M | പ്രിയപ്പെട്ടൊരെന്റെ യേശുനാഥന് ഞാനെഴുതു..ന്നതെന്തെന്നാല്‍ കരയുമ്പോഴും, ചിരിക്കുമ്പോഴും എന്നുമെന്നുള്ളില്‍ നീ മാത്രം കൈവിടല്ലേ എന്‍ രക്ഷകനേ! |
F | പ്രിയപ്പെട്ടൊരെന്റെ യേശുനാഥന് ഞാനെഴുതു..ന്നതെന്തെന്നാല്‍ കരയുമ്പോഴും, ചിരിക്കുമ്പോഴും എന്നുമെന്നുള്ളില്‍ നീ മാത്രം കൈവിടല്ലേ എന്‍ രക്ഷകനേ! |
—————————————– | |
M | പോയദിനങ്ങളില്‍, ജീവിതവീഥിയില്‍ മുള്ളുകളാല്‍ ഞാന്‍ വലഞ്ഞിരുന്നു |
F | തെറ്റുകളാലെ ഉഴറിയൊരെന്‍ മനം മെഴുതിരിപോലെ ഉരുകി നിന്നു |
M | ഇനി മുതലെങ്കിലും, നിന്‍ മഹത്വം തന്ന തിരിച്ചറിവുകളാല്‍ ജീവിക്കണം |
A | ഞാന്‍ നിന്നെ അറിഞ്ഞെന്നും ജീവിക്കണം |
A | പ്രിയപ്പെട്ടൊരെന്റെ യേശുനാഥന് ഞാനെഴുതു..ന്നതെന്തെന്നാല്‍ ഉറങ്ങുമ്പോഴും, ഉണരുമ്പോഴും എപ്പോഴുമുള്ളില്‍ നീ മാത്രം കൈതരണേ എന്‍ യേശുവേ! |
—————————————– | |
F | കാല്‍വരിക്കുന്നില്‍, കുരിശും പേറി നീ വേദനപെട്ടതും, എനിക്കുവേണ്ടി |
M | ഗാഗുല്‍ത്തായില്‍ ക്രൂശിതനായതും ഉയിര്‍ത്തെഴുന്നേറ്റതും എനിക്കുവേണ്ടി |
F | മനസ്സിന്‍ വേനലില്‍, വറുതിയില്‍ നീറ്റലില്‍ തൂമഴയായ് നീ പെയ്‌തിടുമ്പോള്‍ |
A | കാലവും നീ എന്നറിഞ്ഞിടുന്നു |
A | പ്രിയപ്പെട്ടൊരെന്റെ യേശുനാഥന് ഞാനെഴുതു..ന്നതെന്തെന്നാല്‍ എത്ര പറഞ്ഞാലും, തീരുകില്ല എന്‍ ചിത്തത്തിലെന്നും നീ മാത്രം സര്‍വ്വസ്വവും നീ മിശിഹായേ! |
A | മിശിഹായേ… മിശിഹായേ… മിശിഹായേ… മിശിഹായേ… സര്‍വ്വസ്വവും നീ മിശിഹായേ! |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Njan Ezhuthu..nnathenthennal
Karayumbozhum, Chirikkumbozhum
Ennumennullil Nee Mathram
Kaividalle En Rakshakane!
Priyapettorente Yeshu Nadhanu
Njan Ezhuthu..nnathenthennal
Karayumbozhum, Chirikkumbozhum
Ennumennullil Nee Mathram
Kaividalle En Rakshakane!
-----
Poya Dhinangalil, Jeevitha Veedhiyil
Mullukalaal Njan Valanjirunnu
Thettukalaale Uzhariyorenmanam
Mezhuthiri Pole Urikininnu
Ini Muthal Enkilum, Nin Mahathwam Thanna
Thiricharivukalaal Jeevikkanam
Njan Ninne Arinjennum Jeevikkanam
Priyapettorente Yeshu Nadhanu
Njan Ezhuthu..nnathenthennal
Urangumbozhum, Unarumbozhum
Eppozhum Ullil Nee Mathram
Kaitharane En Yeshuve!
-----
Kalvari Kunnil, Kurishum Peri Nee
Vedhanapettathum, Enikku Vendi
Gagulthaayil Krushithanayathum
Uyarthezhunettathum Enikku Vendi
Manassin Venalil, Varuthiyil Neettalil
Thoomazhayay Nee Peythidumbol
Kaalavum Nee En Arinjidunnu
Priyapettorente Yeshu Nadhanu
Njan Ezhuthu..nnathenthennal
Ethra Parnjalum, Theerukillayennu
Chithathil Ennum Nee Mathram
Sarvassavum Nee Mishihaye!
Mishihaye... Mishihaye...
Mishihaye... Mishihaye...
Sarvvassavum Nee Mishihaye!
No comments yet