Malayalam Lyrics
My Notes
M | പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍ എന്നെ സ്‌നേഹിച്ചു തന്‍ ജീവന്‍ വെച്ചു |
F | പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍ എന്നെ സ്‌നേഹിച്ചു തന്‍ ജീവന്‍ വെച്ചു |
—————————————– | |
M | സ്വര്‍ഗ്ഗസിംഹാസനം താതന്റെ മാര്‍വ്വതും ദൂതന്മാര്‍ സേവയും വിട്ടെന്‍ പേര്‍ക്കായ് |
F | ദാസനെപ്പോലവന്‍ ജീവിച്ചു പാപിയെന്‍ ശാപം ശിരസ്സതിലേറ്റിടുവാന്‍ |
M | ദാസനെപ്പോലവന്‍ ജീവിച്ചു പാപിയെന്‍ ശാപം ശിരസ്സതിലേറ്റിടുവാന്‍ |
F | തള്ളയെപ്പോല്‍ നമുക്കുള്ളോരു രക്ഷകന്‍ കൊള്ളക്കാരന്‍ പോലെ ക്രൂശില്‍ തൂങ്ങി |
M | ഉള്ളമുരുകുന്നെന്‍ ചങ്കുതകരുന്നെന്‍ കണ്ണുനിറയുന്നെന്‍ രക്ഷകനെ |
F | ഉള്ളമുരുകുന്നെന്‍ ചങ്കുതകരുന്നെന്‍ കണ്ണുനിറയുന്നെന്‍ രക്ഷകനെ |
—————————————– | |
F | എന്തൊരു സ്‌നേഹമീസാധുവെ ഓര്‍ത്തൂ നീ സന്താപസാഗരം തന്നില്‍ വീണു |
M | എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ- മനപ്പൈതലായ് തീര്‍ക്കേണമേ |
F | എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ- മനപ്പൈതലായ് തീര്‍ക്കേണമേ |
M | പാപം പെരുകിയ സ്ഥാനത്തു കൃപയും ഏറ്റം പെരുകിയതാശ്ചര്യമെ |
F | പാപിയില്‍ പ്രധാനിയായിരുന്ന ഞാനും സ്‌നേഹത്തിന്‍ പുത്രന്റെ രാജ്യത്തിലായ് |
M | പാപിയില്‍ പ്രധാനിയായിരുന്ന ഞാനും സ്‌നേഹത്തിന്‍ പുത്രന്റെ രാജ്യത്തിലായ് |
—————————————– | |
M | ഭൂലോക മായയില്‍ മോഹം പതിച്ചെന്റെ കാലം പാരില്‍ കഴിഞ്ഞീടാതെന്നില്‍ |
F | സ്വര്‍ല്ലോക രാജ്യത്തില്‍ തങ്കക്കിരീടത്തില്‍ ഉല്ലാസമേകണേ പൊന്നേശുവേ |
M | സ്വര്‍ല്ലോക രാജ്യത്തില്‍ തങ്കക്കിരീടത്തില്‍ ഉല്ലാസമേകണേ പൊന്നേശുവേ |
F | പാപം ചെയ്യാതെന്നെ കാവല്‍ ചെയ്‌തീടുവാന്‍ സര്‍വ്വേശാ തൃക്കൈയിലേല്‍പിക്കുന്നേ |
M | രാപ്പകല്‍ നീയെന്നെ വീഴ്‌ച്ചയില്‍ നിന്നെന്റെ സ്വപ്‌നത്തിലും കൂടെ കാക്കേണമേ |
F | രാപ്പകല്‍ നീയെന്നെ വീഴ്‌ച്ചയില്‍ നിന്നെന്റെ സ്വപ്‌നത്തിലും കൂടെ കാക്കേണമേ |
—————————————– | |
F | കര്‍ത്താവു വേഗത്തില്‍ മേഘങ്ങളില്‍ കോടി ദൂതന്മാരാര്‍പ്പുമായ് വന്നീടുമ്പോള്‍ |
M | എന്നില്‍ കനിഞ്ഞെന്നെ മാര്‍വ്വോടണച്ചെന്റെ സങ്കടം തീര്‍ക്കണം രക്ഷകനേ |
F | എന്നില്‍ കനിഞ്ഞെന്നെ മാര്‍വ്വോടണച്ചെന്റെ സങ്കടം തീര്‍ക്കണം രക്ഷകനേ |
A | പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍ എന്നെ സ്‌നേഹിച്ചു തന്‍ ജീവന്‍ വെച്ചു |
A | പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍ എന്നെ സ്‌നേഹിച്ചു തന്‍ ജീവന്‍ വെച്ചു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ponneshu Thamburan Nalloru Rakshakan | പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍ എന്നെ സ്‌നേഹിച്ചു തന്‍ ജീവന്‍ വെച്ചു Ponneshu Thamburan Nalloru Rakshakan Lyrics | Ponneshu Thamburan Nalloru Rakshakan Song Lyrics | Ponneshu Thamburan Nalloru Rakshakan Karaoke | Ponneshu Thamburan Nalloru Rakshakan Track | Ponneshu Thamburan Nalloru Rakshakan Malayalam Lyrics | Ponneshu Thamburan Nalloru Rakshakan Manglish Lyrics | Ponneshu Thamburan Nalloru Rakshakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ponneshu Thamburan Nalloru Rakshakan Christian Devotional Song Lyrics | Ponneshu Thamburan Nalloru Rakshakan Christian Devotional | Ponneshu Thamburan Nalloru Rakshakan Christian Song Lyrics | Ponneshu Thamburan Nalloru Rakshakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Snehichu Than Jeevan Vachu
Ponneshu Thamburan Nalloru Rakshakan
Enne Snehichu Than Jeevan Vachu
-----
Swarga Simhasanam Thaathante Marvvathum
Dhoothanmar Sevayum Vitten Perkkaai
Dhasanepolavan Jeevichu Paapiyen
Shaabam Shirassathil Ettiduvaan
Dhasanepolavan Jeevichu Paapiyen
Shaabam Shirassathil Ettiduvaan
Thallaye Pol Namukkulloru Rakshakan
Kollakkaran Pole Krooshil Thoongi
Ullamurukunnen Chanku Thakarunnen
Kannu Nirayunnen Rakshakane
Ullamurukunnen Chanku Thakarunnen
Kannu Nirayunnen Rakshakane
-----
Enthoru Snehamee Sadhuve Orthu Nee
Santhapa Saagaram Thannil Veenu
Enne Vilichu Nee Enne Eduthu Nin
Omana Paithalaai Theerkkename
Enne Vilichu Nee Enne Eduthu Nin
Omana Paithalaai Theerkkename
Paapam Perukiya Sthanathu Krupayum
Ettam Perukiyathaashcharyame
Paapiyil Pradhaniyaayirunna Njanum
Snehathin Puthranthe Rajyathilaai
Paapiyil Pradhaniyaayirunna Njanum
Snehathin Puthranthe Rajyathilaai
-----
Bhoolokha Maayayil Moham Pathichente
Kaalam Paaril Kazhinjeedathennil
Swarlokha Rajyathil Thanka Kireedathil
Ullasamekane Ponneshuve
Swarlokha Rajyathil Thanka Kireedathil
Ullasamekane Ponneshuve
Paapam Cheyyathenne Kaaval Cheytheeduvaan
Sarvvesha Thrukkayil Elppikkunne
Rappakal Neeyenne Veezhchayil Ninnente
Swapnathilum Koode Kakkename
Rappakal Neeyenne Veezhchayil Ninnente
Swapnathilum Koode Kakkename
-----
Karthavu Vegathil Mekhangalil Kodi
Dhoothanmar Aarppumaai Vanneedumbol
Ennil Kaninjenne Marvodanachente
Sankadam Theerkkanam Rakshakane
Ennil Kaninjenne Marvodanachente
Sankadam Theerkkanam Rakshakane
Ponneshu Thamburan Nalloru Rekshakan
Enne Snehichu Than Jeevan Vachu
Ponneshu Thamburan Nalloru Rekshakan
Enne Snehichu Than Jeevan Vachu
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet