Malayalam Lyrics
My Notes
M | പൂ പോലഴകുള്ള മാതാവേ നിന്‍ പുഞ്ചിരി അഴകിന്‍ രഹസ്യമെന്ത് |
F | പൂ പോലഴകുള്ള മാതാവേ നിന്‍ പുഞ്ചിരി അഴകിന്‍ രഹസ്യമെന്ത് |
M | പാരിന്റെ അമ്മയായ് വാഴുന്നതിലാണോ |
F | പാലാഴി പോലെ നിന്‍ സ്‌നേഹത്തിലോ |
M | രഹസ്യമെന്ത്, അമ്മേ ചൊല്ലീടു നീ |
F | രഹസ്യമെന്ത്, അമ്മേ ചൊല്ലീടു നീ |
A | പൂ പോലഴകുള്ള മാതാവേ നിന്‍ പുഞ്ചിരി അഴകിന്‍ രഹസ്യമെന്ത് |
—————————————– | |
M | നീലാകാശം പോലെ നിറമുള്ള അംഗിയാല്‍ മേലെ വാനത്തു വാഴുന്നു നീ |
F | അണയാത്ത നാളമായ്, തെളിയുന്ന ദീപമായ് സ്വര്‍ഗ്ഗീയ റാണിയായ് വാഴുന്നോരമ്മേ |
M | സുതനെ നീ തന്നീടണേ, അമ്മേ നിന്‍ സുതനോട് ചേര്‍ത്തീടണേ |
F | സുതനെ നീ തന്നീടണേ, അമ്മേ നിന്‍ സുതനോട് ചേര്‍ത്തീടണേ |
A | പൂ പോലഴകുള്ള മാതാവേ നിന്‍ പുഞ്ചിരി അഴകിന്‍ രഹസ്യമെന്തേ |
—————————————– | |
F | തെളിമാനം പോലെ അഴകുള്ള ഹൃദയത്താല്‍ താഴെ ഭൂവിലും വാഴുന്നു നീ |
M | തോരാത്ത സ്‌നേഹമായ്, മറയാത്ത രൂപമായ് ലോകത്തിന്‍ റാണിയായ് വാഴുന്നോരമ്മേ |
F | ഈശോയെ തന്നീടണേ, എന്നില്‍ നിന്‍ വരമാലി ചൊരിയേണമേ |
M | ഈശോയെ തന്നീടണേ, എന്നില്‍ നിന്‍ വരമാലി ചൊരിയേണമേ |
F | പൂ പോലഴകുള്ള മാതാവേ നിന്‍ പുഞ്ചിരി അഴകിന്‍ രഹസ്യമെന്ത് |
M | പൂ പോലഴകുള്ള മാതാവേ നിന്‍ പുഞ്ചിരി അഴകിന്‍ രഹസ്യമെന്ത് |
F | പാരിന്റെ അമ്മയായ് വാഴുന്നതിലാണോ |
M | പാലാഴി പോലെ നിന്‍ സ്‌നേഹത്തിലോ |
F | രഹസ്യമെന്ത്, അമ്മേ ചൊല്ലീടു നീ |
M | രഹസ്യമെന്ത്, അമ്മേ ചൊല്ലീടു നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Poo Polazhakulla Mathave Nin Punchiri Azhakin Rahasyamenth | പൂ പോലഴകുള്ള മാതാവേ നിന്‍ പുഞ്ചിരി അഴകിന്‍ രഹസ്യമെന്ത് Poopol Azhakulla Mathave Lyrics | Poopol Azhakulla Mathave Song Lyrics | Poopol Azhakulla Mathave Karaoke | Poopol Azhakulla Mathave Track | Poopol Azhakulla Mathave Malayalam Lyrics | Poopol Azhakulla Mathave Manglish Lyrics | Poopol Azhakulla Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Poopol Azhakulla Mathave Christian Devotional Song Lyrics | Poopol Azhakulla Mathave Christian Devotional | Poopol Azhakulla Mathave Christian Song Lyrics | Poopol Azhakulla Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Punchiri Azhakin Rahasyamenth
Poo Polazhakulla Mathave
Nin Punchiri Azhakin Rahasyamenth
Parinte Ammayaai Vazhunnathilaano
Paalazhi Pole Nin Snehathilo
Rahasyamenth, Amme Chollidu Nee
Rahasyamenth, Amme Chollidu Nee
Poo Polazhakulla Mathave
Nin Punchiri Azhakin Rahasyamenth
-----
Neelaakasham Pole Niramulla Angiyaal
Mele Vaanathu Vaazhunnu Nee
Anayaatha Naalamaai, Theliyunna Deepamaai
Swargeeya Raniyaai Vazhunnoramme
Suthane Nee Thannidane, Amme Nin
Suthanodu Chertheedane
Suthane Nee Thannidane, Amme Nin
Suthanodu Chertheedane
Poo Polazhakulla Mathave
Nin Punchiri Azhakin Rahasyamenth
-----
Thelimaanam Pole Azhakulla Hrudhayathaal
Thaazhe Bhoovilum Vazhunnu Nee
Thoraatha Snehamaai, Marayaatha Roopamaai
Lokhathin Raniyaai Vaazhunnoramme
Eeshoye Thanneedane, Ennil Nin
Varamaali Choriyename
Eeshoye Thanneedane, Ennil Nin
Varamaali Choriyename
Poo Polazhakulla Mathave
Nin Punchiri Azhakin Rahasyamenth
Poo Polazhakulla Mathave
Nin Punchiri Azhakin Rahasyamenth
Parinte Ammayaai Vazhunnathilaano
Paalazhi Pole Nin Snehathilo
Rahasyam Enth, Amme Chollidu Nee
Rahasyam Enth, Amme Chollidu Nee
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet