Malayalam Lyrics
My Notes
Disclaimer : The lyrics below is not complete. It only contains the first 2 sections.
M | പ്രഭാതത്തില്‍ ഉണര്‍ന്നങ്ങേ തിരുമുമ്പില്‍ നില്‍ക്കുന്നു യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
F | പ്രഭാതത്തില്‍ ഉണര്‍ന്നങ്ങേ തിരുമുമ്പില്‍ നില്‍ക്കുന്നു യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
M | വിടപറഞ്ഞങ്ങു പോകും, പാല്‍നിലാ കടല്‍ തൂകും പനിമതിയൊപ്പം ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
F | ഉദിച്ചുയര്‍ന്നങ്ങു പൊങ്ങും, ഉഷകാല താരക വദനത്തോടൊപ്പവും ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
M | പകലിന്റെ രാജനായി വാനിലെഴുന്നള്ളും പകലോനോടൊപ്പം ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
F | കളകൂജനങ്ങളാല്‍ ശ്രുതി ചേര്‍ത്തു പാടിടും കിളികളോടൊപ്പം ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
—————————————– | |
F | കളകള നാദത്തിന്‍ കൊലുസുകള്‍ കിലുക്കിക്കൊണ്ട് ഒഴുകുന്നൊരരുവിയൊപ്പം കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
M | അരുവി തന്‍ കരയിലെ തരുവിന്റെ ഹൃദയത്തില്‍ ഉയരുന്ന പാട്ടിനൊപ്പം കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
F | പരിമളം പരത്തുവാന്‍ ഈ ഭൂവില്‍ വിരിഞ്ഞീടും പ്രിയരാമെന്‍ പൂക്കളൊപ്പം കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
M | വയല്‍ പൂവിന്‍ നെറുകയില്‍ കനകംപോല്‍ വിലങ്ങിടും ഹിമകണമൊപ്പമങ്ങേ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
F | സുഖമേകും കുളിരായി പറന്നെത്തുന്നനുത്തൊരീ മൃദു തെന്നലോപ്പമങ്ങേ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
M | കടലിന്റെ ഹൃദയത്തില്‍ അനുദിനം തുടിക്കുന്ന തിരമാലയൊപ്പമങ്ങേ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A | യേശുവേ അങ്ങയെ ഞാന്‍ കണികാണണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prabhathathil Unarnnange Thirumunbil Nilkkunnu | പ്രഭാതത്തില്‍ ഉണര്‍ന്നങ്ങേ തിരുമുമ്പില്‍ നില്‍ക്കുന്നു യേശുവേ അങ്ങയെ ഞാന്‍ കണികാണണം Prabhathathil Unarnnange Thirumunbil Nilkkunnu Lyrics | Prabhathathil Unarnnange Thirumunbil Nilkkunnu Song Lyrics | Prabhathathil Unarnnange Thirumunbil Nilkkunnu Karaoke | Prabhathathil Unarnnange Thirumunbil Nilkkunnu Track | Prabhathathil Unarnnange Thirumunbil Nilkkunnu Malayalam Lyrics | Prabhathathil Unarnnange Thirumunbil Nilkkunnu Manglish Lyrics | Prabhathathil Unarnnange Thirumunbil Nilkkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prabhathathil Unarnnange Thirumunbil Nilkkunnu Christian Devotional Song Lyrics | Prabhathathil Unarnnange Thirumunbil Nilkkunnu Christian Devotional | Prabhathathil Unarnnange Thirumunbil Nilkkunnu Christian Song Lyrics | Prabhathathil Unarnnange Thirumunbil Nilkkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve Angaye Njan Kani Kananam
Prabhathathil Unarnange Thirumunbil Nilkkunnu
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
Vida Paranjangu Pokum, Paalnila Kadal Thookum
Panimathiyoppam Njan Kani Kaananam
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
Udhichuyarnnangu Pongum, Usha Kala Tharaka
Vadhanathodoppavum Njan Kani Kananam
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
Pakalinte Rajanayi, Vaanilezhunnallum
Pakalonodoppam Njan Kanikananam
Yeshuve Angaye Njan Kani Kaananam
Yeshuve Angaye Njan Kani Kaananam
Kalakoojanangalaal Sruthi Cherthu Paadidum
Kilikalodoppam Njan Kani Kananam
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
-----
Kalakala Naadhathin Kolusukal Kilukkikkond
Ozhukkunnoraruviyoppam Kani Kananam
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
Aruvi Than Karayile Tharuvinte Hrudhayathil
Uyarunna Pattinoppam Kani Kananam
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
Parimalam Parathuvaan Ee Bhoovil Virinjeedum
Priyaraamen Pookkaloppam Kani Kaananam
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
Vayal Poovin Nerukayil Kanakam Pol Vilangidum
Himaganamoppam Ange Kani Kananam
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
Sukhamekum Kuliraayi Parannethunnanuthoree
Mrudhu Thennaloppamange Kani Kananam
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
Kadalinte Hrudhayathil Anudhinam Thudikkunna
Thiramalayoppam Ange Kani Kananam
Yeshuve Angaye Njan Kani Kananam
Yeshuve Angaye Njan Kani Kananam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet