A | പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേയെന്‍ യാചന നല്കണമേ, കര്‍ത്താവേയെന്‍ യാചന നല്കണമേ! |
M | പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍ |
F | പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍- |
A | ക്കുത്തരം തന്നരുളാമെന്നുള്ളൊരു വാഗ്ദത്തംപോല്‍ ദയവായ്, എന്നുള്ളൊരു, വാഗ്ദത്തംപോല്‍ ദയവായ് |
A | പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേയെന്‍ യാചന നല്കണമേ, കര്‍ത്താവേയെന്‍ യാചന നല്കണമേ! |
—————————————– | |
M | താതനും മാതാവും നീയെനിക്കല്ലാതെ |
F | താതനും മാതാവും നീയെനിക്കല്ലാതെ |
A | ഭൂതലം തന്നിലില്ലേ വേറാരുമെന്‍ ആതങ്കം നീക്കിടുവാന്‍, വേറാരുമെന്‍, ആതങ്കം നീക്കിടുവാന്‍ |
F | നിത്യതയില്‍ നിന്നുള്ളത്യന്ത സ്നേഹത്താല്‍ |
M | നിത്യതയില്‍ നിന്നുള്ളത്യന്ത സ്നേഹത്താല്‍ |
A | ശത്രുതയേകറ്റി എനിക്കു നീ പുത്രത്വം തന്നതിനാല്‍, എനിക്കു നീ, പുത്രത്വം തന്നതിനാല്‍ |
A | പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേയെന്‍ യാചന നല്കണമേ, കര്‍ത്താവേയെന്‍ യാചന നല്കണമേ! |
—————————————– | |
F | സ്വന്തകുമാരനെ ആദരിയാതെന്മേല് |
M | സ്വന്തകുമാരനെ ആദരിയാതെന്മേല് |
A | സിന്ധുസമം കനിഞ്ഞ സംപ്രീതിയോര്‍ അന്തികെ ചേര്ന്നിരുന്നെന്, സംപ്രീതിയോര്‍ അന്തികെ ചേര്ന്നിരുന്നെന് |
M | ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ |
F | ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ |
A | ഉത്തരം നല്‍കിയതോര്‍ത്തത്യാദരം തൃപ്പാദം തേടിടുന്നേന്‍, അത്യാദരം തൃപ്പാദം തേടിടുന്നേന്‍ |
A | പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേയെന്‍ യാചന നല്കണമേ, കര്‍ത്താവേയെന്‍ യാചന നല്കണമേ! |
—————————————– | |
M | കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിന് |
F | കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിന് |
A | തുല്യമില്ലാ ദയയോര്ത്തിതാ വന്നേന് നല്ലവനേ സദയം, ഇതാ വന്നേന്, നല്ലവനേ സദയം |
F | യേശുവിന് മൂലമെന് യാചന നല്കുമെന് |
M | യേശുവിന് മൂലമെന് യാചന നല്കുമെ- |
A | ന്നാശയില്‍ കെഞ്ചിടുന്നേന്‍ അല്ലാതെന്നില് ലേശവും നന്മയില്ലേ, അല്ലാതെന്നില്, ലേശവും നന്മയില്ലേ, |
A | പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേയെന്‍ യാചന നല്കണമേ, കര്‍ത്താവേയെന്‍ യാചന നല്കണമേ! |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Yachana Nalkaname Karthave En
Yachana Nalkaname
Puthrante Naamathil Chodikkum Karyangal
Puthrante Naamathil Chodikkum Karyangal-
Kutharam Thannarulamennulloru
Vagdatham Pol Dayavai,
Ennulloru Vagdatham Pol Dayavai
Prarthana Kelkaname, Karthave En
Yachana Nalkaname Karthave En
Yachana Nalkaname
-----
Thaathanum Maathavum Neeyenikkallathe
Thaathanum Maathavum Neeyenikkallathe
Bhoothalam Thannilille, Verarumen
Aathankam Neekkiduvan
Verarumen, Aathankam Neekkiduvan
Nithyathayil Ninnulla Athyantha Snehathal
Nithyathayil Ninnulla Athyantha Snehathal
Shathruthaye Akatti Enikku Nee
Puthrathvam Thannathinal
Enikku Nee, Puthrathvam Thannathinal
Prarthana Kelkaname, Karthave En
Yachana Nalkaname Karthave En
Yachana Nalkaname
-----
Swantha Kumarane Aadariyathenmel
Swantha Kumarane Aadariyathenmel
Sindhusamam Kaninja Sampreethiyor
Anthike Chernnirunnen,
Sampreethiyor Anthike Chernnirunnen
Bhruthyaranekarin Prarthana Kettu Nee
Bhruthyaranekarin Prarthana Kettu Nee
Utharam Nalkiyathor Athyaadaram
Thruppadam Thedidunnen
Athyaadaram Thruppadam Thedidunnen
Prarthana Kelkaname, Karthave En
Yachana Nalkaname Karthave En
Yachana Nalkaname
-----
Kallante Yachana Kettullalinja Nin
Kallante Yachana Kettullalinja Nin
Thulyamilla Dayayorthitha Vannen
Nallavane Sadayam
Itha Vannen, Nallavane Sadayam
Yeshuvin Moolamen Yachana Nalkumen
Yeshuvin Moolamen Yachana Nalkumen
Aashayil Kenchidunnen Alathennil
Leshavum Nanmayille
Alathennil, Leshavum Nanmayille
Prarthana Kelkaname, Karthave En
Yachana Nalkaname Karthave En
Yachana Nalkaname
No comments yet