Malayalam Lyrics
M | പുലര്‍കാല ദീപമായ് എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ |
F | ഇരുള് നീക്കി മാനസേ നവോന്മേഷമേകാന്‍ വരൂ യേശുവേ |
M | മുഖം വാടും നേരവും മനം നീറിടുമ്പോഴും ഉണര്‍വ്വേകി ശാന്തി തൂകു മഹാ സ്നേഹമേ |
A | പുലര്‍കാല ദീപമായ് എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ |
—————————————– | |
M | വയല്‍ പൂവുപോലെ പൊഴിഞ്ഞാലുമൊടുവില് മമ ജീവസുമം വീണ്ടും വിടരും |
F | വയല്‍ പൂവുപോലെ പൊഴിഞ്ഞാലുമൊടുവില് മമ ജീവസുമം വീണ്ടും വിടരും |
M | നിഴലുപോല്‍ മറയുമീ ജന്മമെന്നാലും |
F | തെളിയുമെന്‍ രൂപമാ കരതലങ്ങളിലായി |
A | നിരൂപമം നിസ്തുലം നിന് സ്നേഹ സാന്ത്വനം |
A | പുലര്‍കാല ദീപമായ് എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ |
A | ഇരുള് നീക്കി മാനസേ നവോന്മേഷമേകാന്‍ വരൂ യേശുവേ |
—————————————– | |
ഗ മ പാ… പ മ ഗ മ പ മ ഗ മ പ മ ഗ മ ഗ മ പ ധ നി… നി ധ മ പ നി സ ധ നീ… ആ ആ ആ ……. |
|
—————————————– | |
F | സ്നേഹതീരമിരുളില് കാണാതെ കാറ്റില്‍ എന്നായുസ്സിന്‍ തോണിയുലഞ്ഞു |
M | സ്നേഹതീരമിരുളില് കാണാതെ കാറ്റില്‍ എന്നായുസ്സിന്‍ തോണിയുലഞ്ഞു |
F | മിഴികളില്‍ മൃതിഭയം കണ്ടു നീ വരവായ് |
M | തിരകളില്‍ തിരുവഴി തീര്‍ത്തു നീയരികില്‍ |
A | അനുദിനം സ്തുതികളാല്‍ എന്നാത്മ സ്പന്ദനം |
F | പുലര്‍കാല ദീപമായ് എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ |
M | ഇരുള് നീക്കി മാനസേ നവോന്മേഷമേകാന്‍ വരൂ യേശുവേ |
F | മുഖം വാടും നേരവും മനം നീറിടുമ്പോഴും ഉണര്‍വ്വേകി ശാന്തി തൂകു മഹാ സ്നേഹമേ |
A | പുലര്‍കാല ദീപമായ് എന്‍ ആത്മാവില്‍ വാഴാന്‍ വരൂ യേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pularkala Deepamai En Aathmavil Vaazhan | പുലര്‍കാല ദീപമായ് എന്‍ ആത്മാവില്‍ വാഴാന്‍ Pularkala Deepamai En Aathmavil Vaazhan Lyrics | Pularkala Deepamai En Aathmavil Vaazhan Song Lyrics | Pularkala Deepamai En Aathmavil Vaazhan Karaoke | Pularkala Deepamai En Aathmavil Vaazhan Track | Pularkala Deepamai En Aathmavil Vaazhan Malayalam Lyrics | Pularkala Deepamai En Aathmavil Vaazhan Manglish Lyrics | Pularkala Deepamai En Aathmavil Vaazhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pularkala Deepamai En Aathmavil Vaazhan Christian Devotional Song Lyrics | Pularkala Deepamai En Aathmavil Vaazhan Christian Devotional | Pularkala Deepamai En Aathmavil Vaazhan Christian Song Lyrics | Pularkala Deepamai En Aathmavil Vaazhan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Aathmavil Vaazhan
Varu Yeshuve
Irul Neekki Maanase
Navonmeshamekan
Varu Yeshuve
Mugham Vaadum Neeravum
Manam Neeridumbozhum
Unarveki Shanthi Thuku
Maha Snehame
Pularkala Deepamai
En Aathmavil Vaazhan
Varu Yeshuve
-----
Vayal Poovu Pole
Pozhinjalum Oduvil
Mama Jeeva Sumam Veendum Vidarum
Vayal Poovu Pole
Pozhinjalum Oduvil
Mama Jeeva Sumam Veendum Vidarum
Nizhalupol Marayumee Janmam Ennalum
Theliyumen Rupama Karathalangalilai
Nirupamam Nisthulam Nin Sneha Saanthvanam
Pularkala Deepamai
En Aathmavil Vaazhan
Varu Yeshuve
Irul Neekki Maanase
Navonmeshamekan
Varu Yeshuve
-----
Snehatheeram Irulil
Kaanathe Kaattil
Ennayussin Thoniyulanju
Snehatheeram Irulil
Kaanathe Kaattil
Ennayussin Thoniyulanju
Mizhikalil Mrithibhayam Kandu Nee Varavayi
Thirakalil Thiru Vazhi Theerthu Neeyarikil
Anudhinam Sthuthikalal Ennathma Spandhanam
Pularkkaala Deepamai
En Aathmavil Vaazhan
Varu Yeshuve
Irul Neekki Maanase
Navonmeshamekan
Varu Yeshuve
Mukham Vaadum Neeravum
Manam Neeridumbozhum
Unarveki Shanthi Thuku
Maha Snehame
Pularkkala Deepamai
En Aathmavil Vaazhan
Varu Yeshuve
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet