം |
F | ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം |
A | പെന്തക്കുസ്‌തനാളില്‍ മുന്‍മഴ പെയ്യിച്ച പരമപിതാവേ പിന്‍ മഴ നല്‍ക |
A | പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച പരമപിതാവേ പിന്‍ മഴ നല്‍ക |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Parama Pithave Pinmazha Nalka
Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka
Pin Mazha Peyyenam Malinnyam Marenam
Nin Janam Unarnnu Vela Cheyyuvan
Pin Mazha Peyyenam Malinnyam Marenam
Nin Janam Unarnnu Vela Cheyyuvan
Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka
-----
Muttolamalla Arayolam Pora
Valiyoru Jeeva Nadiyozhukan
Muttolamalla Arayolam Pora
Valiyoru Jeeva Nadiyozhukan
Neenthiyittallatha Kadappan Vayyatha
Neerurava Innu Thuraka Nadha
Neenthiyittallatha Kadappan Vayyatha
Neerurava Innu Thuraka Nadha
Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka
-----
Chalikunna Ella Pranikalum Innu
Chalanam Undakki Jeevan Prapippan
Chalikunna Ella Pranikalum Innu
Chalanam Undakki Jeevan Prapippan
Chaithanyam Nalkenam Nava Jeevan Vennam
Nithyathayilethi Aashwasichidan
Chaithanyam Nalkenam Nava Jeevan Vennam
Nithyathayilethi Aashwasichidan
Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka
-----
Sainyathale Alla Shakthiyale Alla
Daivathinte Athma Shakthiyalathre
Sainyathale Alla Shakthiyale Alla
Daivathinte Athma Shakthiyalathre
Aarthu Padi Sthuthikkam Hallelujah Padam
Aanikkallu Kayattam Daivasabha Paniyam
Aarthu Padi Sthuthikkam Hallelujah Padam
Aanikkallu Kayattam Daivasabha Paniyam
Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka
Penthakustha Naalil Munmazha Peyyicha
Parama Pithave Pinmazha Nalka
No comments yet