A | പൂജാവേദിയില്‍… തിരികള്‍ തെളിയുകയായി |
A | യാ..ഗമായി തീരാന്‍, കുഞ്ഞാടൊരുങ്ങുകയായി |
A | ജീവിതതാലവുമായി നില്‍ക്കാം, തിരുമുല്കാഴ്ചയണച്ചീടാം അനുരഞ്ജിതരാകാം, നാഥനു ബലിയാകാം |
A | പൂജാവേദിയില്‍… തിരികള്‍ തെളിയുകയായി |
A | യാ..ഗമായി തീരാന്‍, കുഞ്ഞാടൊരുങ്ങുകയായി |
—————————————– | |
M | പെസഹാ നാ..ളിന്നോര്‍മ്മയില്‍ ഒന്നുചേര്‍ന്നു നിന്നിടാം |
F | സ്നേഹയാഗ വേദിയില്‍ സര്‍വ്വമേകി വാഴ്ത്തീടാം |
M | മാലാഖമാരേ ചെരുവിന്‍ പാരിലെ യാഗവേദിയില്‍ |
A | ദിവ്യവിരുന്നിന്‍ ഗീതം ഹൃദയം നിറയും നേരം ദൈവ മഹത്വം പാടീടാം ദിവ്യവിരുന്നിന്‍ ഗീതം ഹൃദയം നിറയും നേരം ദൈവ മഹത്വം പാടീടാം |
A | പൂജാവേദിയില്‍… തിരികള്‍ തെളിയുകയായി |
A | യാ..ഗമായി തീരാന്‍, കുഞ്ഞാടൊരുങ്ങുകയായി |
—————————————– | |
F | നാഥനേകിയ ചോരയില്‍ |
M | കാല്‍വരി രക്ഷാ ദായകന്‍ മുറിവുകള്‍ നീക്കും ദൈവസ്നേഹം |
F | നല്‍കും സ്നേഹ സാന്ത്വനം ദൈവജനമേ ചെരുവിന്‍ പാരിലെ യാഗവേദിയില്‍ |
A | ദിവ്യവിരുന്നിന്‍ ഗീതം ഹൃദയം നിറയും നേരം ദൈവ മഹത്വം പാടീടാം ദിവ്യവിരുന്നിന്‍ ഗീതം ഹൃദയം നിറയും നേരം ദൈവ മഹത്വം പാടീടാം |
A | പൂജാവേദിയില്‍… തിരികള്‍ തെളിയുകയായി |
A | യാ..ഗമായി തീരാന്‍, കുഞ്ഞാടൊരുങ്ങുകയായി |
A | ജീവിതതാലവുമായി നില്‍ക്കാം, തിരുമുല്കാഴ്ചയണച്ചീടാം അനുരഞ്ജിതരാകാം, നാഥനു ബലിയാകാം |
A | പൂജാവേദിയില്‍… തിരികള്‍ തെളിയുകയായി |
A | യാ..ഗമായി തീരാന്‍, കുഞ്ഞാടൊരുങ്ങുകയായി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Yaagamayi Theeran, Kunjad Orungukayayi
Jeevitha Thalavumayi Nilkkam
Thirumul Kazhchayanacheedam
Anuranjitharakam
Nadhanu Baliyakam
Pooja Vedhiyil Thirikal Theliyukayayi
Yaagamayi Theeran, Kunjad Orungukayayi
-----
Pesaha Nalin Ormmayil
Onnu Chernnu Ninnidam
Snehayaga Vedhiyil
Sarvvameki Vazhtheedam
Malkhamare Cheruvin
Parile Yagavedhiyil
Dhivya Virunin Geetham Hrudayam Nirayum Neram
Daiva Mahathwam Padeedam
Dhivya Virunin Geetham Hrudayam Nirayum Neram
Daiva Mahathwam Padeedam
Pooja Vedhiyil Thirikal Theliyukayayi
Yaagamayi Theeran, Kunjad Orungukayayi
-----
Nadhanekiya Chorayil
Kalvari Raksha Dhayakan
Murivukal Neekkum Daivasneham
Nalkum Sneha Santhwanam
Daiva Janame Cheruvin
Parile Yaga Vedhiyil
Dhivya Virunin Geetham Hrudayam Nirayum Neram
Daiva Mahathwam Padeedam
Dhivya Virunin Geetham Hrudayam Nirayum Neram
Daiva Mahathwam Padeedam
Pooja Vedhiyil Thirikal Theliyukayayi
Yaagamayi Theeran, Kunjad Orungukayayi
Jeevitha Thalavumayi Nilkkam
Thirumul Kazhchayanacheedam
Anuranjitharakam
Nadhanu Baliyakam
Pooja Vedhiyil Thirikal Theliyukayayi
Yaagamayi Theeran, Kunjad Orungukayayi
No comments yet