Prabhatha Velayil Prapanchathin Nadhanu


K. J. Yesudas

in

Sneha Sarovaram

M ​പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന്
പ്രണവാര്‍ച്ചന ചെയ്യുന്നു
F ​പ്രമോദമോടാ തിരുസന്നിധിയില്‍
പ്രാര്‍ത്ഥനാ​ ​പു​ഷ്‌പങ്ങളേകുന്നു
A പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന്
പ്രണവാര്‍ച്ചന ചെയ്യുന്നു
—————————————–
M ​മന്നിതില്‍ സ്നേഹത്തിന്‍​,​ മാര്‍ഗം തെളിക്കുവാന്‍
മാനവരൂപം, പൂകിയോനേ
F ​മന്നിതില്‍ സ്നേഹത്തിന്‍​,​ മാര്‍ഗം തെളിക്കുവാന്‍
മാനവരൂപം, പൂകിയോനേ
M ​മക്കളാം ഞങ്ങളെ​,​ പാവന സ്നേഹത്തില്‍
മുന്നേറുവാന്‍ തുണയേകീടണേ
F ​മക്കളാം ഞങ്ങളെ​,​ പാവന സ്നേഹത്തില്‍
മുന്നേറുവാന്‍ തുണയേകീടണേ
A പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന്
പ്രണവാര്‍ച്ചന ചെയ്യുന്നു
​പ്രമോദമോടാ തിരുസന്നിധിയില്‍
പ്രാര്‍ത്ഥനാ​ ​പു​ഷ്‌പങ്ങളേകുന്നു
A പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന്
പ്രണവാര്‍ച്ചന ചെയ്യുന്നു
—————————————–
F ​താതനും സൂനുവും​,​ റൂഹായുമേകമാം
പാവനബന്ധത്തില്‍, വാണിടും പോല്‍
M ​താതനും സൂനുവും​,​ റൂഹായുമേകമാം
പാവനബന്ധത്തില്‍, വാണിടും പോല്‍
F ​ഉള്‍ത്താരില്‍ താപവും​,​ ഹൃത്തതില്‍ ​സ്‌നേഹവും
ഏകി നീ ഐക്യത്തില്‍ കാത്തിടേണേ
M ​ഉള്‍ത്താരില്‍ താപവും​,​ ഹൃത്തതില്‍ ​സ്‌നേഹവും
ഏകി നീ ഐക്യത്തില്‍ കാത്തിടേണേ
A പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന്
പ്രണവാര്‍ച്ചന ചെയ്യുന്നു
​പ്രമോദമോടാ തിരുസന്നിധിയില്‍
പ്രാര്‍ത്ഥനാ​ ​പു​ഷ്‌പങ്ങളേകുന്നു
A പ്രഭാത വേളയില്‍, പ്രപഞ്ചത്തിന്‍ നാഥന്
പ്രണവാര്‍ച്ചന ചെയ്യുന്നു

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu
Pramodhamoda Thiru Sannidhiyil
Prarthana Pushpangal Ekunnu

Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu

-----

Mannithil Snehathin, Margam Thelikkuvan
Maanava Roopam, Pookiyone
Mannithil Snehathin, Margam Thelikkuvan
Maanava Roopam, Pookiyone

Makkalaam Njangale, Paavana Snehathil
Munneruvaan Thunayekeedane
Makkalaam Njangale, Paavana Snehathil
Munneruvaan Thunayekeedane

Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu
Pramodhamoda Thiru Sannidhiyil
Prarthana Pushpangal Ekunnu

Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu

-----

Thaathanum Soonuvum, Roohayum Ekamaam
Paavana Bandhathil, Vaanidum Pol
Thaathanum Soonuvum, Roohayum Ekamaam
Paavana Bandhathil, Vaanidum Pol

Ulthaaril Thaapavum, Hruthathil Snehavum
Eki Nee Aikyathil Kaatheedane
Ulthaaril Thaapavum, Hruthathil Snehavum
Eki Nee Aikyathil Kaatheedane

Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu
Pramodhamoda Thiru Sannidhiyil
Prarthana Pushpangal Ekunnu

Prabhatha Velayil, Prapanchanthin Nadhanu
Pranavaarchana Cheyunnu

Your email address will not be published. Required fields are marked *




Views 27.  Song ID 5029

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.