M | പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍ പുതിയൊരു ഗാനമുയര്‍ന്നൊഴുകി |
F | പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍ പുതിയൊരു ഗാനമുയര്‍ന്നൊഴുകി |
M | ഇന്നല്ലോ, ഇന്നല്ലോ, വിണ്ണിന്റെ നാഥനീ മണ്ണില്‍ |
A | പിറന്നൊരു മംഗള സുദിനം |
F | പിറന്നൊരു മംഗള സുദിനം |
F | ആഹാ ഹാ.. M : ആഹാ ഹാ.. ആഹാ ഹാ.. M : ആഹാ ഹാ.. |
F | ആഹാ ഹാ.. M : ആഹാ ഹാ.. ആഹാ ഹാ.. |
—————————————– | |
M | മണ്ണിന്റെ ശാപം അകറ്റിടാനായ് ദൈവം തന്‍ സൂനുവേ നല്‍കിയല്ലോ |
🎵🎵🎵 | |
F | മണ്ണിന്റെ ശാപം അകറ്റിടാനായ് ദൈവം തന്‍ സൂനുവേ നല്‍കിയല്ലോ |
M | ബേത്ലഹേമിലൊരു, ഗോശാല തന്നില്‍ താന്‍ |
F | ബേത്ലഹേമിലൊരു, ഗോശാല തന്നില്‍ താന്‍ |
A | ജാ..തനായി.. വാണിടുന്നു… |
A | ജാ..തനായി.. വാണിടുന്നു… |
A | പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍ പുതിയൊരു ഗാനമുയര്‍ന്നൊഴുകി |
M | ഇന്നല്ലോ, ഇന്നല്ലോ, വിണ്ണിന്റെ നാഥനീ മണ്ണില്‍ |
A | പിറന്നൊരു മംഗള സുദിനം |
F | പിറന്നൊരു മംഗള സുദിനം |
F | ആഹാ ഹാ.. M : ആഹാ ഹാ.. ആഹാ ഹാ.. M : ആഹാ ഹാ.. |
F | ആഹാ ഹാ.. M : ആഹാ ഹാ.. ആഹാ ഹാ.. |
—————————————– | |
F | വാനവര്‍ പാടുന്ന നവ്യ ഗാനം മാനവരൊന്നായ് പാടിടട്ടെ |
🎵🎵🎵 | |
M | വാനവര്‍ പാടുന്ന നവ്യ ഗാനം മാനവരൊന്നായ് പാടിടട്ടെ |
F | അത്യുന്നതങ്ങളില്‍, സ്തോത്രം മഹേശന് |
M | അത്യുന്നതങ്ങളില്‍, സ്തോത്രം മഹേശന് |
A | പാ..രില്‍ ശാ..ന്തി മാനവര്‍ക്ക്.. |
A | പാ..രില്‍ ശാ..ന്തി മാനവര്‍ക്ക്.. |
A | പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍ പുതിയൊരു ഗാനമുയര്‍ന്നൊഴുകി |
M | ഇന്നല്ലോ, ഇന്നല്ലോ, വിണ്ണിന്റെ നാഥനീ മണ്ണില്‍ |
A | പിറന്നൊരു മംഗള സുദിനം |
F | പിറന്നൊരു മംഗള സുദിനം |
F | ആഹാ ഹാ.. M : ആഹാ ഹാ.. ആഹാ ഹാ.. M : ആഹാ ഹാ.. |
F | ആഹാ ഹാ.. M : ആഹാ ഹാ.. ആഹാ ഹാ.. M : ആഹാ ഹാ |
F | ആഹാ ഹാ.. M : ആഹാ ഹാ.. ആഹാ ഹാ.. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Puthiyoru Gaanam Uyarnnozhuki
Puthiyoru Pulari Vidarnnu Mannil
Puthiyoru Gaanam Uyarnnozhuki
Innallo, Innallo, Vinninte Naadhanee Mannil
Pirannoru Mangala Sudhinam
Pirannoru Mangala Sudhinam
Aaha.. Ha.. Aahaa.. Ha
Aaha.. Ha.. Aahaa.. Ha
Aaha.. Ha.. Aahaa.. Ha
Aaha.. Ha..
-----
Manninte Shapam Akattidaanai
Daivam Than Soonuve Nalkiyallo
🎵🎵🎵
Manninte Shapam Akattidaanai
Daivam Than Soonuve Nalkiyallo
Bethlahemil Oru Goshaala Thannil Thaan
Bethlahemil Oru Goshaala Thannil Thaan
Jaa..thanai... Vaanidunnu...
Jaa..thanai... Vaanidunnu...
Puthiyoru Pulari Vidarnnu Mannil
Puthiyoru Gaanam Uyarnnozhuki
Innallo, Innallo, Vinninte Naadhanee Mannil
Pirannoru Mangala Sudhinam
Pirannoru Mangala Sudhinam
Aaha.. Ha.. Aahaa.. Ha
Aaha.. Ha.. Aahaa.. Ha
Aaha.. Ha.. Aahaa.. Ha
Aaha.. Ha..
-----
Vaanavar Paadunna Navya Gaanam
Maanavar Onnaai Paadidatte
🎵🎵🎵
Vaanavar Paadunna Navya Gaanam
Maanavar Onnaai Paadidatte
Athyunnathangalil, Sthothram Maheshanu
Athyunnathangalil, Sthothram Maheshanu
Paa..ril Shaa..nthi Maanavarkku...
Paa..ril Shaa..nthi Maanavarkku...
Puthiyoru Pulari Vidarnnu Mannil
Puthiyoru Gaanam Uyarnnozhuki
Innallo, Innallo, Vinninte Naadhanee Mannil
Pirannoru Mangala Sudhinam
Pirannoru Mangala Sudhinam
Aaha.. Ha.. Aahaa.. Ha
Aaha.. Ha.. Aahaa.. Ha
Aaha.. Ha.. Aahaa.. Ha
Aaha.. Ha.. Aahaa.. Ha
Aaha.. Ha.. Aahaa.. Ha
Aaha.. Ha..
No comments yet