Malayalam Lyrics
My Notes
M | പൂജാവേദിയില്‍ ഞങ്ങളണഞ്ഞു യേശുവിനൊപ്പം ബലിയേകാന്‍ സമര്‍പ്പിതമാകും ഈ തിരുബലിയില്‍ അനുരഞ്‌ജിതരായ് അണിചേരാം |
F | പൂജാവേദിയില്‍ ഞങ്ങളണഞ്ഞു യേശുവിനൊപ്പം ബലിയേകാന്‍ സമര്‍പ്പിതമാകും ഈ തിരുബലിയില്‍ അനുരഞ്‌ജിതരായ് അണിചേരാം |
A | ഞങ്ങള്‍ക്കായെന്നും, നിത്യത നല്‍കാന്‍ നീയന്നു കാല്‍വരി ബലിയായല്ലോ |
A | ഞങ്ങള്‍ക്കായെന്നും, നിത്യത നല്‍കാന്‍ നീയന്നു കാല്‍വരി ബലിയായല്ലോ |
—————————————– | |
M | ജീവിത ഭാരവും… നീറും മനവുമായ്… അങ്ങേ സന്നിധി അണയുന്നിതാ |
🎵🎵🎵 | |
F | ജീവിത ഭാരവും… നീറും മനവുമായ്… അങ്ങേ സന്നിധി അണയുന്നിതാ |
M | പാവന രൂപാ… സ്‌നേഹ സ്വരൂപാ.. അലിവോടെ ഞങ്ങളെ അനുഗ്രഹിക്കൂ |
A | പൂജാവേദിയില്‍ ഞങ്ങളണഞ്ഞു യേശുവിനൊപ്പം ബലിയേകാന്‍ സമര്‍പ്പിതമാകും ഈ തിരുബലിയില്‍ അനുരഞ്‌ജിതരായ് അണിചേരാം |
A | ഞങ്ങള്‍ക്കായെന്നും, നിത്യത നല്‍കാന്‍ നീയന്നു കാല്‍വരി ബലിയായല്ലോ |
A | ഞങ്ങള്‍ക്കായെന്നും, നിത്യത നല്‍കാന്‍ നീയന്നു കാല്‍വരി ബലിയായല്ലോ |
—————————————– | |
F | നിര്‍മ്മലരായിടാം… ബലിയര്‍പ്പിക്കുവാന്‍… പാപ വിമോചക കരുണ ചെയ്‌ക |
🎵🎵🎵 | |
M | നിര്‍മ്മലരായിടാം… ബലിയര്‍പ്പിക്കുവാന്‍… പാപ വിമോചക കരുണ ചെയ്‌ക |
F | കുറവുകളെല്ലാം… നിറവായ് തീര്‍ക്കു.. ഒരു മനമായ് ഞങ്ങള്‍ ബലിയേകാം |
M | പൂജാവേദിയില്‍ ഞങ്ങളണഞ്ഞു യേശുവിനൊപ്പം ബലിയേകാന്‍ സമര്‍പ്പിതമാകും ഈ തിരുബലിയില്‍ അനുരഞ്‌ജിതരായ് അണിചേരാം |
F | പൂജാവേദിയില്‍ ഞങ്ങളണഞ്ഞു യേശുവിനൊപ്പം ബലിയേകാന്‍ സമര്‍പ്പിതമാകും ഈ തിരുബലിയില്‍ അനുരഞ്‌ജിതരായ് അണിചേരാം |
A | ഞങ്ങള്‍ക്കായെന്നും, നിത്യത നല്‍കാന്‍ നീയന്നു കാല്‍വരി ബലിയായല്ലോ |
A | ഞങ്ങള്‍ക്കായെന്നും, നിത്യത നല്‍കാന്‍ നീയന്നു കാല്‍വരി ബലിയായല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പൂജാവേദിയില്‍ ഞങ്ങളണഞ്ഞു യേശുവിനൊപ്പം ബലിയേകാന്‍ Pooja Vedhiyil Njangal Ananju Lyrics | Pooja Vedhiyil Njangal Ananju Song Lyrics | Pooja Vedhiyil Njangal Ananju Karaoke | Pooja Vedhiyil Njangal Ananju Track | Pooja Vedhiyil Njangal Ananju Malayalam Lyrics | Pooja Vedhiyil Njangal Ananju Manglish Lyrics | Pooja Vedhiyil Njangal Ananju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pooja Vedhiyil Njangal Ananju Christian Devotional Song Lyrics | Pooja Vedhiyil Njangal Ananju Christian Devotional | Pooja Vedhiyil Njangal Ananju Christian Song Lyrics | Pooja Vedhiyil Njangal Ananju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuvinoppam Baliyekaan
Samarppithamaakum Ee Thirubaliyil
Anuranjitharaai Anicheraam
Pooja Vedhiyil Njangalananju
Yeshuvinnoppam Baliyekaan
Samarppithamaakum Ee Thirubaliyil
Anuranjitharaai Anicheraam
Njangalkkaayennum, Nithyatha Nalkaan
Neeyannu Kalvari Baliyaayallo
Njangalkkaayennum, Nithyatha Nalkaan
Neeyannu Kalvari Baliyaayallo
-----
Jeevitha Bhaaravum... Neerum Manavumaai...
Ange Sannidhi Anayunnithaa
🎵🎵🎵
Jeevitha Bharavum... Neerum Manavumaai...
Ange Sannidhi Anayunnithaa
Paavana Roopaa... Sneha Swaroopaa..
Alivode Njangale Anugrahikkoo
Pooja Vedhiyil Njangalananju
Yeshuvinnoppam Baliyekaan
Samarpithamaakum Ee Thiru Baliyil
Anuranjitharaai Anicheraam
Njangalkkayennum, Nithyatha Nalkaan
Nee Annu Kalvari Baliyayallo
Njangalkkayennum, Nithyatha Nalkaan
Nee Annu Kalvari Baliyayallo
-----
Nirmmalaraayidaam... Baliyarppikkuvaan...
Paapa Vimochaka Karuna Cheika
🎵🎵🎵
Nirmmalarayidaam... Baliyarppikkuvaan...
Paapa Vimochaka Karuna Cheika
Kuravukalellaam... Niravaai Theerkku..
Oru Manamaai Njangal Baliyekaam
Pooja Vedhiyil Njangal Ananju
Yeshuvinnoppam Baliyekaan
Samarppithamaakum Ee Thirubaliyil
Anuranjitharaai Anicheraam
Pooja Vedhiyil Njangal Ananju
Yeshuvinnoppam Baliyekaan
Samarppithamaakum Ee Thirubaliyil
Anuranjitharaai Anicheraam
Njangalkkaayennum, Nithyatha Nalkaan
Neeyannu Kalvari Baliyaayallo
Njangalkkaayennum, Nithyatha Nalkaan
Neeyannu Kalvari Baliyaayallo
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet