Malayalam Lyrics
My Notes
M | രാജാധി രാജന്‍, പാരിന്റെ നാഥന്‍ പിറന്നൊരീ രാത്രി |
F | മാലാഖവൃന്ദം, ആമോദഗാനം വിണ്ണില്‍ ഉയര്‍ത്തുന്ന രാത്രി |
M | പാലപ്പൂവിതള്‍ മെത്ത വിരിച്ചൊരീ ഇടയ സംഗീത രാത്രി |
F | മഞ്ഞിന്‍ തേന്‍കണം നെറുകില്‍ ചാര്‍ത്തിയ തുമ്പപ്പൂവിതള്‍ വിടരും രാത്രി |
A | മിഴിയിതളില്‍ പിറവി വെയില്‍ ചാഞ്ഞുറങ്ങും രാത്രി |
A | ബെത്‌ലഹേമിലെ, രാക്കിളികള്‍ ദൂത് പോകുന്ന രാത്രി |
M | ശാന്തമീ രാത്രി… |
F | വെണ്ണിലാവിലലിയും രാത്രി |
—————————————– | |
M | ഉണ്ണിതന്‍ കൊഞ്ചലിന്‍, ശീലുകള്‍ ചുണ്ടത്തു മൂളുന്ന രാക്കുയില്‍ കൂട്ടുകാരെ |
F | മഞ്ഞിന്‍ പുതപ്പില്‍, മയങ്ങുമീ താഴ്‌വര പുല്‍കി വരുന്നൊരു പുലര്‍ നിലാവേ |
M | വാലിട്ടു കണ്ണെഴുതുന്നൊരു താരക സുന്ദരിമാര്‍ പാടി ഉണ്ണി പിറന്നതിന്‍ മംഗള കീര്‍ത്തനം ഈരേഴു ലോകങ്ങളില്‍ |
F | യൂദയാ ചുറ്റുന്ന കുഞ്ഞിളം കാറ്റിന്റെ പീലിച്ചിറകിലേറി മാലാഖവൃന്ദം പാടുന്നു ഗ്ലോറിയ സന്മനസ്സുള്ളോര്‍ക്ക് ശാന്തി |
A | മിഴിയിതളില്‍ പിറവി വെയില്‍ ചാഞ്ഞുറങ്ങും രാത്രി |
A | ബെത്‌ലഹേമിലെ, രാക്കിളികള്‍ ദൂത് പോകുന്ന രാത്രി |
M | ശാന്തമീ രാത്രി… |
F | വെണ്ണിലാവിലലിയും രാത്രി |
—————————————– | |
F | ഉണ്ണിയുറങ്ങുമീ പുല്‍ത്തൊട്ടിലാട്ടുന്ന ധനുമാസ കാറ്റിലെ കുളിരലയെ |
M | കടലേഴു ദൂരമായ്, മിഴിയോര സാഫല്യ കാഴ്‌ച്ചയര്‍പ്പിച്ചൊരീ മന്നവരെ |
F | കണ്ടു വണങ്ങിയ ജ്ഞാനികളും, അജപാലകരാമിവരും ദാവീദിന്‍ വംശജന്‍ പാരില്‍ പിറന്നതിന്‍ ആനന്ദം പുല്‍കിടുന്നു |
M | മാനത്തു പാലൊളി ചന്ദ്രിക തൂകിയ പുഞ്ചിരി തേന്‍ നിലാവില്‍ മാലാഖവൃന്ദം പാടുന്നു ഗ്ലോറിയ സന്മനസ്സുള്ളോര്‍ക്കു ശാന്തി |
A | മിഴിയിതളില്‍ പിറവി വെയില്‍ ചാഞ്ഞുറങ്ങും രാത്രി |
A | ബെത്‌ലഹേമിലെ, രാക്കിളികള്‍ ദൂത് പോകുന്ന രാത്രി |
F | ശാന്തമീ രാത്രി… |
M | വെണ്ണിലാവിലലിയും രാത്രി |
F | രാജാധി രാജന്‍, പാരിന്റെ നാഥന്‍ പിറന്നൊരീ രാത്രി |
M | മാലാഖവൃന്ദം, ആമോദഗാനം വിണ്ണില്‍ ഉയര്‍ത്തുന്ന രാത്രി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rajadhi Rajan Parinte Nadhan | രാജാധി രാജന്‍, പാരിന്റെ നാഥന്‍ പിറന്നൊരീ രാത്രി Rajadhi Rajan Parinte Nadhan Lyrics | Rajadhi Rajan Parinte Nadhan Song Lyrics | Rajadhi Rajan Parinte Nadhan Karaoke | Rajadhi Rajan Parinte Nadhan Track | Rajadhi Rajan Parinte Nadhan Malayalam Lyrics | Rajadhi Rajan Parinte Nadhan Manglish Lyrics | Rajadhi Rajan Parinte Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajadhi Rajan Parinte Nadhan Christian Devotional Song Lyrics | Rajadhi Rajan Parinte Nadhan Christian Devotional | Rajadhi Rajan Parinte Nadhan Christian Song Lyrics | Rajadhi Rajan Parinte Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pirannoree Rathri
Malakha Vrindham, Aamodha Gaanam
Vinnil Uyarthunna Rathri
Paala Puvithal Metha Virichoree
Idaya Sangeetha Rathri
Manjin Thenkanam Nerukil Chaarthiya
Thumba Puvithal Vidarum Rathri
Mizhiyithalil Piravi Veyil
Chaanjurangum Rathri
Bethlahemile, Rakkilikal
Dhoothu Pokunna Rathri
Shanthamee Rathri...
Vennilaavil Aliyum Rathri
-----
Unni Than Konchalin, Sheelukal Chundathu
Moolunna Raakkuyil Koottukare
Manjin Puthappil, Mayangumee Thaazhvara
Pulki Varunnoru Pular Nilave
Vaalittu Kannezhuthunnoru Thaaraka Sundharimaar Paadi
Unni Pirannathin Mangala Keerthanam Eerezhu Lokangalil
Yoodhaya Chuttunna Kunjilam Kaattinte Peelichirakileri
Malakha Vrindham Paadunnu Gloriya Sanmanassullorkku Shanthi
Mizhiyithalil Piravi Veyyil
Chaanjurangum Rathri
Bethlahemile, Rakkilikal
Dhoothu Pokunna Rathri
Shanthamee Rathri...
Vennilaavil Aliyum Rathri
-----
Unni Urangumee Pulthottilaattunna
Dhanumaasa Kaattile Kuliralaye
Kadalezhu Dhooramaai, Mizhiyora Saphalya
Kaazhchayarppichoree Mannavare
Kandu Vanangiya Njaanikalum, Ajapaalakaraam Ivarum
Dhaveedhin Vamshajan Paaril Pirannathin Aanandham Pulkidunnu
Maanathu Paaloli Chandhrika Thookiya Punchiri Then Nilavil
Malakhavrindham Padunnu Gloriya Sanmanassullorkku Shanthi
Mizhiyithalil Piravi Veyyil
Chaanjurangum Rathri
Bethlahemile, Rakkilikal
Dhoothu Pokunna Rathri
Shanthamee Rathri...
Vennilaavil Aliyum Rathri
Rajadhi Rajan, Paarinte Nadhan
Pirannoree Rathri
Malakha Vrindham, Aamodha Gaanam
Vinnil Uyarthunna Rathri
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet