Malayalam Lyrics

| | |

A A A

M പ്രാര്‍ത്ഥനാ കീര്‍ത്തനം പാടിടാം
എന്റെ യേശുനായകാ
F നെഞ്ചോരള്‍ത്താരയായി തീര്‍ത്തീടാം
എന്റെ ലോകപാലകാ
M ഈ സമര്‍പ്പണം, ഏറ്റു വാങ്ങണേ
എന്നില്‍ എന്നുമെന്നും ഐശ്വര്യങ്ങളേകിടേണമേ
F ഈ സമര്‍പ്പണം, ഏറ്റു വാങ്ങണേ
എന്നില്‍ എന്നുമെന്നും ഐശ്വര്യങ്ങളേകിടേണമേ
A പ്രാര്‍ത്ഥനാ കീര്‍ത്തനം പാടിടാം
എന്റെ യേശുനായകാ
A നെഞ്ചോരള്‍ത്താരയായി തീര്‍ത്തീടാം
എന്റെ ലോകപാലകാ
—————————————–
M നിന്റെ പാതയല്ലോ, എന്റെ മോക്ഷ മാര്‍ഗ്ഗം
നിന്റെ നാമമല്ലോ, അതീവ ധന്യം
F നിന്റെ പാതയല്ലോ, എന്റെ മോക്ഷ മാര്‍ഗ്ഗം
നിന്റെ നാമമല്ലോ, അതീവ ധന്യം
M കരള്‍ത്തടത്തില്‍ ഞാന്‍, കൊളുത്തുമീ തിരി
കനിഞ്ഞ കൈകളാല്‍, തലോടുവാന്‍
F കുരുന്നു പൈതലായ്, പിറന്ന പുണ്യമേ
കുളിര്‍ന്ന കാറ്റു പോല്‍, കടന്നുവാ
A കനവായ്… കനിവായ്… അലിവായ് നീ
M പ്രാര്‍ത്ഥനാ കീര്‍ത്തനം പാടിടാം
എന്റെ യേശുനായകാ
F നെഞ്ചോരള്‍ത്താരയായി തീര്‍ത്തീടാം
എന്റെ ലോകപാലകാ
M ഈ സമര്‍പ്പണം, ഏറ്റു വാങ്ങണേ
എന്നില്‍ എന്നുമെന്നും ഐശ്വര്യങ്ങളേകിടേണമേ
F ഈ സമര്‍പ്പണം, ഏറ്റു വാങ്ങണേ
എന്നില്‍ എന്നുമെന്നും ഐശ്വര്യങ്ങളേകിടേണമേ
A പ്രാര്‍ത്ഥനാ കീര്‍ത്തനം പാടിടാം
എന്റെ യേശുനായകാ
A നെഞ്ചോരള്‍ത്താരയായി തീര്‍ത്തീടാം
എന്റെ ലോകപാലകാ
—————————————–
F നീ വരുന്ന നേരം, നിന്റെ കാല്‍സ്വരങ്ങള്‍
കാതുമോര്‍ത്തിരിപ്പൂ, പ്രതീക്ഷയോടെ
M നീ വരുന്ന നേരം, നിന്റെ കാല്‍സ്വരങ്ങള്‍
കാതുമോര്‍ത്തിരിപ്പൂ, പ്രതീക്ഷയോടെ
F ഭവാനണിഞ്ഞൊരാ, പിറന്നു മങ്കിയില്‍
നെയ്‌തു ചേര്‍ക്കണേ, ഇന്നെന്നെ നീ
M മുറിഞ്ഞ മാറിലെ, ഒരിറ്റു ചെന്നിണം
എനിക്കു ചാര്‍ത്തുവാന്‍, തരേണമേ
A നിനവായ്… നിറവായ്… പരനെ നീ
F പ്രാര്‍ത്ഥനാ കീര്‍ത്തനം പാടിടാം
എന്റെ യേശുനായകാ
M നെഞ്ചോരള്‍ത്താരയായി തീര്‍ത്തീടാം
എന്റെ ലോകപാലകാ
F ഈ സമര്‍പ്പണം, ഏറ്റു വാങ്ങണേ
എന്നില്‍ എന്നുമെന്നും ഐശ്വര്യങ്ങളേകിടേണമേ
M ഈ സമര്‍പ്പണം, ഏറ്റു വാങ്ങണേ
എന്നില്‍ എന്നുമെന്നും ഐശ്വര്യങ്ങളേകിടേണമേ
A പ്രാര്‍ത്ഥനാ കീര്‍ത്തനം പാടിടാം
എന്റെ യേശുനായകാ
A നെഞ്ചോരള്‍ത്താരയായി തീര്‍ത്തീടാം
എന്റെ ലോകപാലകാ
F എന്റെ യേശുനായകാ
M എന്റെ ലോകപാലകാ
A എന്റെ യേശുനായകാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prarthana Keerthanam Padidam Ente Yeshu Nayaka | പ്രാര്‍ത്ഥനാ കീര്‍ത്തനം പാടിടാം എന്റെ യേശുനായകാ Prarthana Keerthanam Padidam Lyrics | Prarthana Keerthanam Padidam Song Lyrics | Prarthana Keerthanam Padidam Karaoke | Prarthana Keerthanam Padidam Track | Prarthana Keerthanam Padidam Malayalam Lyrics | Prarthana Keerthanam Padidam Manglish Lyrics | Prarthana Keerthanam Padidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prarthana Keerthanam Padidam Christian Devotional Song Lyrics | Prarthana Keerthanam Padidam Christian Devotional | Prarthana Keerthanam Padidam Christian Song Lyrics | Prarthana Keerthanam Padidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Prarthana Keerthanam Paadidaam
Ente Yeshu Nayaka
Nenjoraltharayaai Thirtheedaam
Ente Lokha Palakha

Ee Samarpanam, Ettu Vaangane
Ennil Ennum Ennum Aishwaryangal Ekidename
Ee Samarpanam, Ettu Vaangane
Ennil Ennum Ennum Aishwaryangal Ekidename

Praarthana Keerthanam Padidaam
Ente Yeshu Nayaka
Nenjoraltharayaai Thirtheedaam
Ente Lokha Palakha

-----

Ninte Padhayello, Ente Moksha Margam
Ninte Naamamallo, Atheeva Dhanyam
Ninte Padhayello, Ente Moksha Margam
Ninte Naamamallo, Atheeva Dhanyam

Karal Thadathil Njan, Koluthumee Thiree
Kaninja Kaikalaal, Thaloduvaan
Kurunu Paithalaai, Piranna Punyame
Kulirnna Kaattu Pol, Kadannuva
Kanavaai... Kanivaai. Alivaai Nee

Prarthana Keerthanam Paadidam
Ente Yeshu Nayaka
Nenjoraltharayaai Thirtheedaam
Ente Loka Palaka

Ee Samarpanam, Ettu Vangane
Ennil Ennumennum Aishwaryangal Ekidename
Ee Samarpanam, Ettu Vangane
Ennil Ennumennum Aishwaryangal Ekidename

Praarthana Keerthanam Padidaam
Ente Yeshu Nayaka
Nenjoraltharayaai Thirtheedaam
Ente Lokha Palakha

-----

Nee Varunna Neram, Ninte Kaalswarangal
Kaadhum Orthiripu, Pratheekshayode
Nee Varunna Neram, Ninte Kaalswarangal
Kaadhum Orthiripu, Pratheekshayode

Bhavaan Aninjoraa, Pirannu Mankiyil
Neithu Cherkkane, Inenne Nee
Murinja Maarile, Orittu Chenninam
Ennikku Chaarthuvaan Tharename
Ninnavaai... Niravaai... Parane Nee

Prarthana Keerthanam Paadidaam
Ente Yeshu Nayaka
Nenjoraltharayaai Thirtheedaam
Ente Lokha Palakha

Ee Samarpanam, Ettu Vaangane
Ennil Ennum Ennum Aishwaryangal Ekidename
Ee Samarpanam, Ettu Vaangane
Ennil Ennum Ennum Aishwaryangal Ekidename

Praarthana Keerthanam Padidam
Ente Yeshu Nayaka
Nenjoraltharayaai Thirtheedaam
Ente Loka Palaka

Ente Yeshu Nayaka
Ente Loka Palaka
Ente Yeshu Nayaka

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published.




Views 79.  Song ID 7180


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.