Malayalam Lyrics
My Notes
M | പ്രിയ നാട്ടിലേക്കുള്ള യാത്ര പ്രിയനേ തേടിയെന്‍ യാത്ര ഒരു നാളും പിരിയാതെ കൊതിതീരുവോളം ഒന്നായ് വാഴുവാനാശാ ഒന്നായ് വാഴുവാനാശാ |
F | പ്രിയ നാട്ടിലേക്കുള്ള യാത്ര പ്രിയനേ തേടിയെന്‍ യാത്ര ഒരു നാളും പിരിയാതെ കൊതിതീരുവോളം ഒന്നായ് വാഴുവാനാശാ ഒന്നായ് വാഴുവാനാശാ |
A | പ്രിയ നാട്ടിലേക്കുള്ള യാത്ര |
—————————————– | |
M | ഈ ദുഃഖ സാഗരം, എത്ര നാളായ് ഞാന്‍ താണ്ടുന്നു തളരുന്നു തിരയില്‍ |
F | ഈ ദുഃഖ സാഗരം, എത്ര നാളായ് ഞാന്‍ താണ്ടുന്നു തളരുന്നു തിരയില്‍ |
M | ഇനിയെത്ര ദൂരം, മുന്നോട്ടു നീങ്ങണം ആ സ്‌നേഹ തീരം പുല്‍കാന്‍ |
F | ഇനിയെത്ര ദൂരം, മുന്നോട്ടു നീങ്ങണം ആ സ്‌നേഹ തീരം പുല്‍കാന്‍ |
A | ആ സ്‌നേഹ തീരം പുല്‍കാന്‍ |
A | പ്രിയ നാട്ടിലേക്കുള്ള യാത്ര പ്രിയനേ തേടിയെന്‍ യാത്ര ഒരു നാളും പിരിയാതെ കൊതിതീരുവോളം ഒന്നായ് വാഴുവാനാശാ ഒന്നായ് വാഴുവാനാശാ |
A | പ്രിയ നാട്ടിലേക്കുള്ള യാത്ര |
—————————————– | |
F | ആശാ കിരണംപോല്‍, നീ പകര്‍ന്നേകിയ വിശ്വാസ ദീപം തെളിച്ചും |
M | ആശാ കിരണംപോല്‍, നീ പകര്‍ന്നേകിയ വിശ്വാസ ദീപം തെളിച്ചും |
F | നിന്‍ നാമമന്ത്രം, ജപിച്ചും നീങ്ങുന്നു നിന്‍ നാട്ടില്‍ എത്തീടുവോളം |
M | നിന്‍ നാമമന്ത്രം, ജപിച്ചും നീങ്ങുന്നു നിന്‍ നാട്ടില്‍ എത്തീടുവോളം |
A | നിന്‍ നാട്ടില്‍ എത്തീടുവോളം |
A | പ്രിയ നാട്ടിലേക്കുള്ള യാത്ര പ്രിയനേ തേടിയെന്‍ യാത്ര ഒരു നാളും പിരിയാതെ കൊതിതീരുവോളം ഒന്നായ് വാഴുവാനാശാ ഒന്നായ് വാഴുവാനാശാ |
A | പ്രിയ നാട്ടിലേക്കുള്ള യാത്ര |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Priya Nattilekkulla Yathra | പ്രിയ നാട്ടിലേക്കുള്ള യാത്ര പ്രിയനേ തേടിയെന്‍ യാത്ര Priya Nattilekkulla Yathra Lyrics | Priya Nattilekkulla Yathra Song Lyrics | Priya Nattilekkulla Yathra Karaoke | Priya Nattilekkulla Yathra Track | Priya Nattilekkulla Yathra Malayalam Lyrics | Priya Nattilekkulla Yathra Manglish Lyrics | Priya Nattilekkulla Yathra Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Priya Nattilekkulla Yathra Christian Devotional Song Lyrics | Priya Nattilekkulla Yathra Christian Devotional | Priya Nattilekkulla Yathra Christian Song Lyrics | Priya Nattilekkulla Yathra MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Priyane Thediyen Yathra
Oru Naalum Piriyathe Kothi Theeruvollam
Onnaai Vaazhuvaan Aasha
Onnaai Vaazhuvaan Aasha
Priya Nattilekkulla Yathra
Priyane Thediyen Yathra
Oru Naalum Piriyathe Kothi Theeruvollam
Onnaai Vaazhuvaan Aasha
Onnaai Vaazhuvaan Aasha
Priya Nattilekkulla Yathra
-----
Ee Dukha Saagaram, Ethra Nalaai Njan
Thaandunnu Thalarunnu Thirayil
Ee Dukha Saagaram, Ethra Nalaai Njan
Thaandunnu Thalarunnu Thirayil
Ini Ethra Dhooram, Munnottu Neenganam
Aa Sneha Theeram Pulkaan
Ini Ethra Dhooram, Munnottu Neenganam
Aa Sneha Theeram Pulkaan
Aa Sneha Theeram Pulkaan
Priya Nattilekkulla Yathra
Priyane Thediyen Yathra
Oru Naalum Piriyathe Kothi Theeruvollam
Onnaai Vazhuvaan Aasha
Onnaai Vazhuvaan Aasha
Priya Nattilekkulla Yathra
-----
Aasha Kiranam Pol, Nee Pakarnnekiya
Vishwasa Deepam Thelichum
Aasha Kiranam Pol, Nee Pakarnnekiya
Vishwasa Deepam Thelichum
Nin Naama Manthram, Japichum Neengunnu
Nin Naattil Etheeduvollam
Nin Naama Manthram, Japichum Neengunnu
Nin Naatil Etheeduvollam
Nin Naatil Etheeduvollam
Priya Nattilekkulla Yathra
Priyane Thediyen Yathra
Oru Naalum Piriyathe Kothi Theeruvollam
Onnaai Vaazhuvaan Aasha
Onnaai Vaazhuvaan Aasha
Priya Nattilekkulla Yathra
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet