M | പ്രാണപ്രിയാ യേശു നാഥാ ജീവന്‍ തന്ന സ്നേഹമേ നഷ്‌ടമായിപ്പോയ എന്നെ ഇഷ്‌ടനാക്കി തീര്‍ത്ത നാഥാ |
F | പ്രാണപ്രിയാ യേശു നാഥാ ജീവന്‍ തന്ന സ്നേഹമേ നഷ്‌ടമായിപ്പോയ എന്നെ ഇഷ്‌ടനാക്കി തീര്‍ത്ത നാഥാ |
A | എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ |
A | എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ |
—————————————– | |
M | തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീര്‍ത്തുവല്ലോ എന്റെ പാപം എല്ലാം പോക്കി എന്നെ മുഴുവന്‍ സൗഖ‍്യമാക്കി |
F | തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീര്‍ത്തുവല്ലോ എന്റെ പാപം എല്ലാം പോക്കി എന്നെ മുഴുവന്‍ സൗഖ‍്യമാക്കി |
A | എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ |
A | എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ |
—————————————– | |
F | എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാന്‍ നിനക്കായ് മാത്രം |
M | എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാന്‍ നിനക്കായ് മാത്രം |
A | എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ |
A | എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ |
M | പ്രാണപ്രിയാ യേശു നാഥാ ജീവന്‍ തന്ന സ്നേഹമേ നഷ്‌ടമായിപ്പോയ എന്നെ ഇഷ്‌ടനാക്കി തീര്‍ത്ത നാഥാ |
F | പ്രാണപ്രിയാ യേശു നാഥാ ജീവന്‍ തന്ന സ്നേഹമേ നഷ്‌ടമായിപ്പോയ എന്നെ ഇഷ്‌ടനാക്കി തീര്‍ത്ത നാഥാ |
A | എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ |
A | എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Jeevan Thanna Snehame
Nashtamayi Poya Enne
Ishttanakki Theertha Nadha
Prana Priya Yeshu Nadha
Jeevan Thanna Snehame
Nashtamayi Poya Enne
Ishttanakki Theertha Nadha
Ente Sneham Ninakku Mathram
Vere Arum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunithaa
Ente Sneham Ninakku Mathram
Vere Arum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunithaa
-----
Thallapetta Enne Ninte
Paithalakki Theerthuvallo
Ente Paapam Ellam Ellam Pokki
Enne Muzhuvan Saukhyamakki
Thallapetta Enne Ninte
Paithalakki Theerthuvallo
Ente Paapam Ellam Ellam Pokki
Enne Muzhuvan Saukhyamakki
Ente Sneham Ninakku Mathram
Vere Arum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunithaa
Ente Sneham Ninakku Mathram
Vere Arum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunithaa
-----
Ente Dhanavum Maanamellam
Ninte Mahimaikayi Mathram
Lokha Sneham Thedukilla
Jeevikkum Njan Ninakkayi Mathram
Ente Sneham Ninakku Mathram
Vere Arum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunithaa
Ente Sneham Ninakku Mathram
Vere Arum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunithaa
Prana Priya Yeshu Nadha
Jeevan Thanna Snehame
Nashtamayi Poya Enne
Ishttanakki Theertha Nadha
Prana Priya Yeshu Nadha
Jeevan Thanna Snehame
Nashtamayi Poya Enne
Ishttanakki Theertha Nadha
Ente Sneham Ninakku Mathram
Vere Arum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunithaa
Ente Sneham Ninakku Mathram
Vere Arum Kavarukilla
Entethellam Ninakku Mathram
Enne Muttum Tharunithaa
No comments yet