Malayalam Lyrics
My Notes
M | പെരുംനദിയായ് ഒഴുകണമേ പിന്മഴയായ് പെയ്യണമേ |
F | കൊടുംകാറ്റായ് വീശണമേ അഗ്നിനാവായ് പതിയണമേ |
🎵🎵🎵 | |
M | നീര്‍ത്തുള്ളി പോരപ്പാ ദാഹമേറെ ഉണ്ടേ ജീവനീരിനായ് ആവലോടെ ഞാന്‍ |
F | ശുദ്ധി ചെയ്‌കെന്നെ വാസം ചെയ്‌തീടുവാന്‍ പാവനാത്മാവേ ഉന്നതനാം പ്രാവേ |
M | ശുദ്ധി ചെയ്‌കെന്നെ വാസം ചെയ്‌തീടുവാന്‍ പാവനാത്മാവേ ഉന്നതനാം പ്രാവേ |
A | പെരുംനദിയായ് ഒഴുകണമേ പിന്മഴയായ് പെയ്യണമേ കൊടുംകാറ്റായ് വീശണമേ അഗ്നിനാവായ് പതിയണമേ |
A | പെരുംനദിയായ് ഒഴുകണമേ പിന്മഴയായ് പെയ്യണമേ കൊടുംകാറ്റായ് വീശണമേ അഗ്നിനാവായ് പതിയണമേ |
—————————————– | |
M | യേശുവിന്‍ വാഗ്‌ദത്തം ഈ നല്ല കാര്യസ്ഥന്‍ സത്യപാതയില്‍ നയിക്കും സ്‌നേഹിതന്‍ |
F | പുതു ജീവനേകി പുതു ഭാഷയോടെ ധൈര്യമായ് വിളിക്കാം അബ്ബാ പിതാവേ |
M | പുതു ജീവനേകി പുതു ഭാഷയോടെ ധൈര്യമായ് വിളിക്കാം അബ്ബാ പിതാവേ |
A | പെരുംനദിയായ് ഒഴുകണമേ പിന്മഴയായ് പെയ്യണമേ കൊടുംകാറ്റായ് വീശണമേ അഗ്നിനാവായ് പതിയണമേ |
A | പെരുംനദിയായ് ഒഴുകണമേ പിന്മഴയായ് പെയ്യണമേ കൊടുംകാറ്റായ് വീശണമേ അഗ്നിനാവായ് പതിയണമേ |
—————————————– | |
F | വാഗ്‌ദത്തം പോലെ നാഥാ പിന്മഴ അയക്കണമേ നാളുകള്‍ കഴിയും മുമ്പേ ജനത്തെ ഉണര്‍ത്തണമേ |
M | വാഗ്‌ദത്തം പോലെ നാഥാ, നിന്‍ പിന്മഴ അയക്കണമേ നാളുകള്‍ കഴിയും മുമ്പേ, നിന്‍ ജനത്തെ ഉണര്‍ത്തണമേ…….. |
🎵🎵🎵 | |
F | ആത്മ നിറവില്‍ ഞാന്‍ യേശുവേ സ്‌നേഹിക്കും ആത്മ ശക്തിയില്‍ യേശുവിന്‍ സാക്ഷിയാകും |
M | അഭിഷേകത്തോടെ, അധികാരത്തോടെ ആഗതമായിതാ ദൈവരാജ്യം |
F | അഭിഷേകത്തോടെ, അധികാരത്തോടെ ആഗതമായിതാ ദൈവരാജ്യം |
M | പെരുംനദിയായ് ഒഴുകണമേ പിന്മഴയായ് പെയ്യണമേ |
F | കൊടുംകാറ്റായ് വീശണമേ അഗ്നിനാവായ് പതിയണമേ |
A | പെരുംനദിയായ് ഒഴുകണമേ പിന്മഴയായ് പെയ്യണമേ കൊടുംകാറ്റായ് വീശണമേ അഗ്നിനാവായ് പതിയണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Perum Nadhiyayi Ozhukaname | പെരുംനദിയായ് ഒഴുകണമേ പിന്മഴയായ് പെയ്യണമേ Perum Nadhiyayi Ozhukaname Lyrics | Perum Nadhiyayi Ozhukaname Song Lyrics | Perum Nadhiyayi Ozhukaname Karaoke | Perum Nadhiyayi Ozhukaname Track | Perum Nadhiyayi Ozhukaname Malayalam Lyrics | Perum Nadhiyayi Ozhukaname Manglish Lyrics | Perum Nadhiyayi Ozhukaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Perum Nadhiyayi Ozhukaname Christian Devotional Song Lyrics | Perum Nadhiyayi Ozhukaname Christian Devotional | Perum Nadhiyayi Ozhukaname Christian Song Lyrics | Perum Nadhiyayi Ozhukaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pinmazhayaai Peyyaname
Kodumkattaai Veeshaname
Agni Navaai Pathiyaname
🎵🎵🎵
Neerthulli Porappa [short For : Pora + Appa]
Dhaahamere Unde
Jeeva Neerinaai
Aavalode Njan
Shudhi Cheykenne
Vaasam Cheytheeduvaan
Paavanaathmave
Unnathanaam Praave
Shudhi Cheykenne
Vaasam Cheytheeduvaan
Paavanaathmave
Unnathanaam Praave
Perum Nadhiyai Ozhukaname
Pinmazhayaai Peyyaname
Kodumkattaai Veeshaname
Agni Navaai Pathiyaname
Perum Nadhiyaai Ozhukaname
Pinmazhayaai Peyyaname
Kodumkattaai Veeshaname
Agni Navaai Pathiyaname
-----
Yeshuvin Vaagdhatham
Ee Nalla Karyasthan
Sathya Paathayil
Nayikkum Snehithan
Puthu Jeevaneki
Puthu Bhashayode
Dhairyamaai Vilikkaam
Abba Pithave
Puthu Jeevaneki
Puthu Bhashayode
Dhairyamaai Vilikkaam
Abba Pithave
Perum Nadiyai Ozhukename
Pinmazhayaai Peyyaname
Kodumkattaai Veeshaname
Agni Navaai Pathiyaname
Perum Nadiyaai Ozhukename
Pinmazhayaai Peyyaname
Kodumkattaai Veeshaname
Agni Navaai Pathiyaname
-----
Vaagdhatham Pole Nadha
Pinmazha Ayakkaname
Naalukal Kazhuyum Munbe
Janathe Unarthaname
Vaagdhatham Pole Nadha, Nin
Pinmazha Ayakkaname
Naalukal Kazhuyum Munbe, Nin
Janathe Unarthaname
Aathma Niravil Njan
Yeshuve Snehikkum
Aathma Shakthiyil
Yeshuvin Sakshiyakum
Abhishekhathode Adhikarathode
Aagathamayitha Daiva Rajyam
Abhishekhathode Adhikarathode
Aagathamayitha Daiva Rajyam
Perum Nadiyai Ozhukename
Pin Mazhayaai Peyaname
Kodumkattaai Veeshaname
Agni Navaai Pathiyaname
Perum Nadiyaai Ozhukename
Pin Mazhayaai Peyaname
Kodumkattaai Veeshaname
Agni Navaai Pathiyaname
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet