M | പൊന്നൊളിയില്‍ കല്ലറ മിന്നുന്നു മഹിമയോടെ നാഥന്‍ ഉയിര്‍ക്കുന്നു മുറിവുകളാല്‍ മൂടിയ മേനിയിതാ നിറവോലും പ്രഭയില്‍ മുഴുകുന്നു |
F | പൊന്നൊളിയില്‍ കല്ലറ മിന്നുന്നു മഹിമയോടെ നാഥന്‍ ഉയിര്‍ക്കുന്നു മുറിവുകളാല്‍ മൂടിയ മേനിയിതാ നിറവോലും പ്രഭയില്‍ മുഴുകുന്നു |
—————————————– | |
M | തിരുശിരസ്സില്‍ മുള്‍മുടി ചൂടിയവന്‍ സുരഭിലമാം പൂങ്കതിരണിയുന്നു കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍ കനകം പോല്‍ മിന്നി വിളങ്ങുന്നു |
F | തിരുശിരസ്സില്‍ മുള്‍മുടി ചൂടിയവന്‍ സുരഭിലമാം പൂങ്കതിരണിയുന്നു കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍ കനകം പോല്‍ മിന്നി വിളങ്ങുന്നു |
A | പൊന്നൊളിയില്‍ കല്ലറ മിന്നുന്നു മഹിമയോടെ നാഥന്‍ ഉയിര്‍ക്കുന്നു മുറിവുകളാല്‍ മൂടിയ മേനിയിതാ നിറവോലും പ്രഭയില്‍ മുഴുകുന്നു |
—————————————– | |
F | പുക പൊങ്ങും മരണതാഴ്‌വരയില്‍ പുതു ജീവന്‍ പൂന്തളിരണിയുന്നു മാനവരും സ്വര്‍ഗ്ഗ നിവാസികളും വിജയാനന്ദത്തില്‍ മുഴുകുന്നു |
M | പുക പൊങ്ങും മരണതാഴ്‌വരയില്‍ പുതു ജീവന്‍ പൂന്തളിരണിയുന്നു മാനവരും സ്വര്‍ഗ്ഗ നിവാസികളും വിജയാനന്ദത്തില്‍ മുഴുകുന്നു |
A | പൊന്നൊളിയില്‍ കല്ലറ മിന്നുന്നു മഹിമയോടെ നാഥന്‍ ഉയിര്‍ക്കുന്നു മുറിവുകളാല്‍ മൂടിയ മേനിയിതാ നിറവോലും പ്രഭയില്‍ മുഴുകുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Mahimayode Nadhan Uyirkkunnu
Murivukalal Moodiya Meniyitha
Niravolum Prebhayil Muzhukunnu
Ponnoliyil Kallara Minnunnu
Mahimayode Nadhan Uyirkkunnu
Murivukalal Moodiya Meniyitha
Niravolum Prebhayil Muzhukunnu
-----
Thirushirassil Mulmudi Choodiyavan
Surabhilamaam Poonkathiraniyunnu
Kanneeril Mungiya Nayanangal
Kanakam Pol Minni Vilangunnu
Thirushirassil Mulmudi Choodiyavan
Surabhilamaam Poonkathiraniyunnu
Kanneeril Mungiya Nayanangal
Kanakam Pol Minni Vilangunnu
Ponoliyil Kallara Minnunnu
Mahimayode Nadhan Uyirkkunnu
Murivukalal Moodiya Meniyitha
Niravolum Prebhayil Muzhukunnu
-----
Puka Pongum Marana Thazhvarayil
Puthu Jeevan Poomthaliraniyunnu
Maanavarum Swarga Nivaasikalum
Vijayaanandhathil Muzhukunnu
Puka Pongum Marana Thazhvarayil
Puthu Jeevan Poomthaliraniyunnu
Maanavarum Swarga Nivaasikalum
Vijayaanandhathil Muzhukunnu
Ponnoliyil Kallara Minnunnu
Mahimayode Nadhan Uyirkkunnu
Murivukalal Moodiya Meniyitha
Niravolum Prebhayil Muzhukunnu
No comments yet