Malayalam Lyrics
My Notes
M | പ്രിയനെ നിന്നെ കാണുവാനായ് എന്നുള്ളില്‍ കൊതിയേറുന്നേ |
F | പ്രിയനെ നിന്നെ കാണുവാനായ് എന്നുള്ളില്‍ കൊതിയേറുന്നേ |
M | മേഘ മറവില്‍ വിടരും അഴകായ് സഖി ഞാന്‍ കാത്തിരിപ്പൂ |
F | മേഘ മറവില്‍ വിടരും അഴകായ് സഖി ഞാന്‍ കാത്തിരിപ്പൂ |
A | പ്രിയനെ നിന്നെ കാണുവാനായ് എന്നുള്ളില്‍ കൊതിയേറുന്നേ |
—————————————– | |
M | ശാരോനിന്‍.. താഴ്‌വര പാടും പ്രേമ നിലാവിന്‍, മധുഗാനം |
F | ശാരോനിന്‍.. താഴ്‌വര പാടും പ്രേമ നിലാവിന്‍, മധുഗാനം |
M | പൂവിതളായ് എന്‍, മാനസവനിയില്‍ മാധുര്യമേകാന്‍ നീ വരുമോ |
F | പൂവിതളായ് എന്‍, മാനസവനിയില്‍ മാധുര്യമേകാന്‍ നീ വരുമോ |
A | പ്രിയനെ നിന്നെ കാണുവാനായ് എന്നുള്ളില്‍ കൊതിയേറുന്നേ |
—————————————– | |
F | മാരിവില്ലായ് അരികിലൊന്നെത്താന്‍ ഹൃദയം തുടിപ്പൂ എന്‍ നാഥാ |
M | മാരിവില്ലായ് അരികിലൊന്നെത്താന്‍ ഹൃദയം തുടിപ്പൂ എന്‍ നാഥാ |
F | നിന്‍ തിരു മാര്‍വില്‍ ചേര്‍ന്നൊന്നിരിക്കാന്‍ ഒരു കുറു പ്രാവാകും ഞാനൊരു നാള്‍ |
M | നിന്‍ തിരു മാര്‍വില്‍ ചേര്‍ന്നൊന്നിരിക്കാന്‍ ഒരു കുറു പ്രാവാകും ഞാനൊരു നാള്‍ |
F | പ്രിയനെ നിന്നെ കാണുവാനായ് എന്നുള്ളില്‍ കൊതിയേറുന്നേ |
M | പ്രിയനെ നിന്നെ കാണുവാനായ് എന്നുള്ളില്‍ കൊതിയേറുന്നേ |
F | മേഘ മറവില്‍ വിടരും അഴകായ് സഖി ഞാന്‍ കാത്തിരിപ്പൂ |
M | മേഘ മറവില്‍ വിടരും അഴകായ് സഖി ഞാന്‍ കാത്തിരിപ്പൂ |
A | പ്രിയനെ നിന്നെ കാണുവാനായ് എന്നുള്ളില്‍ കൊതിയേറുന്നേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Priyane Ninne Kanuvanayi | പ്രിയനെ നിന്നെ കാണുവാനായ് എന്നുള്ളില്‍ കൊതിയേറുന്നേ Priyane Ninne Kanuvanayi Lyrics | Priyane Ninne Kanuvanayi Song Lyrics | Priyane Ninne Kanuvanayi Karaoke | Priyane Ninne Kanuvanayi Track | Priyane Ninne Kanuvanayi Malayalam Lyrics | Priyane Ninne Kanuvanayi Manglish Lyrics | Priyane Ninne Kanuvanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Priyane Ninne Kanuvanayi Christian Devotional Song Lyrics | Priyane Ninne Kanuvanayi Christian Devotional | Priyane Ninne Kanuvanayi Christian Song Lyrics | Priyane Ninne Kanuvanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennullil Kothiyerune
Priyane Ninne Kanuvanaai
Ennullil Kothiyerune
Mekha Maravil Vidarum Azhakaai
Sakhi Njaan Kaathirippu
Mekha Maravil Vidarum Azhakaai
Sakhi Njaan Kaathirippu
Priyane Ninne Kanuvanayi
Ennullil Kothiyerune
-----
Sharonin... Thaazhvara Paadum
Prema Nilaavin. Madhu Gaanam
Sharonin... Thaazhvara Paadum
Prema Nilaavin. Madhu Gaanam
Poovithalai En, Maanasavaniyil
Maadhuryamekaan Nee Varumo
Poovithalai En, Maanasavaniyil
Maadhuryamekaan Nee Varumo
Priyane Ninne Kanuvanaayi
Ennullil Kothiyerune
-----
Maarivillaai Arikilonethan
Hrudhayam Thudippu En Nadha
Maarivillaai Arikilonethan
Hrudhayam Thudippu En Nadha
Nin Thiru Maarvil Chernonnirikkaan
Oru Kurum Praavakum Njan Oru Naal
Nin Thiru Maarvil Chernonnirikkaan
Oru Kurum Praavakum Njan Oru Naal
Priyane Ninne Kanuvanai
Ennullil Kothiyerune
Priyane Ninne Kanuvanai
Ennullil Kothiyerune
Mekha Maravil Vidarum Azhakai
Sakhi Njaan Kaathirippu
Mekha Maravil Vidarum Azhakai
Sakhi Njaan Kaathirippu
Priyane Ninne Kanuvanayi
Ennullil Kothiyerune
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet