Malayalam Lyrics
My Notes
M | പുതിയൊരു ജനനം നല്‍കും പരിശുദ്ധാത്മാവേ പുതിയൊരു ശക്തിയിലുണരാന്‍ കൃപ നീ ചൊരിയണമേ |
F | പുതിയൊരു ജനനം നല്‍കും പരിശുദ്ധാത്മാവേ പുതിയൊരു ശക്തിയിലുണരാന്‍ കൃപ നീ ചൊരിയണമേ |
A | പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ നിറഞ്ഞു കവിയണമേ കവിഞ്ഞൊഴുകണമേ |
A | പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ നിറഞ്ഞു കവിയണമേ കവിഞ്ഞൊഴുകണമേ |
—————————————– | |
M | ജോര്‍ദാന്‍ നദിയില്‍ അന്നു പറന്നിറങ്ങിയപ്പോല്‍ വരദാനങ്ങളുമായ്, ആഗതനാകണമേ |
F | ജോര്‍ദാന്‍ നദിയില്‍ അന്നു പറന്നിറങ്ങിയപ്പോല്‍ വരദാനങ്ങളുമായ്, ആഗതനാകണമേ |
M | മാലിന്യങ്ങള്‍ അകറ്റി, അന്ധതയെല്ലാം നീക്കി വിശ്വാസത്തില്‍ ഉറയ്‌ക്കാന്‍, കൃപ നീ ചൊരിയണമേ |
F | മാലിന്യങ്ങള്‍ അകറ്റി, അന്ധതയെല്ലാം നീക്കി വിശ്വാസത്തില്‍ ഉറയ്‌ക്കാന്‍, കൃപ നീ ചൊരിയണമേ |
A | പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ നിറഞ്ഞു കവിയണമേ കവിഞ്ഞൊഴുകണമേ |
A | പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ നിറഞ്ഞു കവിയണമേ കവിഞ്ഞൊഴുകണമേ |
—————————————– | |
F | സെഹിയോന്‍ ശാല തന്നില്‍ തീനാവെന്നതുപോല്‍ പാവനസ്‌നേഹവുമായ്, ആഗതനകണമേ |
M | സെഹിയോന്‍ ശാല തന്നില്‍ തീനാവെന്നതുപോല്‍ പാവനസ്‌നേഹവുമായ്, ആഗതനകണമേ |
F | സഹനം നിറയും ധരയില്‍, ധീരതയോടെ ചലിക്കാന്‍ അഗ്നിയില്‍ സ്‌നാനം നല്‍കാന്‍, കൃപ നീ ചൊരിയണമേ |
M | സഹനം നിറയും ധരയില്‍, ധീരതയോടെ ചലിക്കാന്‍ അഗ്നിയില്‍ സ്‌നാനം നല്‍കാന്‍, കൃപ നീ ചൊരിയണമേ |
A | പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ നിറഞ്ഞു കവിയണമേ കവിഞ്ഞൊഴുകണമേ |
A | പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ നിറഞ്ഞു കവിയണമേ കവിഞ്ഞൊഴുകണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Puthiyoru Jananam Nalkum Parishudhathmave | പുതിയൊരു ജനനം നല്‍കും പരിശുധാത്മാവേ Puthiyoru Jananam Nalkum Lyrics | Puthiyoru Jananam Nalkum Song Lyrics | Puthiyoru Jananam Nalkum Karaoke | Puthiyoru Jananam Nalkum Track | Puthiyoru Jananam Nalkum Malayalam Lyrics | Puthiyoru Jananam Nalkum Manglish Lyrics | Puthiyoru Jananam Nalkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puthiyoru Jananam Nalkum Christian Devotional Song Lyrics | Puthiyoru Jananam Nalkum Christian Devotional | Puthiyoru Jananam Nalkum Christian Song Lyrics | Puthiyoru Jananam Nalkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parishudhathmave
Puthiyoru Shakthiyil Unaraan
Krupa Nee Choriyaname
Puthiyoru Jananam Nalkum
Parishudhathmave
Puthiyoru Shakthiyil Unaraan
Krupa Nee Choriyaname
Parishudhathmave, Ennil Nirayaname
Niranju Kaviyaname
Kavinju Ozhukaname
Parishudhathmave, Ennil Nirayaname
Niranju Kaviyaname
Kavinju Ozhukaname
-----
Jordan Nadhiyil Annu
Parannirangiyappol
Varadhaanangalumaai, Aagathanakaname
Jordan Nadhiyil Annu
Parannirangiyappol
Varadhaanangalumaai, Aagathanakaname
Maalinyangal Akatti, Andhathayellaam Neekki
Vishwasathil Uraikkaan, Krupa Nee Choriyaname
Maalinyangal Akatti, Andhathayellaam Neekki
Vishwasathil Uraikkaan, Krupa Nee Choriyaname
Parishudhathmave, Ennil Nirayaname
Niranju Kaviyaname
Kavinju Ozhukaname
Parishudhathmave, Ennil Nirayaname
Niranju Kaviyaname
Kavinju Ozhukaname
-----
Sehiyon Shala Thannil
Thee Naavennathupol
Paavana Snehavumaai, Aagathanaakaname
Sehiyon Shala Thannil
Thee Naavennathupol
Paavana Snehavumaai, Aagathanaakaname
Sahanam Nirayum Dharayil, Dheerathayode Chalikkan
Agniyil Snaanam Nalkaan Krupa Nee Choriyaname
Sahanam Nirayum Dharayil, Dheerathayode Chalikkan
Agniyil Snaanam Nalkaan Krupa Nee Choriyaname
Parishudhathmave, Ennil Nirayename
Niranju Kaviyaname
Kavinjozhukaname
Parishudhathmave, Ennil Nirayename
Niranju Kaviyaname
Kavinjozhukaname
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet