Malayalam Lyrics

| | |

A A A

M പെസഹാ നാളിലെ ആത്മബലി
ഗാഗുല്‍ത്തായിലെ രക്തബലി
രക്ഷകനേശുവിന്‍ സ്‌നേഹബലി
അര്‍പ്പിതമാകുമീ ദിവ്യബലി
F പെസഹാ നാളിലെ ആത്മബലി
ഗാഗുല്‍ത്തായിലെ രക്തബലി
രക്ഷകനേശുവിന്‍ സ്‌നേഹബലി
അര്‍പ്പിതമാകുമീ ദിവ്യബലി
A ഒന്നുചേരാം നമുക്കൊന്നുചേരാം
കര്‍ത്താവിന്‍ നാമത്തിലൊന്നുചേരാം
A ഒന്നുചേരാം നമുക്കൊന്നുചേരാം
കര്‍ത്താവിന്‍ നാമത്തിലൊന്നുചേരാം
—————————————–
M വിശ്വാസ ദീപം തെളിയ്‌ക്കാം
ത്യാഗ സുമങ്ങളൊരുക്കാം
F വിശ്വാസ ദീപം തെളിയ്‌ക്കാം
ത്യാഗ സുമങ്ങളൊരുക്കാം
M പ്രാര്‍ത്ഥനാ ധൂപമുയര്‍ത്താം
ആരാധനയ്‌ക്കൊന്നു ചേരാം
F പ്രാര്‍ത്ഥനാ ധൂപമുയര്‍ത്താം
ആരാധനയ്‌ക്കൊന്നു ചേരാം
🎵🎵🎵
A പെസഹാ നാളിലെ ആത്മബലി
ഗാഗുല്‍ത്തായിലെ രക്തബലി
രക്ഷകനേശുവിന്‍ സ്‌നേഹബലി
അര്‍പ്പിതമാകുമീ ദിവ്യബലി
A ഒന്നുചേരാം നമുക്കൊന്നുചേരാം
കര്‍ത്താവിന്‍ നാമത്തിലൊന്നുചേരാം
A ഒന്നുചേരാം നമുക്കൊന്നുചേരാം
കര്‍ത്താവിന്‍ നാമത്തിലൊന്നുചേരാം
—————————————–
F ഹൃദയം നിര്‍മ്മലമാക്കാം
വിദ്വേഷ ഭാവങ്ങള്‍ വെടിയാം
M ഹൃദയം നിര്‍മ്മലമാക്കാം
വിദ്വേഷ ഭാവങ്ങള്‍ വെടിയാം
F ചിന്തകള്‍ വിണ്ണിലുയര്‍ത്താം
ആത്മാവില്‍ പുണ്യം നിറയ്‌ക്കാം
M ചിന്തകള്‍ വിണ്ണിലുയര്‍ത്താം
ആത്മാവില്‍ പുണ്യം നിറയ്‌ക്കാം
🎵🎵🎵
A പെസഹാ നാളിലെ ആത്മബലി
ഗാഗുല്‍ത്തായിലെ രക്തബലി
രക്ഷകനേശുവിന്‍ സ്‌നേഹബലി
അര്‍പ്പിതമാകുമീ ദിവ്യബലി
A ഒന്നുചേരാം നമുക്കൊന്നുചേരാം
കര്‍ത്താവിന്‍ നാമത്തിലൊന്നുചേരാം
A ഒന്നുചേരാം നമുക്കൊന്നുചേരാം
കര്‍ത്താവിന്‍ നാമത്തിലൊന്നുചേരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pesaha Nalile Aathmabali Gagulthayile Raktha Bali | പെസഹാ നാളിലെ ആത്മബലി ഗാഗുല്‍ത്തായിലെ രക്തബലി Pesaha Nalile Aathmabali Lyrics | Pesaha Nalile Aathmabali Song Lyrics | Pesaha Nalile Aathmabali Karaoke | Pesaha Nalile Aathmabali Track | Pesaha Nalile Aathmabali Malayalam Lyrics | Pesaha Nalile Aathmabali Manglish Lyrics | Pesaha Nalile Aathmabali Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pesaha Nalile Aathmabali Christian Devotional Song Lyrics | Pesaha Nalile Aathmabali Christian Devotional | Pesaha Nalile Aathmabali Christian Song Lyrics | Pesaha Nalile Aathmabali MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Pesaha Naalile Aathma Bali
Gagulthaayile Raktha Bali
Rakshakaneshuvin Sneha Bali
Arppithamakumee Divya Bali

Pesaha Naalile Aathma Bali
Gagulthaayile Raktha Bali
Rakshakaneshuvin Sneha Bali
Arppithamakumee Divya Bali

Onnu Cheraam Namukkonnu Cheraam
Karthavin Naamathil Onnu Cheraam
Onnu Cheraam Namukkonnu Cheraam
Karthavin Naamathil Onnu Cheraam

-----

Vishwasa Deepam Thelikkam
Thyaga Sumangal Orukkam
Vishwasa Deepam Thelikkam
Thyaga Sumangal Orukkam

Prarthanaa Dhoopam Uyarthaam
Aradhanaikkonnu Cheraam
Prarthanaa Dhoopam Uyarthaam
Aradhanaikkonnu Cheraam

🎵🎵🎵

Pesaha Naalile Aathmabali
Gagulthaayile Raktha Bali
Rakshakaneshuvin Sneha Bali
Arppithamakumee Divya Bali

Onnu Cheraam Namukkonnu Cheraam
Karthavin Naamathil Onnu Cheraam
Onnu Cheraam Namukkonnu Cheraam
Karthavin Naamathil Onnu Cheraam

-----

Hrudhayam Nirmmalamaakkaam
Vidwesha Bhaavangal Vediyaam
Hrudhayam Nirmmalamaakkaam
Vidwesha Bhaavangal Vediyaam

Chinthakal Vinnil Uyarthaam
Aathmavil Punyam Niraikkaam
Chinthakal Vinnil Uyarthaam
Aathmavil Punyam Niraikkaam

🎵🎵🎵

Pesaha Nalile Aathmabali
Gagulthaayile Raktha Bali
Rakshakaneshuvin Sneha Bali
Arppithamakumee Divya Bali

Onnu Cheraam Namukkonnu Cheraam
Karthavin Naamathil Onnu Cheraam
Onnu Cheraam Namukkonnu Cheraam
Karthavin Naamathil Onnu Cheraam

pesahaa naalile naalille nalille aatma bali aathma aatmabali naallile nallile nalile aatma aathma bali beli aathmabeli aatmabeli aatmabali gagulthayile raktha rektha


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *




Views 32.  Song ID 5913


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.