M | പ്രപഞ്ചമുണരും മുമ്പേ നാഥാ നീ എന്നെ അറിഞ്ഞിരുന്നു യുഗങ്ങള്‍ വിടരും മുമ്പേ എന്നെ കനിഞ്ഞു സ്നേഹിച്ചിരുന്നു |
F | പ്രപഞ്ചമുണരും മുമ്പേ നാഥാ നീ എന്നെ അറിഞ്ഞിരുന്നു യുഗങ്ങള്‍ വിടരും മുമ്പേ എന്നെ കനിഞ്ഞു സ്നേഹിച്ചിരുന്നു |
—————————————– | |
M | മന്ത്രിച്ചു മന്ദം, നിന്‍ മധുനാദം എന്‍ അന്തരംഗത്തില്‍ ഒരു നാള്‍ |
F | മന്ത്രിച്ചു മന്ദം, നിന്‍ മധുനാദം എന്‍ അന്തരംഗത്തില്‍ ഒരു നാള്‍ |
M | ഒരുക്കിയെല്ലാം, നിനക്കു വേണ്ടി അരുമ സുധനെ ബലിയാക്കി |
F | ഒരുക്കിയെല്ലാം, നിനക്കു വേണ്ടി അരുമ സുധനെ ബലിയാക്കി |
A | പ്രപഞ്ചമുണരും മുമ്പേ നാഥാ നീ എന്നെ അറിഞ്ഞിരുന്നു യുഗങ്ങള്‍ വിടരും മുമ്പേ എന്നെ കനിഞ്ഞു സ്നേഹിച്ചിരുന്നു |
—————————————– | |
F | സ്നേഹ പിതാവേ, നിന്‍ തിരുമുമ്പില്‍ സ്നേഹാര്‍ദ്രചിത്തയായ് നില്‍പ്പു |
M | സ്നേഹ പിതാവേ, നിന്‍ തിരുമുമ്പില്‍ സ്നേഹാര്‍ദ്രചിത്തയായ് നില്‍പ്പു |
F | ഒരുക്കിയെന്നെ നിനക്കു വേണ്ടി ഒരു നവ നൈവേദ്യമായി |
M | ഒരുക്കിയെന്നെ നിനക്കു വേണ്ടി ഒരു നവ നൈവേദ്യമായി |
A | പ്രപഞ്ചമുണരും മുമ്പേ നാഥാ നീ എന്നെ അറിഞ്ഞിരുന്നു യുഗങ്ങള്‍ വിടരും മുമ്പേ എന്നെ കനിഞ്ഞു സ്നേഹിച്ചിരുന്നു |
A | പ്രപഞ്ചമുണരും മുമ്പേ നാഥാ നീ എന്നെ അറിഞ്ഞിരുന്നു യുഗങ്ങള്‍ വിടരും മുമ്പേ എന്നെ കനിഞ്ഞു സ്നേഹിച്ചിരുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nee Enne Arinjirunnu
Yugangal Vidarum Munbe Enne
Kaninju Snehichirunnu
Prapancham Unarum Munbe Nadha
Nee Enne Arinjirunnu
Yugangal Vidarum Munbe Enne
Kaninju Snehichirunnu
-----
Manthrichu Mandham, Nin Madhu Naadham
En Antharangathil Oru Naal
Manthrichu Mandham, Nin Madhu Naadham
En Antharangathil Oru Naal
Orukki Ellam, Ninakku Vendi
Aruma Sudhane Baliyakki
Orukki Ellam, Ninakku Vendi
Aruma Sudhane Baliyakki
Prapancham Unarum Mumbe Nadha
Nee Enne Arinjirunnu
Yugangal Vidarum Munbe Enne
Kaninju Snehichirunnu
-----
Sneha Pithave, Nin Thiru Munbil
Snehardhra Chithayai Nilppu
Sneha Pithave, Nin Thiru Munbil
Snehardhra Chithayai Nilppu
Orukki Enne Ninakku Vendi
Oru Nava Naivedhyamayi
Orukki Enne Ninakku Vendi
Oru Nava Naivedhyamayi
Prapanchamunarum Munbe Nadha
Nee Enne Arinjirunnu
Yugangal Vidarum Munbe Enne
Kaninju Snehichirunnu
Prapanchamunarum Munbe Nadha
Nee Enne Arinjirunnu
Yugangal Vidarum Munbe Enne
Kaninju Snehichirunnu
No comments yet