Malayalam Lyrics
My Notes
പുതിയൊരു വര്‍ഷം പുലരുന്നു; പുതുമയിലാശകളുണരുന്നു: കര്‍ത്താവേ, നിന്‍ തനയരിതാ നിന്‍ തിരുസന്നിധിയണയുന്നു. |
|
—————————————– | |
ആയിരമായിരമക്ഷികളീ- പ്പുതിയ ദിനത്തിന്‍ പൂങ്കിരണം കാണാതൊട്ടു നിരാശതയില്‍ മങ്ങിയടഞ്ഞു മറഞ്ഞല്ലോ. |
|
—————————————– | |
പുതുവര്‍ഷത്തിന്‍ പാതകളില്‍ പാപികള്‍ ഞങ്ങളിറങ്ങുന്നു; വിനകളില്‍ വീഴാതഖിലേശാ, കൈകള്‍ പിടിച്ചു നടത്തണമേ. |
|
—————————————– | |
കരളില്‍ നിരാശ നിറയ്‌ക്കരുതേ; കൃപയുടെ വാതിലടയ്‌ക്കരുതേ; കാക്കും കൈകള്‍ വലിക്കരുതേ; കരുണ വെടിഞ്ഞു വിധിക്കരുതേ. |
|
—————————————– | |
കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍ ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍: വീഴാതെന്നെ നയിക്കണമേ വിജയാനുഗ്രഹമേകണമേ. |
|
—————————————– | |
നാഥാ, നിന്‍ സുവിശേഷത്തിന്‍ ഭാരമിടുങ്ങിയ പാതകളില്‍ സിദ്ധന്മാരുടെ കാല്‍പാടില്‍ തെറ്റാതെന്നെ നയിക്കണമേ. |
|
—————————————– | |
ദൈവപിതാവിന്‍ സൗഹൃദവും സുതനുടെ കൃപയുമനുഗ്രഹവും ദൈവാത്മാവിന്‍ പ്രീതിയുമെന്‍ വഴിയില്‍ വിശുദ്ധി വിരിക്കട്ടെ. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Puthiyoru Varsham Pularunnu | പുതിയൊരു വര്‍ഷം പുലരുന്നു പുതുമയിലാശകളുണരുന്നു Puthiyoru Varsham Pularunnu Lyrics | Puthiyoru Varsham Pularunnu Song Lyrics | Puthiyoru Varsham Pularunnu Karaoke | Puthiyoru Varsham Pularunnu Track | Puthiyoru Varsham Pularunnu Malayalam Lyrics | Puthiyoru Varsham Pularunnu Manglish Lyrics | Puthiyoru Varsham Pularunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puthiyoru Varsham Pularunnu Christian Devotional Song Lyrics | Puthiyoru Varsham Pularunnu Christian Devotional | Puthiyoru Varsham Pularunnu Christian Song Lyrics | Puthiyoru Varsham Pularunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Puthumayil Aashakal Unarunnu
Karthave Nin Thanayaritha
Nin Thiru Sannidhiyanayunnu
-----
Aayiramaayiram Akshikal Ee
Puthu Dinathin Poonkiranam
Kanathottu Nirashathayil
Mangi Adanju Maranjallo
-----
Puthu Varshathin Paathakalil
Paapikal Njangal Irangunnu
Vinakalil Veezhathakilesha
Kaikal Pidichu Nadathaname
-----
Karalil Nirsasha Niraikkaruthe
Krupayude Vaathil Adaikkaruthe
Kaakkum Kaikal Valikkaruthe
Karuna Vedinju Vidhikkaruthe
-----
Kannukal Ninnil Urappichen
Dhina Kruthyangal Thudangunnen
Veezhathenne Nayikkaname
Vijayaanugragam Ekaname
-----
Nadha Nin Suvisheshathin
Paaramidungiya Pathakalil
Sidhanmarude Kaalpaadil
Thettathenne Nayikkaname
-----
Daiva Pithavin Sauhrudhavum
Suthanude Krupayum Anugrahavum
Daivaathmavin Preethiyumen
Vazhiyil Vishudhi Virikkatte
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet