Malayalam Lyrics
My Notes
M | പുതിയൊരു ഗീതമെന്നില്‍ തന്നിടുന്നവന്‍ സ്‌തുതികളില്‍ ശ്രഷ്‌ഠനവന്‍, പരിശുദ്ധ പരന്‍ |
F | പുതിയൊരു ഗീതമെന്നില്‍ തന്നിടുന്നവന്‍ സ്‌തുതികളില്‍ ശ്രഷ്‌ഠനവന്‍, പരിശുദ്ധ പരന്‍ |
M | കഷ്‌ടങ്ങളില്‍ കൂടെ നില്‍ക്കും നഷ്‌ടങ്ങളില്‍ താങ്ങി നിര്‍ത്തും |
F | കഷ്‌ടങ്ങളില്‍ കൂടെ നില്‍ക്കും നഷ്‌ടങ്ങളില്‍ താങ്ങി നിര്‍ത്തും |
A | സുസ്ഥിരമാം പാറയാമെന്‍ യേശു നായകന്‍ |
A | പുതിയൊരു ഗീതമെന്നില്‍ തന്നിടുന്നവന്‍ സ്‌തുതികളില്‍ ശ്രഷ്‌ഠനവന്‍, പരിശുദ്ധ പരന്‍ |
—————————————– | |
M | താഴ്‌ച്ചകളില്‍ വീഴ്‌ച്ചകളില്‍ താളംതെറ്റിപ്പോകും നേരം താങ്ങായ് കരങ്ങള്‍ നീട്ടി കൂടെ നിന്നിടും |
F | താഴ്‌ച്ചകളില്‍ വീഴ്‌ച്ചകളില്‍ താളംതെറ്റിപ്പോകും നേരം താങ്ങായ് കരങ്ങള്‍ നീട്ടി കൂടെ നിന്നിടും |
M | ആധികളില്‍ വ്യാധികളില്‍ കൂട്ടുവരും സ്‌നേഹിതനാം |
F | ആധികളില്‍ വ്യാധികളില്‍ കൂട്ടുവരും സ്‌നേഹിതനാം |
A | എന്റെ യേശു എനിക്കെന്നും എത്ര നല്ലവന്‍ |
A | പുതിയൊരു ഗീതമെന്നില്‍ തന്നിടുന്നവന്‍ സ്‌തുതികളില്‍ ശ്രഷ്‌ഠനവന്‍, പരിശുദ്ധ പരന്‍ |
—————————————– | |
F | മുള്‍ച്ചെടിയിന്‍ വന്‍പടര്‍പ്പില്‍ പാതതെറ്റി വീണയെന്നെ സ്വന്ത നിണം നല്‍കിയവന്‍ വീണ്ടെടുത്തതാല്‍ |
M | മുള്‍ച്ചെടിയിന്‍ വന്‍പടര്‍പ്പില്‍ പാതതെറ്റി വീണയെന്നെ സ്വന്ത നിണം നല്‍കിയവന്‍ വീണ്ടെടുത്തതാല്‍ |
F | ക്രൂശിലെ തന്‍ ചോരയാലെന്‍ പാപം നീക്കി തന്‍ മകനായ് |
M | ക്രൂശിലെ തന്‍ ചോരയാലെന്‍ പാപം നീക്കി തന്‍ മകനായ് |
A | ചേര്‍ത്തണച്ച സ്‌നേഹമതോ എത്ര ആശ്ചര്യം |
F | പുതിയൊരു ഗീതമെന്നില്‍ തന്നിടുന്നവന്‍ സ്‌തുതികളില്‍ ശ്രഷ്‌ഠനവന്‍, പരിശുദ്ധ പരന്‍ |
M | പുതിയൊരു ഗീതമെന്നില്‍ തന്നിടുന്നവന്‍ സ്‌തുതികളില്‍ ശ്രഷ്‌ഠനവന്‍, പരിശുദ്ധ പരന്‍ |
F | കഷ്‌ടങ്ങളില്‍ കൂടെ നില്‍ക്കും നഷ്‌ടങ്ങളില്‍ താങ്ങി നിര്‍ത്തും |
M | കഷ്‌ടങ്ങളില്‍ കൂടെ നില്‍ക്കും നഷ്‌ടങ്ങളില്‍ താങ്ങി നിര്‍ത്തും |
A | സുസ്ഥിരമാം പാറയാമെന്‍ യേശു നായകന്‍ |
A | പുതിയൊരു ഗീതമെന്നില്‍ തന്നിടുന്നവന്‍ സ്‌തുതികളില്‍ ശ്രഷ്‌ഠനവന്‍, പരിശുദ്ധ പരന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Puthiyoru Geethamennil Thannidunnavan | പുതിയൊരു ഗീതമെന്നില്‍ തന്നിടുന്നവന്‍ സ്‌തുതികളില്‍ ശ്രഷ്‌ഠനവന്‍, പരിശുദ്ധ പരന്‍ Puthiyoru Geethamennil Thannidunnavan Lyrics | Puthiyoru Geethamennil Thannidunnavan Song Lyrics | Puthiyoru Geethamennil Thannidunnavan Karaoke | Puthiyoru Geethamennil Thannidunnavan Track | Puthiyoru Geethamennil Thannidunnavan Malayalam Lyrics | Puthiyoru Geethamennil Thannidunnavan Manglish Lyrics | Puthiyoru Geethamennil Thannidunnavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puthiyoru Geethamennil Thannidunnavan Christian Devotional Song Lyrics | Puthiyoru Geethamennil Thannidunnavan Christian Devotional | Puthiyoru Geethamennil Thannidunnavan Christian Song Lyrics | Puthiyoru Geethamennil Thannidunnavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sthuthikalil Shreshtanavan, Parishudha Paran
Puthiyoru Geethamennil Thannidunnavan
Sthuthikalil Shreshtanavan, Parishudha Paran
Kashtangalil Koode Nilkkum
Nashtangalil Thaangi Nirthum
Kashtangalil Koode Nilkkum
Nashtangalil Thaangi Nirthum
Susthiramaam Paarayaamen Yeshu Nayakan
Puthiyoru Geethamennil Thannidunnavan
Sthuthikalil Shreshtanavan, Parishudha Paran
-----
Thaazhchakalil Veezhchakalil Thaalam Thetti Pokum Neram
Thaangaai Karangal Neetti Koode Ninnidum
Thaazhchakalil Veezhchakalil Thaalam Thetti Pokum Neram
Thaangaai Karangal Neetti Koode Ninnidum
Aadhikalil Vyadhikalil
Koottuvarum Snehithanaam
Aadhikalil Vyadhikalil
Koottuvarum Snehithanaam
Ente Yeshu Enikkennum Ethra Nallavan
Puthiyoru Geethamennil Thannidunnavan
Sthuthikalil Shreshtanavan, Parishudha Paran
-----
Mulchediyin Van Padarppil Paatha Thetti Veena Enne
Swantha Ninam Nalkiyavan Venndeduthathaal
Mulchediyin Van Padarppil Paatha Thetti Veena Enne
Swantha Ninam Nalkiyavan Venndeduthathaal
Krooshile Than Chorayaalen
Paapam Neekki Than Makanaai
Krooshile Than Chorayaalen
Paapam Neekki Than Makanaai
Cherthanacha Snehamatho Ethra Aashcharyam
Puthiyoru Geethamennil Thannidunnavan
Sthuthikalil Shreshtanavan, Parishudha Paran
Puthiyoru Geethamennil Thannidunnavan
Sthuthikalil Shreshtanavan, Parishudha Paran
Kashtangalil Koode Nilkkum
Nashtangalil Thaangi Nirthum
Kashtangalil Koode Nilkkum
Nashtangalil Thaangi Nirthum
Susthiramaam Paarayaamen Yeshu Nayakan
Puthiyoru Geethamennil Thannidunnavan
Sthuthikalil Shreshtanavan, Parishudha Paran
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet