Malayalam Lyrics
My Notes
M | പുസ്‌തകങ്ങളുടെ ആരംഭത്തില്‍, എന്നെ പറ്റി എഴുതിയിരിക്കുന്നു |
🎵🎵🎵 | |
A | എഴുതീ നരകുല രക്ഷകനാം മിശിഹാ രാജന്‍ തന്‍ മൊഴികള്‍ സുവിശേഷത്തിന്‍ തിരുഗ്രന്ഥം പരിശുദ്ധാത്മ നിവേശത്താല്‍ |
🎵🎵🎵 | |
A | യൂദയ സഭയില്‍ മത്തായി മര്‍ക്കോസ് റോമിലെ ജനതയ്‌ക്കായ് ലൂക്കാ ഈജിപ്‌തിലെ സഭയില്‍ യോഹന്നാന്‍ എഫേസൂസില്‍ നാഥാ ജനതതിയീ ഗ്രന്ഥം ധ്യാനിപ്പൂ നിന്‍ മഹിമകളേ മന്നിതില്‍ വാഴ്‌ത്തി നമിക്കുന്നു മന്നിതില്‍ വാഴ്‌ത്തി നമിക്കുന്നു |
—————————————– | |
M | ദൈവമേ അങ്ങയുടെ തിരുവിഷ്‌ടം നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിച്ചു |
🎵🎵🎵 | |
A | എഴുതീ നരകുല രക്ഷകനാം മിശിഹാ രാജന്‍ തന്‍ മൊഴികള്‍ സുവിശേഷത്തിന്‍ തിരുഗ്രന്ഥം പരിശുദ്ധാത്മ നിവേശത്താല്‍ |
🎵🎵🎵 | |
A | യൂദയ സഭയില്‍ മത്തായി മര്‍ക്കോസ് റോമിലെ ജനതയ്‌ക്കായ് ലൂക്കാ ഈജിപ്‌തിലെ സഭയില്‍ യോഹന്നാന്‍ എഫേസൂസില്‍ നാഥാ ജനതതിയീ ഗ്രന്ഥം ധ്യാനിപ്പൂ നിന്‍ മഹിമകളേ മന്നിതില്‍ വാഴ്‌ത്തി നമിക്കുന്നു മന്നിതില്‍ വാഴ്‌ത്തി നമിക്കുന്നു |
—————————————– | |
M | പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി |
🎵🎵🎵 | |
A | എഴുതീ നരകുല രക്ഷകനാം മിശിഹാ രാജന്‍ തന്‍ മൊഴികള്‍ സുവിശേഷത്തിന്‍ തിരുഗ്രന്ഥം പരിശുദ്ധാത്മ നിവേശത്താല്‍ |
🎵🎵🎵 | |
A | യൂദയ സഭയില്‍ മത്തായി മര്‍ക്കോസ് റോമിലെ ജനതയ്‌ക്കായ് ലൂക്കാ ഈജിപ്‌തിലെ സഭയില്‍ യോഹന്നാന്‍ എഫേസൂസില്‍ നാഥാ ജനതതിയീ ഗ്രന്ഥം ധ്യാനിപ്പൂ നിന്‍ മഹിമകളേ മന്നിതില്‍ വാഴ്‌ത്തി നമിക്കുന്നു മന്നിതില്‍ വാഴ്‌ത്തി നമിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ezhuthi Narakula Rakshakanam (Pusthakangalude Aarambathil Enne Patti) | എഴുതീ നരകുല രക്ഷകനാം... Pusthakangalude Aarambathil Enne Patti (Ezhuthi Narakula) Lyrics | Pusthakangalude Aarambathil Enne Patti (Ezhuthi Narakula) Song Lyrics | Pusthakangalude Aarambathil Enne Patti (Ezhuthi Narakula) Karaoke | Pusthakangalude Aarambathil Enne Patti (Ezhuthi Narakula) Track | Pusthakangalude Aarambathil Enne Patti (Ezhuthi Narakula) Malayalam Lyrics | Pusthakangalude Aarambathil Enne Patti (Ezhuthi Narakula) Manglish Lyrics | Pusthakangalude Aarambathil Enne Patti (Ezhuthi Narakula) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pusthakangalude Aarambathil Enne Patti (Ezhuthi Narakula) Christian Devotional Song Lyrics | Pusthakangalude Aarambathil Enne Patti (Ezhuthi Narakula) Christian Devotional | Pusthakangalude Aarambathil Enne Patti (Ezhuthi Narakula) Christian Song Lyrics | Pusthakangalude Aarambathil Enne Patti (Ezhuthi Narakula) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ezhuthi Narakula Rakshakanam
Mishiha Rajan Than Mozhikal
Suvisheshathin Thiru Grendham
Parishudhathma Niveshathal
🎵🎵🎵
Yudhaya Sabhayil Mathai
Markose Romile Janathekkayi
Lukka Egyptile Sabhayil
Yohannan Ephessussil
Nadha Janathathi Ee Grendham
Dhyanippu Nin Mahimakale
Mannithil Vazhthi Namikkunnu
Mannithil Vazhthi Namikkunnu
--------
Daivame Angayude Thiruvishttam Niravettan Njan Aagrahichu
Ezhuthi Narakula Rakshakanam
Mishiha Rajan Than Mozhikal
Suvisheshathin Thiru Grendham
Parishudhathma Niveshathal
🎵🎵🎵
Yudhaya Sabhayil Mathai
Markose Romile Janathekkayi
Lukka Egyptile Sabhayil
Yohannan Ephessussil
Nadha Janathathi Ee Grendham
Dhyanippu Nin Mahimakale
Mannithil Vazhthi Namikkunnu
Mannithil Vazhthi Namikkunnu
--------
Pithavinum Puthranum Parishudhathmavinum Sthuthi
Ezhuthi Narakula Rakshakanam
Mishiha Rajan Than Mozhikal
Suvisheshathin Thiru Grendham
Parishudhathma Niveshathal
🎵🎵🎵
Yudhaya Sabhayil Mathai
Markose Romile Janathekkayi
Lukka Egyptile Sabhayil
Yohannan Ephessussil
Nadha Janathathi Ee Grendham
Dhyanippu Nin Mahimakale
Mannithil Vazhthi Namikkunnu
Mannithil Vazhthi Namikkunnu
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet