M | പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ പാവന സന്നിധിയണയുന്നു |
F | കര്‍ത്താവേ നിന്‍ കരുണയ്‌ക്കായ് നന്ദി പറഞ്ഞു നമിക്കുന്നു |
—————————————– | |
F | മനുജകുലത്തിന്‍ പാലകനേ വിനയമോടങ്ങയെ വാഴ്‌ത്തുന്നു |
M | കൃപയും ശാന്തിയനുഗ്രഹവും പാപപ്പൊറുതിയുമരുളണമേ. |
—————————————– | |
M | പുതിയ ദിനത്തിന്‍ പാതകളില്‍ പാപികള്‍ ഞങ്ങളിറങ്ങുന്നു |
F | വിനകളില്‍ വീഴാതഖിലേശാ കൈകള്‍ പിടിച്ചു നടത്തണമേ |
—————————————– | |
F | കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍ ദിന കൃത്യങ്ങള്‍ തുടങ്ങുന്നേന്‍ |
M | വീഴാതെന്നെ നയിക്കണമേ വിജയാനുഗ്രഹമേകണമേ |
—————————————– | |
M | ദൈവ പിതാവിന്‍ സൗഹൃദവും സുതനുടെ കൃപയുമനുഗ്രഹവും |
F | ദൈവാത്മാവിന്‍ പ്രീതിയുമെന്‍ വഴിയില്‍ വിശുദ്ധി വിതയ്‌ക്കട്ടേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Paavana Sannidhi Anayunnu
Karthave Nin Karunaikkaai
Nandi Paranju Namikkunnu
Manuja Kulathin Paalakane
Vinayamod Angaye Vaazhthunnu
Krupayum Shaanthi Anugrahavum
Paapa Poruthi Arulaname
Puthiya Dhinathin Paathakalil
Paapikal Njangal Irangunnu
Vinakalil Veezhath Akhilesha
Kaikal Pidichu Nadathaname
Kannukal Ninnil Urappichen
Dhina Kruthyangal Thudangunnen
Veezhath Enne Nayikkaname
Vijayaanugraham Ekaname
Daiva Pithaavin Sauhrudhavum
Suthanude Krupayum Anugrahavum
Daivaathmavin Preethiyumen
Vazhiyil Vishudhi Vithaikkatte
No comments yet