Malayalam Lyrics
My Notes
M | ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും ബലമില്ലാ ഭുജത്തിന് ബലമേകും |
F | ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും ബലമില്ലാ ഭുജത്തിന് ബലമേകും |
M | ചെകിടന്നു കേള്‍വിയും, അന്ധനു കാഴ്‌ച്ചയും സാധുവിനപ്പവുമായ്, എന്‍ യേശു എന്നാളും എന്‍ രക്ഷകന്‍ |
F | ചെകിടന്നു കേള്‍വിയും, അന്ധനു കാഴ്‌ച്ചയും സാധുവിനപ്പവുമായ്, എന്‍ യേശു എന്നാളും എന്‍ രക്ഷകന്‍ |
A | ആ പോക്കില്‍, ഒരു വാക്കാല്‍, ഞാന്‍ സൗഖ്യമായി ആ നിഴലെന്‍, വിലാപത്തെ നൃത്തമാക്കി |
A | ആ പോക്കില്‍, ഒരു വാക്കാല്‍, ഞാന്‍ സൗഖ്യമായി ആ നിഴലെന്‍, വിലാപത്തെ നൃത്തമാക്കി |
A | ആ നോട്ടം എന്‍ ജീവന്റെ രക്ഷയായി ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും |
A | ആ നോട്ടം എന്‍ ജീവന്റെ രക്ഷയായി ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും |
—————————————– | |
M | ഒന്നുമില്ലാത്തോര്‍ക്കായ് യേശു നാഥന്‍ പൊന്‍കരം നീട്ടിടും കുപ്പയിലും |
F | ഒന്നുമില്ലാത്തോര്‍ക്കായ് യേശു നാഥന്‍ പൊന്‍കരം നീട്ടിടും കുപ്പയിലും |
M | പൊടിയില്‍ നിന്നുയര്‍ത്തിടും സാധുക്കളെ കൃപയില്‍ നിറച്ചീടും ബലമേകീടും |
F | പൊടിയില്‍ നിന്നുയര്‍ത്തിടും സാധുക്കളെ കൃപയില്‍ നിറച്ചീടും ബലമേകീടും |
A | ആ പോക്കില്‍, ഒരു വാക്കാല്‍, ഞാന്‍ സൗഖ്യമായി ആ നിഴലെന്‍, വിലാപത്തെ നൃത്തമാക്കി |
A | ആ പോക്കില്‍, ഒരു വാക്കാല്‍, ഞാന്‍ സൗഖ്യമായി ആ നിഴലെന്‍, വിലാപത്തെ നൃത്തമാക്കി |
A | ആ നോട്ടം എന്‍ ജീവന്റെ രക്ഷയായി ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും |
A | ആ നോട്ടം എന്‍ ജീവന്റെ രക്ഷയായി ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും |
—————————————– | |
F | കൈകൊട്ടി പാടാം നാം ചേര്‍ന്നു പാടാം കര്‍ത്താവാം യേശുവിന്‍ നാമമെന്നും |
M | കൈകൊട്ടി പാടാം നാം ചേര്‍ന്നു പാടാം കര്‍ത്താവാം യേശുവിന്‍ നാമമെന്നും |
F | ആര്‍പ്പോടെ ഘോഷിക്കാം ആനന്ദിക്കാം സ്‌നേഹത്തിലൊത്തു ചേര്‍ന്നാരാധിക്കാം |
M | ആര്‍പ്പോടെ ഘോഷിക്കാം ആനന്ദിക്കാം സ്‌നേഹത്തിലൊത്തു ചേര്‍ന്നാരാധിക്കാം |
A | ആ പോക്കില്‍, ഒരു വാക്കാല്‍, ഞാന്‍ സൗഖ്യമായി ആ നിഴലെന്‍, വിലാപത്തെ നൃത്തമാക്കി |
A | ആ പോക്കില്‍, ഒരു വാക്കാല്‍, ഞാന്‍ സൗഖ്യമായി ആ നിഴലെന്‍, വിലാപത്തെ നൃത്തമാക്കി |
A | ആ നോട്ടം എന്‍ ജീവന്റെ രക്ഷയായി ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും |
A | ആ നോട്ടം എന്‍ ജീവന്റെ രക്ഷയായി ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും |
—————————————– | |
M | ആയുസ്സിന്‍ നീളം നാമറിയുന്നില്ല കാലത്തിന്‍ വേഗത അറിയുന്നില്ല |
F | ആയുസ്സിന്‍ നീളം നാമറിയുന്നില്ല കാലത്തിന്‍ വേഗത അറിയുന്നില്ല |
M | കാഹളം കേട്ടിടാന്‍ കാതോര്‍ത്തിടാം കര്‍ത്താവിന്‍ വരവിതാ ആസന്നമായ് |
F | കാഹളം കേട്ടിടാന്‍ കാതോര്‍ത്തിടാം കര്‍ത്താവിന്‍ വരവിതാ ആസന്നമായ് |
M | ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും ബലമില്ലാ ഭുജത്തിന് ബലമേകും |
F | ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും ബലമില്ലാ ഭുജത്തിന് ബലമേകും |
M | ചെകിടന്നു കേള്‍വിയും, അന്ധനു കാഴ്‌ച്ചയും സാധുവിനപ്പവുമായ്, എന്‍ യേശു എന്നാളും എന്‍ രക്ഷകന്‍ |
F | ചെകിടന്നു കേള്‍വിയും, അന്ധനു കാഴ്‌ച്ചയും സാധുവിനപ്പവുമായ്, എന്‍ യേശു എന്നാളും എന്‍ രക്ഷകന്‍ |
A | ആ പോക്കില്‍, ഒരു വാക്കാല്‍, ഞാന്‍ സൗഖ്യമായി ആ നിഴലെന്‍, വിലാപത്തെ നൃത്തമാക്കി |
A | ആ പോക്കില്‍, ഒരു വാക്കാല്‍, ഞാന്‍ സൗഖ്യമായി ആ നിഴലെന്‍, വിലാപത്തെ നൃത്തമാക്കി |
A | ആ നോട്ടം എന്‍ ജീവന്റെ രക്ഷയായി ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും |
A | ആ നോട്ടം എന്‍ ജീവന്റെ രക്ഷയായി ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും |
A | ആ നോട്ടം എന്‍ ജീവന്റെ രക്ഷയായി ആ പാത ഞാന്‍ പിന്‍ചെല്ലും എന്നും എന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും ബലമില്ലാ ഭുജത്തിന് ബലമേകും Phalamilla Marathil Nal Phalamekum Lyrics | Phalamilla Marathil Nal Phalamekum Song Lyrics | Phalamilla Marathil Nal Phalamekum Karaoke | Phalamilla Marathil Nal Phalamekum Track | Phalamilla Marathil Nal Phalamekum Malayalam Lyrics | Phalamilla Marathil Nal Phalamekum Manglish Lyrics | Phalamilla Marathil Nal Phalamekum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Phalamilla Marathil Nal Phalamekum Christian Devotional Song Lyrics | Phalamilla Marathil Nal Phalamekum Christian Devotional | Phalamilla Marathil Nal Phalamekum Christian Song Lyrics | Phalamilla Marathil Nal Phalamekum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Balamillaa Bhujathin Balamekum
Phalamillaa Marathil Nal Phalamekum
Balamillaa Bhujathin Balamekum
Chekidannu Kelviyum, Andhanu Kaazhchayum
Saadhuvinappavumaai, En Yeshu
Ennaalum En Rakshakan
Chekidannu Kelviyum, Andhanu Kaazhchayum
Saadhuvinappavumaai, En Yeshu
Ennaalum En Rakshakan
Aa Pokkil, Oru Vaakkaal, Njan Saukhyamaayi
Aa Nizhalen, Vilaapathe Nruthamaakki
Aa Pokkil, Oru Vaakkaal, Njan Saukhyamaayi
Aa Nizhalen, Vilaapathe Nruthamaakki
Aa Nottam En Jeevante Rakshayaayi
Aa Paatha Njan Pinchellum Ennum Ennum
Aa Nottam En Jeevante Rakshayaayi
