Malayalam Lyrics
My Notes
M | പുതിയൊരു പുലരിയിതാ പുതിയൊരു സ്നേഹമിതാ നവദമ്പതിമാരെ ഭാവുകമരുളുന്നു നന്മകളേകുന്നു |
F | പുതിയൊരു പുലരിയിതാ പുതിയൊരു സ്നേഹമിതാ നവദമ്പതിമാരെ ഭാവുകമരുളുന്നു നന്മകളേകുന്നു |
A | ഹൃദയം കൈമാറും സ്വര്‍ഗ്ഗീയ സുന്ദരനിമിഷം |
M | സ്വര്‍ഗ്ഗം തുറക്കുന്ന സമയം |
F | സ്വര്‍ഗ്ഗം തുറക്കുന്ന സമയം |
A | ആദിയില്‍, അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ |
A | ആദിയില്‍, അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ |
A | പുതിയൊരു പുലരിയിതാ പുതിയൊരു സ്നേഹമിതാ നവദമ്പതിമാരെ ഭാവുകമരുളുന്നു നന്മകളേകുന്നു |
—————————————– | |
M | കുടുംബമെന്നൊരു സ്വപ്‌നം ദൈവത്തിന്റെ ദാനം തിരുവചന പ്രഭ നീ തൂകണമേ വര മഴയായി എന്നും നിറയേണമേ |
F | കുടുംബമെന്നൊരു സ്വപ്‌നം ദൈവത്തിന്റെ ദാനം തിരുവചന പ്രഭ നീ തൂകണമേ വര മഴയായി എന്നും നിറയേണമേ |
M | നവദമ്പതിമാരെ ഭാവുകമരുളുന്നു നന്മകളേകുന്നു |
A | നന്മകളേകുന്നു |
A | ആദിയില്‍ അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ |
A | ആദിയില്‍ അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ |
A | പുതിയൊരു പുലരിയിതാ പുതിയൊരു സ്നേഹമിതാ നവദമ്പതിമാരെ ഭാവുകമരുളുന്നു നന്മകളേകുന്നു |
—————————————– | |
F | വിശുദ്ധമായി തീരാന്‍ വിളിച്ച നാഥനെ വാഴ്‌ത്താം നിന്‍ കൃപകള്‍ സദയം നല്‍കണമേ ഇരു ഹൃദയവുമൊന്നായ് തീര്‍ക്കണമേ |
M | വിശുദ്ധമായി തീരാന്‍ വിളിച്ച നാഥനെ വാഴ്‌ത്താം നിന്‍ കൃപകള്‍ സദയം നല്‍കണമേ ഇരു ഹൃദയവുമൊന്നായ് തീര്‍ക്കണമേ |
F | നവദമ്പതിമാരെ ഭാവുകമരുളുന്നു നന്മകളേകുന്നു |
A | നന്മകളേകുന്നു |
A | ആദിയില്‍ അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ |
A | ആദിയില്‍ അന്ന് ദൈവമൊരുക്കിയ ഇണയും തുണയും നീ |
A | പുതിയൊരു പുലരിയിതാ പുതിയൊരു സ്നേഹമിതാ നവദമ്പതിമാരെ ഭാവുകമരുളുന്നു നന്മകളേകുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Puthiyoru Pulariyitha Puthiyoru Snehamithaa | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Puthiyoru Pulariyitha Lyrics | Puthiyoru Pulariyitha Song Lyrics | Puthiyoru Pulariyitha Karaoke | Puthiyoru Pulariyitha Track | Puthiyoru Pulariyitha Malayalam Lyrics | Puthiyoru Pulariyitha Manglish Lyrics | Puthiyoru Pulariyitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puthiyoru Pulariyitha Christian Devotional Song Lyrics | Puthiyoru Pulariyitha Christian Devotional | Puthiyoru Pulariyitha Christian Song Lyrics | Puthiyoru Pulariyitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Puthiyoru Snehamithaa
Nava Dhambathimaare Bhaavukamarulunnu
Nanmakal Ekunnu
Puthiyoru Pulari Ithaa
Puthiyoru Snehamithaa
Nava Dhambathimaare Bhaavukamarulunnu
Nanmakal Ekunnu
Hridayam Kaimaarum
Swargeeya Sundhara Nimisham
Swargam Thurakunna Samayam
Swargam Thurakunna Samayam
Adhiyil, Annu Daivam Orukkiya
Inayum Thunayum Nee
Adhiyil, Annu Daivam Orukkiya
Inayum Thunayum Nee
Puthiyoru Pulari Ithaa
Puthiyoru Snehamithaa
Nava Dhambathimaare Bhaavukamarulunnu
Nanmakal Ekunnu
-----
Kudumbam Ennoru Swapnam
Daivathinte Dhaanam
Thiruvachana Prabha Nee Thookaname
Varamazhayai Ennum Nirayaname
Kudumbam Ennoru Swapnam
Daivathinte Dhaanam
Thiruvachana Prabha Nee Thookaname
Varamazhayai Ennum Nirayaname
Navadhambathimaare Bhaavukamarulunnu
Nanmakalekunnu
Nanmakalekunnu
Adhiyil, Annu Daivam Orukkiya
Inayum Thunayum Nee
Adhiyil, Annu Daivam Orukkiya
Inayum Thunayum Nee
Puthiyoru Pulari Ithaa
Puthiyoru Snehamithaa
Nava Dhambathimaare Bhaavukamarulunnu
Nanmakal Ekunnu
-----
Vishudhamaayi Theeram
Vilicha Nathane Vazhtaam
Nin Kripakal Sathayam Nalkaname
Thiru Hridayavum Onnay Theerkaname
Vishudhamaayi Theeram
Vilicha Nathane Vazhtaam
Nin Kripakal Sathayam Nalkaname
Thiru Hridayavum Onnay Theerkaname
Navadhambathimaare Bhaavukamarulunnu
Nanmakalekunnu
Nanmakalekunnu
Adhiyil, Annu Daivam Orukkiya
Inayum Thunayum Nee
Adhiyil, Annu Daivam Orukkiya
Inayum Thunayum Nee
Puthiyoru Pulari Ithaa
Puthiyoru Snehamithaa
Nava Dhambathimaare Bhaavukamarulunnu
Nanmakal Ekunnu
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet