Malayalam Lyrics
My Notes
M | പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം യാചന നല്‍കുന്ന ദൈവം |
F | പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം യാചന നല്‍കുന്ന ദൈവം |
M | കൂടെയുണ്ട്.. ചാരെയുണ്ട് നാഥന്‍ കൂടെയുണ്ട്.. ചാരെയുണ്ട്.. |
A | കാണാതിരിക്കുമോ, നിന്‍ കണ്ണുനീര്‍ കേള്‍ക്കാതിരിക്കുമോ, നിന്‍ യാചന |
A | കൂടെയുണ്ട്.. ചാരെയുണ്ട് നാഥന്‍ കൂടെയുണ്ട്.. ചാരെയുണ്ട്.. |
—————————————– | |
M | മരുഭൂമിയില്‍ ഞാന്‍ ഏകനായ് തളര്‍ന്നീടിലും ഈ ലോകമെന്നെ ഏകനായ് തള്ളീടിലും |
F | മരുഭൂമിയില്‍ ഞാന്‍ ഏകനായ് തളര്‍ന്നീടിലും ഈ ലോകമെന്നെ ഏകനായ് തള്ളീടിലും |
M | വീഴാതെ തളരാതെ താങ്ങുന്നവന്‍ |
F | വീഴാതെ തളരാതെ താങ്ങുന്നവന്‍ |
M | കൂടെയുണ്ട്.. ചാരെയുണ്ട് നാഥന്‍ കൂടെയുണ്ട്.. ചാരെയുണ്ട്.. |
A | കാണാതിരിക്കുമോ, നിന്‍ കണ്ണുനീര്‍ കേള്‍ക്കാതിരിക്കുമോ, നിന്‍ യാചന |
A | കൂടെയുണ്ട്.. ചാരെയുണ്ട് നാഥന്‍ കൂടെയുണ്ട്.. ചാരെയുണ്ട്.. |
—————————————– | |
F | രോഗങ്ങളാല്‍ ഞാന്‍ ക്ഷീണിതനായിടുമ്പോള്‍ മരണത്തിന്‍ ഭീതിയില്‍ ഞാനേറ്റം തകര്‍ന്നീടുമ്പോള്‍ |
M | രോഗങ്ങളാല്‍ ഞാന്‍ ക്ഷീണിതനായിടുമ്പോള്‍ മരണത്തിന്‍ ഭീതിയില്‍ ഞാനേറ്റം തകര്‍ന്നീടുമ്പോള്‍ |
F | ഭയമേതും വേണ്ടിനി, എന്‍ മകനെ |
M | ഭയമേതും വേണ്ടിനി, എന്‍ മകനെ |
F | കൂടെയുണ്ട്.. ചാരെയുണ്ട് നാഥന്‍ കൂടെയുണ്ട്.. ചാരെയുണ്ട്.. |
A | കാണാതിരിക്കുമോ, നിന്‍ കണ്ണുനീര്‍ കേള്‍ക്കാതിരിക്കുമോ, നിന്‍ യാചന |
A | കൂടെയുണ്ട്.. ചാരെയുണ്ട് നാഥന്‍ കൂടെയുണ്ട്.. ചാരെയുണ്ട്.. |
M | പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം യാചന നല്‍കുന്ന ദൈവം |
F | പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം യാചന നല്‍കുന്ന ദൈവം |
M | കൂടെയുണ്ട്.. ചാരെയുണ്ട് നാഥന്‍ കൂടെയുണ്ട്.. ചാരെയുണ്ട്.. |
A | കാണാതിരിക്കുമോ, നിന്‍ കണ്ണുനീര്‍ കേള്‍ക്കാതിരിക്കുമോ, നിന്‍ യാചന |
A | കൂടെയുണ്ട്.. ചാരെയുണ്ട് നാഥന്‍ കൂടെയുണ്ട്.. ചാരെയുണ്ട്.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prarthana Kelkkunna Daivam | പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം യാചന നല്‍കുന്ന ദൈവം Prarthana Kelkkunna Daivam Lyrics | Prarthana Kelkkunna Daivam Song Lyrics | Prarthana Kelkkunna Daivam Karaoke | Prarthana Kelkkunna Daivam Track | Prarthana Kelkkunna Daivam Malayalam Lyrics | Prarthana Kelkkunna Daivam Manglish Lyrics | Prarthana Kelkkunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prarthana Kelkkunna Daivam Christian Devotional Song Lyrics | Prarthana Kelkkunna Daivam Christian Devotional | Prarthana Kelkkunna Daivam Christian Song Lyrics | Prarthana Kelkkunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yachana Nalkunna Daivam
Prarthana Kelkkunna Daivam
Yachana Nalkunna Daivam
Koodeyund... Chaareyund Nadhan
Koodeyund... Chaareyund
Kanathirikkumo, Nin Kannuneer
Kelkkathirikkumo, Nin Yachana
Koodeyund... Chaareyund Nadhan
Koodeyund... Chaareyund
-----
Marubhoomiyl Njan
Ekanaai Thalarnneedilum
Ee Lokhamenne
Ekanaai Thaleedilum
Marubhoomiyl Njan
Ekanaai Thalarnneedilum
Ee Lokhamenne
Ekanaai Thaleedilum
Veezhathe Thalarathe Thaangunnavan
Veezhathe Thalarathe Thaangunnavan
Koodeyund... Chareyund Nadhan
Koodeyund... Chareyund...
Kanathirikkumo, Nin Kannuneer
Kelkkathirikkumo, Nin Yachana
Koodeyund... Chaareyund Nadhan
Koodeyund... Chaareyund...
-----
Rogangalaal Njan,
Ksheenithanaayidumbol
Maranathin Bheethiyil
Njanettam Thakarnneedumbol
Rogangalaal Njan,
Ksheenithanaayidumbol
Maranathin Bheethiyil
Njanettam Thakarnneedumbol
Bhayamethum Vendini, En Makane
Bhayamethum Vendini, En Makane
Koodeyund... Chaareyund Nadhan
Koodeyund... Chaareyund...
Kaanathirikkumo, Nin Kannuneer
Kelkkathirikkumo, Nin Yachana
Koodeyund... Chaareyund Nadhan
Koodeyund... Chaareyund...
Prarthana Kelkkunna Daivam
Yachana Nalkunna Daivam
Prarthana Kelkkunna Daivam
Yachana Nalkunna Daivam
Koodeyund... Chaareyund Nadhan
Koodeyund... Chaareyund
Kanathirikkumo, Nin Kannuneer
Kelkkathirikkumo, Nin Yachana
Koodeyund... Chaareyund Nadhan
Koodeyund... Chaareyund
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet