Malayalam Lyrics
My Notes
M | പ്രാര്‍ത്ഥനയ്‌ക്കായ് തിരുമുമ്പില്‍ കൈവണങ്ങുന്നടിയാര്‍ തിരുഹിതം പോല്‍, യാചിപ്പാന്‍ വരം താ പരമപിതാ അനുഗ്രഹ ദായകനേ |
F | തിരുഹിതം പോല്‍, യാചിപ്പാന്‍ വരം താ പരമപിതാ അനുഗ്രഹ ദായകനേ |
—————————————– | |
M | വിശ്വാസ, സ്ഥിരതരായി അണഞ്ഞിടും ദാസരിന്മേല്‍ |
F | വിശ്വാസ, സ്ഥിരതരായി അണഞ്ഞിടും ദാസരിന്മേല്‍ |
M | മിശിഹായിന്‍ നാമത്തില്‍ കുറവെന്യേ കൃപ നല്‍കി വഴി നടത്തു കരുണകള്‍ക്കുടയവനെ |
F | മിശിഹായിന്‍ നാമത്തില്‍ കുറവെന്യേ കൃപ നല്‍കി വഴി നടത്തു കരുണകള്‍ക്കുടയവനെ |
A | പ്രാര്‍ത്ഥനയ്‌ക്കായ് തിരുമുമ്പില്‍ കൈവണങ്ങുന്നടിയാര്‍ തിരുഹിതം പോല്‍, യാചിപ്പാന്‍ വരം താ പരമപിതാ അനുഗ്രഹ ദായകനേ |
A | തിരുഹിതം പോല്‍, യാചിപ്പാന്‍ വരം താ പരമപിതാ അനുഗ്രഹ ദായകനേ |
—————————————– | |
F | നിര്‍മ്മലമാം, മനമോടെ നിരന്തരം സ്‌തുതിച്ചിടുവാന്‍ |
M | നിര്‍മ്മലമാം, മനമോടെ നിരന്തരം സ്‌തുതിച്ചിടുവാന്‍ |
F | നിര്‍മ്മദരായ് നിലനില്‍പ്പാന്‍ നിരുപമ സ്‌നേഹത്തില്‍ വസിച്ചിടുവാന്‍ നിഖിലേശാ കൃപ ചൊരിയൂ |
M | നിര്‍മ്മദരായ് നിലനില്‍പ്പാന്‍ നിരുപമ സ്‌നേഹത്തില്‍ വസിച്ചിടുവാന്‍ നിഖിലേശാ കൃപ ചൊരിയൂ |
A | പ്രാര്‍ത്ഥനയ്‌ക്കായ് തിരുമുമ്പില്‍ കൈവണങ്ങുന്നടിയാര്‍ തിരുഹിതം പോല്‍, യാചിപ്പാന്‍ വരം താ പരമപിതാ അനുഗ്രഹ ദായകനേ |
A | തിരുഹിതം പോല്‍, യാചിപ്പാന്‍ വരം താ പരമപിതാ അനുഗ്രഹ ദായകനേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പ്രാര്‍ത്ഥനയ്‌ക്കായ് തിരുമുമ്പില്‍ കൈവണങ്ങുന്നടിയാര്‍ തിരുഹിതം പോല്‍, യാചിപ്പാന്‍ Prarthanaikkayi Thirumunpil Kaivanangunnadiyar Lyrics | Prarthanaikkayi Thirumunpil Kaivanangunnadiyar Song Lyrics | Prarthanaikkayi Thirumunpil Kaivanangunnadiyar Karaoke | Prarthanaikkayi Thirumunpil Kaivanangunnadiyar Track | Prarthanaikkayi Thirumunpil Kaivanangunnadiyar Malayalam Lyrics | Prarthanaikkayi Thirumunpil Kaivanangunnadiyar Manglish Lyrics | Prarthanaikkayi Thirumunpil Kaivanangunnadiyar Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prarthanaikkayi Thirumunpil Kaivanangunnadiyar Christian Devotional Song Lyrics | Prarthanaikkayi Thirumunpil Kaivanangunnadiyar Christian Devotional | Prarthanaikkayi Thirumunpil Kaivanangunnadiyar Christian Song Lyrics | Prarthanaikkayi Thirumunpil Kaivanangunnadiyar MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaivanangunnadiyaar
Thiruhitham Pol, Yaachippaan
Varam Thaa Parama Pithaa
Anugraha Dhaayakane
Thiruhitham Pol, Yaachippaan
Varam Thaa Parama Pithaa
Anugraha Dhaayakane
-----
Vishwasa, Sthiratharaayi
Ananjidum Dhaasarinmel
Vishwasa, Sthiratharaayi
Ananjidum Dhaasarinmel
Mishihaayin Naamathil
Kuravenye Krupa Nalki Vazhi Nadathu
Karunakalkkudayavane
Mishihaayin Naamathil
Kuravenye Krupa Nalki Vazhi Nadathu
Karunakalkkudayavane
Praarthanaikkaai Thirumumbil
Kaivanangunnadiyaar
Thiruhitham Pol, Yachippaan
Varam Thaa Parama Pithaa
Anugraha Dhayakane
Thiruhitham Pol, Yachippaan
Varam Thaa Parama Pithaa
Anugraha Dhayakane
-----
Nirmmalamaam, Manamode
Nirantharam Sthuthichiduvaan
Nirmmalamaam, Manamode
Nirantharam Sthuthichiduvaan
Nirmmadharaai Nilanilppaan
Nirupama Snehathil Vasichiduvaan
Nikhileshaa Krupa Choriyoo
Nirmmadharaai Nilanilppaan
Nirupama Snehathil Vasichiduvaan
Nikhileshaa Krupa Choriyoo
Prarthanaikkaai Thirumumbil
Kaivanangunnadiyaar
Thiruhitham Pol, Yajippaan
Varam Thaa Parama Pithaa
Anugraha Dhayakane
Thiruhitham Pol, Yaajippaan
Varam Thaa Parama Pithaa
Anugraha Dhayakane
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet