Malayalam Lyrics
My Notes
M | പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ വാഴ്‌ത്തുന്നു ഞാനും, ദിവ്യാപദാനം |
F | പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ വാഴ്‌ത്തുന്നു ഞാനും, ദിവ്യാപദാനം |
M | ഇതാ ഇന്നു നിന്റെ, ദയാധിക്യമല്ലോ ഉണര്‍ത്തുന്നതെന്നെ അനുഗ്രഹിച്ചാലും |
F | ഉണര്‍ത്തുന്നതെന്നെ അനുഗ്രഹിച്ചാലും |
A | പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ വാഴ്‌ത്തുന്നു ഞാനും, ദിവ്യാപദാനം |
—————————————– | |
M | പിതാവിന്റെ മുമ്പില്‍ പ്രസാദിച്ച പുത്രാ ജീവന്റെ നാഥാ എഴുന്നള്ളിയാലും |
F | പിതാവിന്റെ മുമ്പില്‍ പ്രസാദിച്ച പുത്രാ ജീവന്റെ നാഥാ എഴുന്നള്ളിയാലും |
M | സദാ എന്റെയുള്ളില്‍, പ്രകാശിച്ചു വാഴൂ വിളങ്ങട്ടെ ഞാനും, നിന്‍ ജ്വാലയായി |
F | വിളങ്ങട്ടെ ഞാനും, നിന്‍ ജ്വാലയായി |
A | പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ വാഴ്‌ത്തുന്നു ഞാനും, ദിവ്യാപദാനം |
—————————————– | |
F | പ്രഭോ നന്ദിയോടെ പ്രകീര്‍ത്തിച്ചിടുന്നേന്‍ നീയാണു നാഥന്‍, ഞാന്‍ നിന്റെ സ്വന്തം |
M | പ്രഭോ നന്ദിയോടെ പ്രകീര്‍ത്തിച്ചിടുന്നേന്‍ നീയാണു നാഥന്‍, ഞാന്‍ നിന്റെ സ്വന്തം |
F | സദാ നിന്റെ സത്യം പ്രഘോഷിച്ചു പാടാന്‍ ഇറങ്ങട്ടെ വേഗം, നീ നയിച്ചാലും |
M | ഇറങ്ങട്ടെ വേഗം, നീ നയിച്ചാലും |
A | പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ വാഴ്‌ത്തുന്നു ഞാനും, ദിവ്യാപദാനം |
A | പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ വാഴ്‌ത്തുന്നു ഞാനും, ദിവ്യാപദാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prabhathathil Enne Samarppichu Nadha | പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ വാഴ്‌ത്തുന്നു ഞാനും, ദിവ്യാപദാനം Prabhathathil Enne Samarppichu Nadha Lyrics | Prabhathathil Enne Samarppichu Nadha Song Lyrics | Prabhathathil Enne Samarppichu Nadha Karaoke | Prabhathathil Enne Samarppichu Nadha Track | Prabhathathil Enne Samarppichu Nadha Malayalam Lyrics | Prabhathathil Enne Samarppichu Nadha Manglish Lyrics | Prabhathathil Enne Samarppichu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prabhathathil Enne Samarppichu Nadha Christian Devotional Song Lyrics | Prabhathathil Enne Samarppichu Nadha Christian Devotional | Prabhathathil Enne Samarppichu Nadha Christian Song Lyrics | Prabhathathil Enne Samarppichu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhthunnu Njanum, Divyapadhanam
Prabhathathil Enne Samarppichu Nadha
Vaazhthunnu Njanum, Divyapadhanam
Itha Innu Ninte, Dhayadhikyamallo
Unarthunnathenne Anugrahichalum
Unarthunnathenne Anugrahichalum
Prabhathathil Enne Samarppichu Nadha
Vaazhthunnu Njanum, Divyapadhanam
-----
Pithavinte Mumbil Prasadhicha Puthra
Jeevante Nadha Ezhunnelliyalum
Pithavinte Mumbil Prasadhicha Puthra
Jeevante Nadha Ezhunnelliyalum
Sadha Enteyullil Prakashichu Vaazhu
Vilangatte Njanum Nin Jwalayayi
Vilangatte Njanum Nin Jwalayayi
Prabhathathil Enne Samarppichu Nadha
Vazhthunnu Njanum, Divyapadhanam
-----
Prabho Nandhiyode Prakeerthichidunnen
Neeyaanu Nadhan, Njan Ninte Swantham
Prabho Nandhiyode Prakeerthichidunnen
Neeyaanu Nadhan, Njan Ninte Swantham
Sadha Ninte Sathyam Prakhoshichu Paadaan
Irangatte Vegam, Nee Nayichalum
Irangatte Vegam, Nee Nayichalum
Prabhathathil Enne Samarppichu Nadha
Vaazhthunnu Njanum, Divyapadhanam
Prabhathathil Enne Samarppichu Nadha
Vaazhthunnu Njanum, Divyapadhanam
Itha Innu Ninte, Dhayadhikyamallo
Unarthunnathenne Anugrahichalum
Unarthunnathenne Anugrahichalum
Prabhathathil Enne Samarppichu Nadha
Vaazhthunnu Njanum, Divyapadhanam
Prabhathathil Enne Samarppichu Nadha
Vaazhthunnu Njanum, Divyapadhanam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet