M | പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു തിരുസഭ വിജയത്തിന്‍ തൊടുകുറി അണിയുന്നു |
F | പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു തിരുസഭ വിജയത്തിന്‍ തൊടുകുറി അണിയുന്നു |
—————————————– | |
M | അവനിയുമുന്നതമാം അംബര വീഥികളും മംഗള ഗീതികളില്‍ മുങ്ങി വിളങ്ങുന്നു |
F | അവനിയുമുന്നതമാം അംബര വീഥികളും മംഗള ഗീതികളില്‍ മുങ്ങി വിളങ്ങുന്നു |
A | മുങ്ങി വിളങ്ങുന്നു |
A | പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു തിരുസഭ വിജയത്തിന്‍ തൊടുകുറി അണിയുന്നു |
—————————————– | |
F | നവ ദമ്പതിമാരെ ഭാവുകമരുളുന്നു മഞ്ജുള വാണികളാല്‍ മംഗളമരുളുന്നു |
M | നവ ദമ്പതിമാരെ ഭാവുകമരുളുന്നു മഞ്ജുള വാണികളാല്‍ മംഗളമരുളുന്നു |
A | മംഗളമരുളുന്നു |
A | പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു തിരുസഭ വിജയത്തിന്‍ തൊടുകുറി അണിയുന്നു |
A | പുതിയ കുടുംബത്തിന്‍ കതിരുകള്‍ ഉയരുന്നു തിരുസഭ വിജയത്തിന്‍ തൊടുകുറി അണിയുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thirusabha Vijayathin Thodukuriyaniyunnu
Puthiya Kudumbathin Kathirukaluyarunnu
Thirusabha Vijayathin Thodukuriyaniyunnu
-----
Avaniyumunnathamaam Ambara Veedhikalum
Mangala Geethikalal Mungi Vilangunnu
Avaniyumunnathamaam Ambara Veedhikalum
Mangala Geethikalal Mungi Vilangunnu
Mungi Vilangunnu
Puthiya Kudumbathin Kathirukaluyarunnu
Thirusabha Vijayathin Thodukuriyaniyunnu
-----
Nava Dhambathimare Bhavukamarulunnu
Manjula Vaanikalal Mangalamarulunnu
Nava Dhambathimare Bhavukamarulunnu
Manjula Vaanikalal Mangalamarulunnu
Mangalamarulunnu
Puthiya Kudumbathin Kathirukaluyarunnu
Thirusabha Vijayathin Thodukuriyaniyunnu
Puthiya Kudumbathin Kathirukaluyarunnu
Thirusabha Vijayathin Thodukuriyaniyunnu
No comments yet