Malayalam Lyrics
My Notes
M | പൊന്‍താരം കണ്‍ചിമ്മി, മേലേ വാനില്‍ |
F | വെണ്മേഘം സ്‌തുതി പാടി, അന്നാ രാവില്‍ |
🎵🎵🎵 | |
M | പൊന്‍താരം കണ്‍ചിമ്മി, മേലേ വാനില്‍ |
F | വെണ്മേഘം സ്‌തുതി പാടി, അന്നാ രാവില്‍ |
M | കളകളമൊഴുകും |
F | അരുവികളും ചെറു പുഴയും |
M | പുഞ്ചിരി തൂകും |
F | മുകിലുകളും മലര്‍ നിരയും |
A | പാടി വാഴ്ത്തിടുന്നു |
A | ഹലേലൂയ ഹലേലൂയ ഹാലേലൂയ ഹലേലൂയ ഹലേലൂയ ഹാലേലൂയ |
A | ഹലേലൂയ ഹലേലൂയ ഹാലേലൂയ ഹലേലൂയ ഹലേലൂയ ഹാലേലൂയ |
F | പൊന്‍താരം കണ്‍ചിമ്മി, മേലേ വാനില്‍ |
M | വെണ്മേഘം സ്‌തുതി പാടി, അന്നാ രാവില്‍ |
—————————————– | |
M | ചെറു കുരുവികളും, വാനവ വൃന്ദവും, പാടി ഒന്നായ്, സ്വരരാഗ സംഗീതം |
F | മുളം തണ്ടുകളും, കുഞ്ഞിളം തെന്നലും, മൂളി ലയമായ്, സ്വര്‍ഗ്ഗീയ കീര്‍ത്തനം |
M | കുയിലുകള്‍ പാടി (ലലല, ലലല) ഗ്ലോറിയ ഗീതം |
F | മണ്ണും വിണ്ണും (ലലല, ലലല) ചേര്‍ന്നതു പാടി |
A | അത്യുന്നതങ്ങളില്‍ ദൈവ മഹത്വം പാരിതില്‍ മനുജനു ശാന്തി |
A | അത്യുന്നതങ്ങളില്‍ ദൈവ മഹത്വം പാരിതില്‍ മനുജനു ശാന്തി |
A | ഹലേലൂയ ഹലേലൂയ ഹാലേലൂയ ഹലേലൂയ ഹലേലൂയ ഹാലേലൂയ |
M | പൊന്‍താരം കണ്‍ചിമ്മി, മേലേ വാനില്‍ |
F | വെണ്മേഘം സ്‌തുതി പാടി, അന്നാ രാവില്‍ |
—————————————– | |
F | ശീതള രാവില്‍, കാലി തന്‍ ഗേഹത്തില്‍, ജാതം ചെയ്‌തു, സ്വര്‍ലോക നായകന്‍ |
M | പുഞ്ചിരി തൂകും, താരിളം പൈതലേ, കണ്ടു വണങ്ങി, അജപാലകന്മാരും |
F | പാപം പോക്കാന്‍ (ലലല, ലലല) അവതരിച്ചു |
M | ശാപം നീക്കാന്‍ (ലലല, ലലല) ഉദയം ചെയ്‌തു |
A | നന്മ തന്‍ വിത്തുകള്‍ പാരില്‍ വിതയ്ക്കുവാന് സ്നേഹമായ് നാഥന്‍ പിറന്നു |
A | നന്മ തന്‍ വിത്തുകള്‍ പാരില്‍ വിതയ്ക്കുവാന് സ്നേഹമായ് നാഥന്‍ പിറന്നു |
M | പൊന്‍താരം കണ്‍ചിമ്മി, മേലേ വാനില്‍ |
F | വെണ്മേഘം സ്‌തുതി പാടി, അന്നാ രാവില്‍ |
M | കളകളമൊഴുകും |
F | അരുവികളും ചെറു പുഴയും |
M | പുഞ്ചിരി തൂകും |
F | മുകിലുകളും മലര്‍ നിരയും |
A | പാടി വാഴ്ത്തിടുന്നു |
A | ഹലേലൂയ ഹലേലൂയ ഹാലേലൂയ ഹലേലൂയ ഹലേലൂയ ഹാലേലൂയ |
A | ഹലേലൂയ ഹലേലൂയ ഹാലേലൂയ ഹലേലൂയ ഹലേലൂയ ഹാലേലൂയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pontharam Kanchimmi Mele Vanil | പൊന്‍താരം കണ്‍ചിമ്മി, മേലേ വാനില്‍ വെണ്മേഘം സ്‌തുതി പാടി, അന്നാ രാവില്‍ Pontharam Kanchimmi Mele Vanil Lyrics | Pontharam Kanchimmi Mele Vanil Song Lyrics | Pontharam Kanchimmi Mele Vanil Karaoke | Pontharam Kanchimmi Mele Vanil Track | Pontharam Kanchimmi Mele Vanil Malayalam Lyrics | Pontharam Kanchimmi Mele Vanil Manglish Lyrics | Pontharam Kanchimmi Mele Vanil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pontharam Kanchimmi Mele Vanil Christian Devotional Song Lyrics | Pontharam Kanchimmi Mele Vanil Christian Devotional | Pontharam Kanchimmi Mele Vanil Christian Song Lyrics | Pontharam Kanchimmi Mele Vanil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Venmekham Sthuthi Paadi, Anna Raavil
🎵🎵🎵
Pontharam Kanchimmi, Mele Vanil
Venmekham Sthuthi Paadi, Anna Raavil
Kalakalamozhukum
Aruvikalum Cheru Puzhayum
Punchiri Thookum
Mukilukalum Malar Nirayum
Paadi Vaazhthidunnu
Halleluya Halleluya Haalleluya
Halleluya Halleluya Haalleluya
Halleluya Halleluya Haalleluya
Halleluya Halleluya Haalleluya
Pontharam Kanchimmi, Mele Vanil
Venmekham Sthuthi Paadi, Anna Raavil
-----
Cheru Kuruvikalum, Vaanava Vrundhavum, Paadi
Onnaai, Swara Raga Sangeetham
Mulam Thandukalum, Kunjilam Thennalum, Mooli
Layamaai, Swargeeya Keerthanam
Kuyilukal Paadi (Lalala Lalala)
Gloriya Geetham
Mannum Vinnum (Lalala Lalala)
Chernnathu Paadi
Athyunnathangalil Daiva Mahathwam
Paarithil Manujanu Shaanthi
Athyunnathangalil Daiva Mahathwam
Paarithil Manujanu Shaanthi
Halleluya Halleluya Haalleluya
Halleluya Halleluya Haalleluya
Pontharam Kanchimmi, Mele Vanil
Venmekham Sthuthi Paadi, Anna Raavil
-----
Sheethala Raavil, Kaali Than Gehathil, Jaatham
Cheythu, Swarlokha Nayakan
Punchiri Thookum, Thaarilam Paithale, Kandu
Vanangi, Ajapaalakanmarum
Paapam Pokkaan (Lalala Lalala)
Avatharichu
Shaapam Neekkaan (Lalala Lalala)
Udhayam Cheythu
Nanma Than Vithukal Paaril Vithaikkuvaan
Snehamaai Nadhan Pirannu
Nanma Than Vithukal Paaril Vithaikkuvaan
Snehamaai Nadhan Pirannu
Pontharam Kanchimmi, Mele Vanil
Venmekham Sthuthi Paadi, Anna Raavil
Kalakalamozhukum
Aruvikalum Cheru Puzhayum
Punchiri Thookum
Mukilukalum Malar Nirayum
Paadi Vaazhthidunnu
Halleluya Halleluya Haalleluya
Halleluya Halleluya Haalleluya
Halleluya Halleluya Haalleluya
Halleluya Halleluya Haalleluya
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet