Loading

Prapancha Srishtavin Namam Malayalam and Manglish Christian Devotional Song Lyrics

 Artist : K. G. Markose

 Album : Jesus Christ


Malayalam Lyrics

| | |

A A A

M ​പ്രപഞ്ച സൃ​ഷ്‌ടാവിന്‍ നാ​..​മം
അത്യുന്നതം മഹോന്നതം
സൃ​ഷ്‌ടിജാല വൃന്ദങ്ങളേ പാടൂ
കര്‍ത്താവിന്‍ സങ്കീര്‍ത്തനം
ഓ.. കര്‍ത്താവിന്‍ സങ്കീര്‍ത്തനം
A ​ആകാശത്തിന്‍ കീഴില്‍ ഏക രാജനായ്‌​…​
മന്നിടത്തില്‍ രക്ഷകനാം യേശു നീ​….
A ​ആകാശത്തിന്‍ കീഴില്‍ ഏക രാജനായ്‌​
മന്നിടത്തില്‍ രക്ഷകനാം യേശു നീ
A ​എല്ലാ നാവും ​നിന്റെ നാമം കീര്‍ത്തിക്കും
അങ്ങ് മാത്രം സര്‍വ്വേശ്വരന്‍
A ​അങ്ങ് മാത്രം സര്‍വ്വേശ്വരന്‍
F ​പ്രപഞ്ച സൃ​ഷ്‌ടാവിന്‍ നാ​..​മം
അത്യുന്നതം മഹോന്നതം
സൃ​ഷ്‌ടിജാല വൃന്ദങ്ങളേ പാടൂ
കര്‍ത്താവിന്‍ സങ്കീര്‍ത്തനം
ഓ.. കര്‍ത്താവിന്‍ സങ്കീര്‍ത്തനം
—————————————–
F ​​ആ…
M ​മോക്ഷത്തി​ന്റെ വീഥിയില്‍ നീങ്ങിടുവിന്‍
മോഹത്തിന്റെ പാത വെടിഞ്ഞീടുവിന്‍
F ​മാനസാന്തരപ്പെടുവിന്‍ എല്ലാവരും
സ്വര്‍ലോക രാജ്യം സമാഗതമായി
M ​സത്യ ദൈവ പുത്രനാകും യേശുവിനെ
സത്യമായി വിശ്വസിച്ചിന്നാരാധിക്കാം
F ​സത്യ ദൈവ പുത്രനാകും യേശുവിനെ
സത്യമായി വിശ്വസിച്ചിന്നാരാധിക്കാം
A ​ആകാശത്തിന്‍ കീഴില്‍ ഏക രാജനായ്‌​…​
മന്നിടത്തില്‍ രക്ഷകനാം യേശു നീ​….
A ​ആകാശത്തിന്‍ കീഴില്‍ ഏക രാജനായ്‌​
മന്നിടത്തില്‍ രക്ഷകനാം യേശു നീ
A ​എല്ലാ നാവും ​നിന്റെ നാമം കീര്‍ത്തിക്കും
അങ്ങ് മാത്രം സര്‍വ്വേശ്വരന്‍
A ​അങ്ങ് മാത്രം സര്‍വ്വേശ്വരന്‍
—————————————–
M ​​ആ…
F ​ലോകത്തിന്റെ തിന്മ കണ്ടു ഭയന്നീടല്ലേ
കാലത്തി​ന്റെ മാറ്റം കണ്ടു പതറീടല്ലേ
M ​​​ശക്തനായ ദൈവത്തി​​​​ന്റെ തൃക്കൈകളില്‍
​രക്ഷയേകും ശക്തിയുണ്ടെ​ന്നോര്‍ത്തീടുവിന്‍
F ​നിത്യ ജീവ​നേകി നമ്മെ താങ്ങീടുവാന്‍
മര്‍ത്യനായി ദൈവത്തി​​ന്റെ ​കുഞ്ഞാടവന്‍
M ​നിത്യ ജീവ​നേകി നമ്മെ താങ്ങീടുവാന്‍
മര്‍ത്യനായി ദൈവത്തി​​ന്റെ ​കുഞ്ഞാടവന്‍
A ​പ്രപഞ്ച സൃ​ഷ്‌ടാവിന്‍ നാ​..​മം
അത്യുന്നതം മഹോന്നതം
സൃ​ഷ്‌ടിജാല വൃന്ദങ്ങളേ പാടൂ
കര്‍ത്താവിന്‍ സങ്കീര്‍ത്തനം
ഓ.. കര്‍ത്താവിന്‍ സങ്കീര്‍ത്തനം
A ​ആകാശത്തിന്‍ കീഴില്‍ ഏക രാജനായ്‌​…​
മന്നിടത്തില്‍ രക്ഷകനാം യേശു നീ​….
A ​ആകാശത്തിന്‍ കീഴില്‍ ഏക രാജനായ്‌​
മന്നിടത്തില്‍ രക്ഷകനാം യേശു നീ
A ​എല്ലാ നാവും ​നിന്റെ നാമം കീര്‍ത്തിക്കും
അങ്ങ് മാത്രം സര്‍വ്വേശ്വരന്‍
A ​അങ്ങ് മാത്രം സര്‍വ്വേശ്വരന്‍
A - All; M - Male; F - Female; R/S - Reverend / Shusrooshi
You can change the singing roles by double clicking on the role column, and can add / remove the music segway notation by double tapping on the 🎵🎵🎵 line or an empty line. For more info, visit the FAQ page.
Prapancha Srishtavin Namam Lyrics | Prapancha Srishtavin Namam Song Lyrics | Prapancha Srishtavin Namam Karaoke | Prapancha Srishtavin Namam Track | Prapancha Srishtavin Namam Malayalam Lyrics | Prapancha Srishtavin Namam Manglish Lyrics | Prapancha Srishtavin Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prapancha Srishtavin Namam Christian Devotional Song Lyrics | Prapancha Srishtavin Namam Christian Devotional | Prapancha Srishtavin Namam Christian Song Lyrics | Prapancha Srishtavin Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

Prapancha Srushtavin Naamam
Athyunnatham Mahonnatham
Srishti Jaala Vridangale Paadu
Karthavin Sankeerthanam
Oh... Karthaavin Sankeerthanam

Aakashathin Keezhil Eka Raajanaai...
Mannidathil Rakshakanaam Yeshu Nee...
Aakashathin Keezhil Eka Raajanaai
Mannidathil Rakshakanaam Yeshu Nee
Ella Naavum Ninte Naamam Keerthikkum
Angu Mathram Sarveshveshwaran
Angu Mathram Sarveshveshwaran

Prapancha Srushttavin Naamam
Athyunnatham Mahonnatham
Srishti Jaala Vridangale Paadu
Karthavin Sankeerthanam
Oh... Karthaavin Sankeerthanam

-----

Aa....
Mokshathinte Veedhiyil Neengiduvin
Mohathinte Paatha Vedinjeeduvin
Maanasantharapeduvin Ellavarum
Swarlokha Rajyam Samaagathamaai

Sathya Daiva Puthran Akum Yeshuvine
Satyamayi Vishwasichinn Aaradhikkaam
Sathya Daiva Puthran Akum Yeshuvine
Satyamayi Vishwasichinn Aaradhikkaam

Aakashathin Keezhil Eka Raajanaai...
Mannidathil Rakshakanaam Yeshu Nee...
Aakashathin Keezhil Eka Raajanaai
Mannidathil Rakshakanaam Yeshu Nee
Ella Naavum Ninte Naamam Keerthikkum
Angu Mathram Sarveshveshwaran
Angu Mathram Sarveshveshwaran

-----

Aa..
Lokathinte Thinma Kandu Bhayaneedalle
Kaalathinte Maattam Kandu Pathareedalle
Shakthanaya Daivathinte Thrikaikalil
Rakshayekum Shakthiyundennu Ortheeduvin

Nithya Jeevan Eki Namme Thaangeeduvan
Marthyanayi Daivathinte Kunjaadavan
Nithya Jeevan Eki Namme Thaangeeduvan
Marthyanayi Daivathinte Kunjaadavan

Prapanja Srishttavin Naamam
Athyunnatham Mahonnatham
Srishti Jaala Vridangale Paadu
Karthavin Sankeerthanam
Oh... Karthaavin Sankeerthanam

Aakashathin Keezhil Eka Raajanaai...
Mannidathil Rakshakanaam Yeshu Nee...
Aakashathin Keezhil Eka Raajanaai
Mannidathil Rakshakanaam Yeshu Nee
Ella Naavum Ninte Naamam Keerthikkum
Angu Mathram Sarveshveshwaran
Angu Mathram Sarveshveshwaran


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *




Views 41.  Song ID 5084

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.