Malayalam Lyrics
My Notes
M | പെസഹാ രഹസ്യത്തിന്‍ ഓര്‍മ്മയിതാ പരിശുദ്ധരണയും സമയമിതാ സ്വര്‍ഗ്ഗ സമാനം, മദ്‌ബഹയൊരുങ്ങി യാഗദീപം തെളിഞ്ഞു ദൈവ കുഞ്ഞാടിന്‍ ബലിയേകുവാനായ് ദൈവജനമൊരുങ്ങി |
F | പെസഹാ രഹസ്യത്തിന്‍ ഓര്‍മ്മയിതാ പരിശുദ്ധരണയും സമയമിതാ സ്വര്‍ഗ്ഗ സമാനം, മദ്‌ബഹയൊരുങ്ങി യാഗദീപം തെളിഞ്ഞു ദൈവ കുഞ്ഞാടിന്‍ ബലിയേകുവാനായ് ദൈവജനമൊരുങ്ങി |
A | നിത്യപിതാവേ യോഗ്യരാക്കൂ ഈ ബലി പൂണ്ണമായര്‍പ്പിക്കുവാന്‍ നിന്‍ തിരുസുതനാം, യേശുവിന്‍ നാമത്തില്‍ ഈ ബലി സ്വീകരിക്കൂ |
—————————————– | |
M | ഭിന്നതയെല്ലാം മറക്കാം സോദരരോടു പൊറുക്കാം |
F | ഭിന്നതയെല്ലാം മറക്കാം സോദരരോടു പൊറുക്കാം |
M | അനുകമ്പാര്‍ദ്രമാം ഹൃദയമുയര്‍ത്താം അനുതാപ കണ്ണുനീര്‍ തൂകാം |
F | അനുകമ്പാര്‍ദ്രമാം ഹൃദയമുയര്‍ത്താം അനുതാപ കണ്ണുനീര്‍ തൂകാം |
M | പാപപ്പൊറുതിയരുളുന്ന ബലിയേകാം ജീവിതം കാഴ്‌ച്ചയണയ്‌ക്കാം |
F | പാപപ്പൊറുതിയരുളുന്ന ബലിയേകാം ജീവിതം കാഴ്‌ച്ചയണയ്‌ക്കാം |
A | നിത്യപിതാവേ യോഗ്യരാക്കൂ ഈ ബലി പൂണ്ണമായര്‍പ്പിക്കുവാന്‍ നിന്‍ തിരുസുതനാം, യേശുവിന്‍ നാമത്തില്‍ ഈ ബലി സ്വീകരിക്കൂ |
—————————————– | |
F | പരിശുദ്ധിയേകുന്ന ദാനം പൂര്‍ണ്ണത പകരുമീ യാഗം |
M | പരിശുദ്ധിയേകുന്ന ദാനം പൂര്‍ണ്ണത പകരുമീ യാഗം |
F | അഭിഷേക നിറവായ്, അനുഗ്രഹ മഴയായ് തിരുനാഥണയുന്ന നേരം |
M | അഭിഷേക നിറവായ്, അനുഗ്രഹ മഴയായ് തിരുനാഥണയുന്ന നേരം |
F | കൃപയുടെ വാതില്‍, തുറക്കുന്ന സമയം ഹൃദയങ്ങള്‍ ഒന്നാകും നിമിഷം |
M | കൃപയുടെ വാതില്‍, തുറക്കുന്ന സമയം ഹൃദയങ്ങള്‍ ഒന്നാകും നിമിഷം |
F | പെസഹാ രഹസ്യത്തിന്‍ ഓര്‍മ്മയിതാ പരിശുദ്ധരണയും സമയമിതാ |
M | സ്വര്‍ഗ്ഗ സമാനം, മദ്‌ബഹയൊരുങ്ങി യാഗദീപം തെളിഞ്ഞു |
A | ദൈവ കുഞ്ഞാടിന്‍ ബലിയേകുവാനായ് ദൈവജനമൊരുങ്ങി |
A | നിത്യപിതാവേ യോഗ്യരാക്കൂ ഈ ബലി പൂണ്ണമായര്‍പ്പിക്കുവാന്‍ നിന്‍ തിരുസുതനാം, യേശുവിന്‍ നാമത്തില്‍ ഈ ബലി സ്വീകരിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pesaha Rahasyathin Ormayitha | പെസഹാ രഹസ്യത്തിന്‍ ഓര്‍മ്മയിതാ പരിശുദ്ധരണയും സമയമിതാ Pesaha Rahasyathin Ormayitha Lyrics | Pesaha Rahasyathin Ormayitha Song Lyrics | Pesaha Rahasyathin Ormayitha Karaoke | Pesaha Rahasyathin Ormayitha Track | Pesaha Rahasyathin Ormayitha Malayalam Lyrics | Pesaha Rahasyathin Ormayitha Manglish Lyrics | Pesaha Rahasyathin Ormayitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pesaha Rahasyathin Ormayitha Christian Devotional Song Lyrics | Pesaha Rahasyathin Ormayitha Christian Devotional | Pesaha Rahasyathin Ormayitha Christian Song Lyrics | Pesaha Rahasyathin Ormayitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parishudhar Anayum Samayamitha
Swargga Samaanam, Madbhaha Orungi
Yaaga Deepam Thelinju
Daiva Kunjadin Baliyekuvanaai
Daiva Janam Orungi
Pesaha Rahasyathin Ormmayitha
Parishudhar Anayum Samayamitha
Swargga Samaanam, Madbhaha Orungi
Yaaga Deepam Thelinju
Daiva Kunjadin Baliyekuvanaai
Daiva Janam Orungi
Nithya Pithave Yogyarakku
Ee Bali Poornamaayarppikkuvaan
Nin Thiru Suthanaam, Yeshuvin Naamathil
Ee Bali Sweekarikku
-----
Bhinnathayellam Marakkaam
Sodhararodu Porukkaam
Bhinnathayellam Marakkaam
Sodhararodu Porukkaam
Anukambaardhramaam Hrudhayam Uyarthaam
Anuthapa Kannuneer Thookaam
Anukambaardhramaam Hrudhayam Uyarthaam
Anuthapa Kannuneer Thookaam
Paapa Poruthiyarulunna Baliyekaam
Jeevitham Kaazhchayanaikkaam
Paapa Poruthiyarulunna Baliyekaam
Jeevitham Kaazhchayanaikkaam
Nithya Pithave Yogyarakku
Ee Bali Poornamayarppikkuvaan
Nin Thiru Suthanam, Yeshuvin Naamathil
Ee Bali Sweekarikku
-----
Parishudhiyekunna Dhaanam
Poornatha Pakarumee Yaagam
Parishudhiyekunna Dhaanam
Poornatha Pakarumee Yaagam
Abhisheka Niravaai, Anugraha Mazhayaai
Thiru Nadhan Anayunna Neram
Abhisheka Niravaai, Anugraha Mazhayaai
Thiru Nadhan Anayunna Neram
Krupayude Vaathil, Thurakkunna Samayam
Hrudhayangal Onnaakum Nimisham
Krupayude Vaathil, Thurakkunna Samayam
Hrudhayangal Onnaakum Nimisham
Pesaha Rahasyathin Ormmayitha
Parishudhar Anayum Samayamitha
Swargga Samaanam, Madbhaha Orungi
Yaaga Deepam Thelinju
Daiva Kunjadin Baliyekuvanaai
Daiva Janam Orungi
Nithya Pithave Yogyarakku
Ee Bali Poornamaayarppikkuvaan
Nin Thiru Suthanaam, Yeshuvin Naamathil
Ee Bali Sweekarikku
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet