Malayalam Lyrics

| | |

A A A

My Notes
M രഹസ്യം രഹസ്യം കല്‍പ്പിച്ചീശന്‍
രഹസ്യമെനിക്കും എന്‍ വീട്ടുകാര്‍ക്കും
F സ്വര്‍ഗ്ഗീയനായ മണവാളാ! തേ
സ്‌തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു
—————————————–
M മൃതിയെ കെടുത്തിട്ടാദാമിനു നല്‍
പ്രാണന്‍ കൊടുത്ത ഗാത്രവുമിതുതാന്‍
F സമുദ്രോദരത്തെ ബലത്താല്‍ പകുത്തു
അടിത്തട്ടില്‍ മാര്‍ഗ്ഗം തെളിച്ചോനിവന്‍ താന്‍
A സ്വര്‍ഗ്ഗീയനായ മണവാളാ! തേ
സ്‌തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു
—————————————–
F ഈരേയ ഭോജ്യം സ്വര്‍ഗ്ഗീയ മന്ന
മരുവില്‍ മനുജന്‍ ഭുജിച്ചതുമിതുതാന്‍
M കൊലയ്‌ക്കായി നയിക്കപ്പെട്ടോരജമായ്‌
ഏശായ കണ്ട ദര്‍ശനമിതു താന്‍
A സ്വര്‍ഗ്ഗീയനായ മണവാളാ! തേ
സ്‌തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു
—————————————–
M നോക്കി പാര്‍ക്കും നാളില്‍ നോഹ
പോതത്തില്‍ മോദാല്‍ കണ്ടതുമിതു താന്‍
F പ്രഥമം പ്രത്യക്ഷതയില്‍ രഹസ്യേ
നാഥന്‍ നിയമിച്ച നാളുമിതുതാന്‍
A സ്വര്‍ഗ്ഗീയനായ മണവാളാ! തേ
സ്‌തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു
—————————————–
F അജത്തെ വധിച്ചുരീഭൂവില്‍ നിന്നും
കിടയേ വിടുര്‍ത്ത പെരുനാളിതുതാന്‍
M ഇന്നേ ദിവസം ഹര്‍മ്മേ മ്‌ശിഹാ
ശിഷ്യര്‍ സഹിതം പെസഹാ ഭുജിച്ചു
A സ്വര്‍ഗ്ഗീയനായ മണവാളാ! തേ
സ്‌തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു
—————————————–
M യാക്കോബു സുതര്‍ക്കു മരുവിന്‍ നടുവില്‍
കുടിപ്പാന്‍ കൊടുത്ത ശൈലവുമിതുതാന്‍
F സീനായ്‌ മലമേല്‍ വന്നങ്ങിറങ്ങി
മേഘസ്‌തംഭേ വസിച്ചോനിവന്‍ താന്‍
A സ്വര്‍ഗ്ഗീയനായ മണവാളാ! തേ
സ്‌തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു
—————————————–
F ഈ പെരുന്നാളില്‍ ജീവന ഗാത്രം
വിഭജിച്ചവനെ നരരേ സ്‌തുതിപ്പിന്‍
M മേടത്തിലീശ തനയന്‍ ഹതനായ്
മേടം തന്നില്‍ പെസഹായജവും
A സ്വര്‍ഗ്ഗീയനായ മണവാളാ! തേ
സ്‌തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു
—————————————–
M ഭൂവാസികളെ സുതരക്തത്താല്‍
വിടുവിച്ചവനെ സ്‌തുതി പാടിടുവിന്‍
A സ്വര്‍ഗ്ഗീയനായ മണവാളാ! തേ
സ്‌തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു
A സ്വര്‍ഗ്ഗീയനായ മണവാളാ! തേ
സ്‌തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു
A സ്വര്‍ഗ്ഗീയനായ മണവാളാ! തേ
സ്‌തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rahasyam Rahasyam Kalppicheeshan | രഹസ്യം രഹസ്യം കല്‍പ്പിച്ചീശന്‍ രഹസ്യമെനിക്കും എന്‍ വീട്ടുകാര്‍ക്കും Rahasyam Rahasyam Kalppicheeshan Lyrics | Rahasyam Rahasyam Kalppicheeshan Song Lyrics | Rahasyam Rahasyam Kalppicheeshan Karaoke | Rahasyam Rahasyam Kalppicheeshan Track | Rahasyam Rahasyam Kalppicheeshan Malayalam Lyrics | Rahasyam Rahasyam Kalppicheeshan Manglish Lyrics | Rahasyam Rahasyam Kalppicheeshan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rahasyam Rahasyam Kalppicheeshan Christian Devotional Song Lyrics | Rahasyam Rahasyam Kalppicheeshan Christian Devotional | Rahasyam Rahasyam Kalppicheeshan Christian Song Lyrics | Rahasyam Rahasyam Kalppicheeshan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Rahasyam Rahasyam Kalppicheeshan
Rahasyamenikkum En Veettukaarkkum

Swarggeeyanaaya Manavaalaa! Theh
Sthuthiyennu Njangal Khoshikkunnu

-----

Mruthiye Keduthitt Aadhaaminu Nal
Praanan Kodutha Gathravum Ithuthaan
Samudhrodharathe Bhalathaal Pakuthu
Adithattil Maargam Thelichonivan Than

Swarggeeyanaya Manavala! Theh
Sthuthiyennu Njangal Khoshikkunnu

-----

Eereya Bhojyam Swarggeeya Manna
Maruvil Manujan Bhujichathum Ithuthaan
Kolaikkaai Nayikkappettorajamaai
Eshaya Kanda Dharsanamithu Thaan

Swargeeyanaya Manavala! Theh
Sthuthiyennu Njangal Khoshikkunnu

-----

Nokki Paarkkum Naalil Noha
Pothathil Modhal Kandathum Ithuthaan
Pradhamam Prathyakshathayil Rahasye
Nadhan Niyamicha Naalum Ithuthan

Swargeeyanaaya Manavala! Theh
Sthuthiyennu Njangal Khoshikkunnu

-----

Ajathe Vadhichuree Bhoovil Ninnum
Kidaye Vidurtha Perunaalithu Thaan
Inne Dhivasam Harmme M'shiha
Shishyar Sahitham Pesaha Bhujichu

Swargeeyanaaya Manavala! Theh
Sthuthi Ennu Njangal Ghoshikkunnu

-----

Yakobu Sutharkku Maruvin Naduvil
Kudippaan Kodutha Shailavum Ithuthaan
Seenaai Malamel Vannang Irangi
Mekhasthambhe Vasichon Ivan Thaan

Swargeeyanaaya Manavala! Theh
Sthuthi Ennu Njangal Ghoshikkunnu

-----

Ee Perunnaalil Jeevana Gathram
Vibhajichavane Narare Sthuthippin
Medathileesha Thanayan Hathanaai
Medam Thannil Pesahayajavum

Swargeeyanaaya Manavala! Theh
Sthuthi Ennu Njangal Ghoshikkunnu

-----

Bhoovaasikale Sudha Rakthathaal
Viduvichavane Sthuthi Paadeeduvin

Swargeeyanaaya Manavala! Theh
Sthuthi Ennu Njangal Ghoshikkunnu
Swargeeyanaaya Manavala! Theh
Sthuthi Ennu Njangal Ghoshikkunnu
Swargeeyanaaya Manavala! Theh
Sthuthi Ennu Njangal Ghoshikkunnu

Rehasyam Rehasyam rahassyam rehassyam kalpicheeshan kalppichu kalpichu eeshan Kalppicheeshan Kalpicheeshan Kalppichishan Kalpichishan Kalppich Eeshan


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *




Views 31.  Song ID 10116


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.