Aa Paatha Njan Pinchellum Ennum Ennum
-----
Onnumillaathorkkaai Yeshu Nadhan
Ponkaram Neettidum Kuppayilum
Onnumillaathorkkaai Yeshu Nadhan
Ponkaram Neettidum Kuppayilum
Podiyil Ninnuyarthidum Saadhukkale
Krupayil Niracheedum Balamekeedum
Podiyil Ninnuyarthidum Saadhukkale
Krupayil Niracheedum Balamekeedum
Aa Pokkil, Oru Vakkaal, Njan Saukhyamaayi
Aa Nizhalen, Vilapathe Nruthamaakki
Aa Pokkil, Oru Vakkaal, Njan Saukhyamaayi
Aa Nizhalen, Vilapathe Nruthamaakki
Aa Nottam En Jeevante Rakshayaayi
Aa Paatha Njan Pinchellum Ennum Ennum
Aa Nottam En Jeevante Rakshayaayi
Aa Paatha Njan Pinchellum Ennum Ennum
-----
Kaikotti Paadaam Naam Chernnu Paadaam
Karthavaam Yeshuvin Naamamennum
Kaikotti Paadaam Naam Chernnu Paadaam
Karthavaam Yeshuvin Naamamennum
Aarppode Khoshikkaam Aanandikkaam
Snehathilothu Chernnaaraadhikkaam
Aarppode Khoshikkaam Aanandikkaam
Snehathilothu Chernnaaraadhikkaam
Aa Pokkil, Oru Vaakkaal, Njan Saukhyamaayi
Aa Nizhalen, Vilapathe Nruthamaakki
Aa Pokkil, Oru Vaakkaal, Njan Saukhyamaayi
Aa Nizhalen, Vilapathe Nruthamaakki
Aa Nottam En Jeevante Rakshayaayi
Aa Paatha Njan Pinchellum Ennum Ennum
Aa Nottam En Jeevante Rakshayaayi
Aa Paatha Njan Pinchellum Ennum Ennum
-----
Aayussin Neelam Naamariyunnilla
Kaalathin Vegatha Ariyunnilla
Aayussin Neelam Naamariyunnilla
Kaalathin Vegatha Ariyunnilla
Kaahalam Kettidaan Kaathorthidaam
Karthavin Varavithaa Aasannamaai
Kaahalam Kettidaan Kaathorthidaam
Karthavin Varavithaa Aasannamaai
Phalamillaa Marathil Nal Phalamekum
Balamillaa Bhujathin Balamekum
Phalamillaa Marathil Nal Phalamekum
Balamillaa Bhujathin Balamekum
Chekidannu Kelviyum, Andhanu Kaazhchayum
Saadhuvinappavumaai, En Yeshu
Ennaalum En Rakshakan
Chekidannu Kelviyum, Andhanu Kaazhchayum
Saadhuvinappavumaai, En Yeshu
Ennaalum En Rakshakan
Aa Pokkil, Oru Vaakkaal, Njan Saukhyamaayi
Aa Nizhalen, Vilaapathe Nruthamaakki
Aa Pokkil, Oru Vaakkaal, Njan Saukhyamaayi
Aa Nizhalen, Vilaapathe Nruthamaakki
Aa Nottam En Jeevante Rakshayaayi
Aa Paatha Njan Pinchellum Ennum Ennum
Aa Nottam En Jeevante Rakshayaayi
Aa Paatha Njan Pinchellum Ennum Ennum
Aa Nottam En Jeevante Rakshayaayi
Aa Paatha Njan Pinchellum Ennum Ennum
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet