Malayalam Lyrics
My Notes
ശ്ലീഹാക്കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം
M | പെന്തക്കുസ്‌താ തിരുനാളില്‍ പാവനറൂഹാ സാമോദം ശ്ലീഹന്മാരില്‍ എഴുന്നള്ളി തീ നാവുകള്‍ തന്‍ രൂപത്തില്‍ |
F | പെന്തക്കുസ്‌താ തിരുനാളില്‍ പാവനറൂഹാ സാമോദം ശ്ലീഹന്മാരില്‍ എഴുന്നള്ളി തീ നാവുകള്‍ തന്‍ രൂപത്തില്‍ |
A | വരവായ് നിറവായ് വരമേകീടുവാന്‍ പരനായ് ഹൃദയം നിറയും കൃപയേകുക നീ സദയം |
—————————————– | |
M | ആത്മാവിന്‍ ശുഭദായകമാം ആഗമനം സഭയോര്‍ക്കുന്നു അവിടുന്നവരില്‍, വര്‍ഷിച്ചു വരദാനങ്ങള്‍ മഴപോലെ |
A | വരവായ് നിറവായ് വരമേകീടുവാന്‍ പരനായ് ഹൃദയം നിറയും കൃപയേകുക നീ സദയം |
—————————————– | |
F | പ്രേഷിതരാണീ നാമെല്ലാം പ്രേഷിതയാണിഹ സഭയെന്നും രക്തം ചിന്തിയും, ഈശോ തന്‍ സത്യമിതെങ്ങും ഘോഷിക്കാം |
A | വരവായ് നിറവായ് വരമേകീടുവാന്‍ പരനായ് ഹൃദയം നിറയും കൃപയേകുക നീ സദയം |
—————————————– | |
M | ബലിയിതിലീശോ മിശിഹാ തന്‍ മാംസനിണങ്ങള്‍ കൈക്കൊള്ളാം ആത്മാവിന്‍ വരദാനങ്ങള്‍ നമ്മില്‍ നിതരാം നിറയട്ടെ |
A | വരവായ് നിറവായ് വരമേകീടുവാന്‍ പരനായ് ഹൃദയം നിറയും കൃപയേകുക നീ സദയം |
—————————————– | |
F | പാപത്തിന്‍ കറ കഴുകീടാം രൂപാന്തരവും കൈക്കൊള്ളാം പോകാം ജീവന്‍, പൂത്തുലയും പറുദീസായില്‍ സാമോദം |
A | വരവായ് നിറവായ് വരമേകീടുവാന്‍ പരനായ് ഹൃദയം നിറയും കൃപയേകുക നീ സദയം |
—————————————– | |
M | നിത്യപിതാവിനുമീശോയ്‌ക്കും സ്‌തുത്യന്‍ പാവന റൂഹായ്‌ക്കും സ്‌തുതിയും സ്‌തോത്രവും, അര്‍പ്പിക്കാം ആമ്മേനാമ്മേനനവരതം |
A | പെന്തക്കുസ്‌താ തിരുനാളില്‍ പാവനറൂഹാ സാമോദം ശ്ലീഹന്മാരില്‍ എഴുന്നള്ളി തീ നാവുകള്‍ തന്‍ രൂപത്തില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Penthakustha Thirunalil Paavana Rooha Samodham | പെന്തക്കുസ്‌താ തിരുനാളില്‍ പാവനറൂഹാ സാമോദം Penthakustha Thirunalil Lyrics | Penthakustha Thirunalil Song Lyrics | Penthakustha Thirunalil Karaoke | Penthakustha Thirunalil Track | Penthakustha Thirunalil Malayalam Lyrics | Penthakustha Thirunalil Manglish Lyrics | Penthakustha Thirunalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Penthakustha Thirunalil Christian Devotional Song Lyrics | Penthakustha Thirunalil Christian Devotional | Penthakustha Thirunalil Christian Song Lyrics | Penthakustha Thirunalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paavana Rooha Saamodham
Shleehanmaaril Ezhunnallil
Thee Naavukal Than Roopathil
Penthakustha Thirunnalil
Paavana Rooha Saamodham
Shleehanmaaril Ezhunnallil
Thee Naavukal Than Roopathil
Varavaai Niravaai
Varamekiduvaan Paranaai
Hrudhayam Nirayum
Krupayekuka Nee Sadhayam
-----
Aathmavin Shubha Dhaayakamaam
Aagamanam Sabhayorkkunnu
Avidunnavaril, Varshichu
Varadhaanangal Mazha Pole
Varavaai Niravaai
Varamekiduvaan Paranaai
Hrudhayam Nirayum
Krupayekuka Nee Sadhayam
-----
Preshitharanee Naamellaam
Preshithayaaniha Sabhayennum
Raktham Chinthiyum, Eesho Than
Sathyamithengum Khoshikkaam
Varavaai Niravaai
Varamekiduvaan Paranaai
Hrudhayam Nirayum
Krupayekuka Nee Sadhayam
-----
Baliyithil Eesho Mishiha Than
Maamsa Ninangal Kaikollaam
Aathmavin Varadhaanangal
Nammil Nitharaam Nirayatte
Varavaai Niravaai
Varamekiduvaan Paranaai
Hrudhayam Nirayum
Krupayekuka Nee Sadhayam
-----
Paapathin Kara Kazhukeedaam
Roopaantharavum Kaikkollaam
Pokaam Jeevan, Poothulayum
Parudeesaayil Saamodham
Varavaai Niravaai
Varamekiduvaan Paranaai
Hrudhayam Nirayum
Krupayekuka Nee Sadhayam
-----
Nithya Pithavinum Eeshoikkum
Sthuthyan Paavana Roohaaikkum
Sthuthiyum Sthothravum, Arppikkaam
Amen Amen Anavaratham
Pentakustha Thirunalil
Pavana Rooha Samodham
Shleehanmaaril Ezhunnallil
Thee Naavukal Than Roopathil
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet